India
- Jan- 2019 -5 January
പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യം
ചെന്നൈ : പുതുച്ചേരിയെ സ്വതന്ത്ര സംസ്ഥാനമായി അംഗീകരിക്കുക, കിരണ്‍ ബേദിയെ ലഫ്റ്റനന്റ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ വെള്ളിയാഴ്ച്ച സമരം നടന്നു.…
Read More » - 5 January
വാചകമടി കൊണ്ട് മാത്രം മോദിയെ തോല്‍പ്പിക്കാനാവില്ല : പ്രതിപക്ഷത്തോട് ജിഗ്നേഷ് മേവാനി
അഹമ്മദബാദ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെങ്കില്‍ വാചകമടി മാത്രം പോരെന്ന് ഗുജറാത്തിലെ യുവ എംഎല്‍എ ജിഗ്നേഷ് മേവാനി. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ്…
Read More » - 5 January
അതിശൈത്യത്തിൽ ബെംഗളുരു
ബെംഗളുരു; ബെംഗളുരു തണുത്ത് വിറക്കുന്നു, പല ഭാഗങ്ങളിലും മഞ്ഞു വീഴ്ച്ചയും ശക്തമാണ് . വടക്കൻ ബെംഗലുരുവിൽ 9 ഡിഗ്രി സെൽഷ്യസും ,തെക്കൻ ബെംഗലുരുവിൽ 12മായിരുന്നു കാലാവസ്ഥ .…
Read More » - 5 January
ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി യോഗിയുടെ കര്‍ശന നിര്‍ദ്ദേശം
ലഖ്നൗ : തെരുവില്‍ അലയുന്ന എല്ലാ പശുക്കളെയും ഈ മാസം പത്തിന് മുമ്പ് സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം. നേരത്തെ, പശുക്കള്‍ക്ക്…
Read More » - 5 January
മേക്കെദാട്ട്; കർണ്ണാടകവും സുപ്രീം കോടതിയിലേക്ക്
ബെംഗളുരു; മേക്കെദാട്ട് അണക്കെട്ട് നിർമ്മാണത്തിനെതിരെ തമിഴ്നാട് നൽകിയ ഹർജികെതിരെ കർണ്ണാടകവും സുപ്രീം കോടതിയിലേക്ക്. അണക്കെട്ട് നിർമ്മാണത്തിനാവശ്യമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ നിന്നും കർണ്ണാടകത്തെ തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി…
Read More » - 5 January
കേരളം സന്ദര്‍ശനം : ബ്രിട്ടീഷ് പൗരന്മാര്ക്ക് ജാഗ്രത മുന്നറിപ്പ് നല്കി ഹൈക്കമ്മീഷന്
ന്യൂഡല്‍ഹി : നിലവിലെ കേരളത്തിലെ ക്രമസമാധാന നില കണക്കിലെടുത്ത് കേരളത്തിലേക്ക് എത്തുന്ന ബ്രിട്ടീഷ് പൗരന്മാര് വേണ്ട ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങള്‍ നല്കുന്ന…
Read More » - 5 January
കാശ്മീരില്‍ കൊടും മഞ്ഞ്; മൈനസ് എട്ട് ! പുറത്തിറങ്ങാനാവാതെ ജനങ്ങള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ താപനില മൈനസ് എട്ടിലേക്ക്. കശ്മീര്‍ താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ടു എന്നാണ് ശ്രീനഗറില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. തണ്ണുപ്പ് കാരണം ജനങ്ങളെല്ലാവരും മുഴുവന്‍ സമയവും വീടുകളില്‍…
Read More » - 5 January
ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് പ്രകാശ് രാജ്
ബാംഗ്ലൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് നടന് പ്രകാശ് രാജ്. ഇതുമായി കൂടുതല്‍ വിവരങ്ങല്‍ മാധ്യമങ്ങളുമായി ഭാവിയില്‍ പങ്കുവെക്കുമെന്നും നടന്…
Read More » - 5 January
മ്യൂച്വൽ ഫണ്ട്; എച്ച്ഡിഎഫ്സി ഒന്നാമത്
ന്യൂഡൽഹി; മ്യൂച്വൽ ഫണ്ട് കമ്പനികളിൽ ആസ്തിയിൽ ഒന്നാമതായി എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഐസിഐസി പ്രൂഡൻഷ്യലിനെ മറികടന്നാണ് രണ്ട് വർഷത്തിന് ശേഷം എച്ച്ഡിഎഫ്സി നിലവിൽ ഒന്നാമതെത്തിയത്. എച്ച്ഡിഎഫ്സി യുടെആസ്തി…
Read More » - 5 January
പേടിഎം ബാങ്ക് ; കെവൈസി നടപടി തുടങ്ങി
പേടിഎം പേയ്മെന്റ് ബാങ്ക് കെവൈസി നടപടികൾ വീണ്ടും ആരംഭിച്ചു . ഇതോടൊപ്പം പുതിയ ഉപഭോക്താക്കളെയും സ്വീകരിച്ച് തുടങ്ങി . കഴിഞ്ഞ ജൂണിൽ ആർബിഐ നടത്തിയ പരിശോധനയിൽ പുതിയ…
Read More » - 5 January
കാര്‍ഷിക വായ്പ ; ആറംഗകുടുംബം ആത്മഹത്യ ചെയ്തു
കൊപ്പാല്‍ : കര്‍ണാടകയില്‍ ആറു പേരടങ്ങുന്ന സംഘം ആലത്മഹത്യ ചെയ്തതായി പോലീസ് നിഗമനം. ദമ്പതിമാരും അവരുടെ 4 മക്കളുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്പത്തിരണ്ടുകാരനായ ഷെഖരിയാ ബീഡ്നല്‍, ഭാര്യ…
Read More » - 5 January
‘ഇത് തുടര്‍ന്നാല്‍ ഭരണഘടനയനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍’ :പിണറായി വിജയന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേരളാ സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി വ്യാപകമായി…
