
ബുദ്ഗാം: ജമ്മു കശ്മീരിലെ ചത്തര്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചില്‍ വെടിവയ്പുണ്ടാകുകയായിരുന്നു.
Post Your Comments