Read More » - 5 January
മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റില്‍ നിന്ന് രേഖകളിലാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു
ബംഗളൂരു: കര്‍ണാടകയിലെ പിന്നോക്ക ക്ഷേമ മന്ത്രി സി പുട്ടാരംഗ ഷെട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് മോഹന്റെ പക്കല്‍ നിന്ന് രേഖകളിലാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു. കര്‍ണാടകയിലെ വിധാന്‍…
Read More » - 5 January
ഋഷഭ് പന്തിനെ ലോകകപ്പ് കളിപ്പിക്കണം : ആവശ്യവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
മുംബൈ : ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനവുമായി ആരാധകരെ സ്വന്തമാക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല ഓസീസ്…
Read More » - 5 January
‘നല്ല ആളുകള്‍ക്ക് രാഷ്ട്രീയത്തിലേക്ക് സ്വാഗതം’ : പ്രകാശ് രാജിന് ആശംസകളുമായി ആംആദ്മി പാര്‍ട്ടി
ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്ശകന് പ്രകാശ് രാജിന്റെ തിരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള രംഗപ്രവേശനത്തിന് ആശംസയര്‍പ്പിച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ഉപമുഖ്യമന്ത്രിയും അംഅദ്മി പാര്‍ട്ടി നേതാവുമായ…
Read More » - 5 January
കേരളത്തിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് കമല്ഹാസന്
ചെന്നൈ : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് പ്രമുഖ നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന്. സംഘര്‍ഷങ്ങള്‍ക്ക് എണ്ണ…
Read More » - 5 January
വിജയ് മല്ല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു
മുംബൈ : ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാന്‍ വിമുഖത കാണിച്ച് രാജ്യം വിട്ട ശതകോടീശ്വരന്‍ വിജയ് മല്ല്യ ഇനി ഇന്ത്യയില്‍ സാമ്പത്തിക കുറ്റവാളി. മുംബൈയിലെ പ്രത്യേക…
Read More » - 5 January
വീഡിയോ-തോക്ക് പൊട്ടിയില്ല; ഠോ ശബ്ദമുണ്ടാക്കി അക്രമികളെ വിരട്ടിയ എസ് ഐക്ക് വെടിയേറ്റു
ലക്നൗ: തോക്ക് പൊട്ടാത്തതിനാല് അക്രമികളെ ‘ ഠോ ഠോ ‘ ശബ്ദമുണ്ടാക്കി വിരട്ടിയോടിക്കാന്‍ ശ്രമിച്ച എസ് ഐക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശ് സംഭാലിലെ എസ് ഐ മനോജ് കുമാറിന്…
Read More » - 5 January
മനോഹര്‍ പരീക്കറിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്
പനാജി : ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്കി. ഗോവ…
Read More » - 5 January
കാപട്യക്കാരിയല്ലെങ്കില്‍ മുസ്ലിം പള്ളിയ്ക്ക് മുന്നില്‍ ധര്‍ണയിരിക്കാൻ വൃന്ദാ കാരാട്ടിനോട് മാർക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഠേയ കട്ജു. സ്ത്രീകളുടെ അവകാശം സംബന്ധിച്ച വിഷയത്തില്‍ കാപട്യമില്ലെങ്കില്‍ മുസ്ലിം പള്ളികള്‍ക്ക്…
Read More » - 5 January
സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഷിംല: സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഹിമാചൽ പ്രദേശിലെ സിർമർ ജില്ലയിൽ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ സൻഗ്രയിലെ ദാവ് പബ്ലിക് സ്കൂളിലെ സമീർ (5),…
Read More » - 5 January
മാതൃസഹോദരിയുടെ അറിവോടെ ഒപ്പം കഴിഞ്ഞിരുന്ന 15 കാരിയെ പീഡിപ്പിച്ചു
പനജി : മാതാപിതാക്കള്‍ വേര് പിരിഞ്ഞതിനാല്‍ മാതൃ സഹോദരിയോടൊപ്പം കഴിഞ്ഞിരുന്ന 15 കാരിയെ രക്ഷകര്ത്തവായ മാതൃ സഹോദരിയുടെ അറിവോടെ ആറു മാസത്തോളം പീഡനത്തിന് ഇരയാക്കി. പ്രതിയായ സമീര്‍…
Read More » - 5 January
ഡല്‍ഹിയില്‍ കെജരിവാള്‍ തന്നെ മതിയെന്ന് ജനങ്ങള്‍: എഎപി-കോണ്‍ഗ്രസ് സഖ്യത്തില്‍ അതൃപ്തി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയ സാധ്യതയുള്ള സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനുള്ള തിരക്കിലാണ് മുന്നണികള്‍. സഖ്യ രൂപൂകരണത്തില് ഏറ്റവും പുതുതായി എത്തിയ വാര്‍ത്തയാണ് ഡല്‍ഹിയിലേത്. ആംആദ്മിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു എന്നതായിരുന്നു…
Read More » - 5 January
ശബരിമലയിലെ ആൽമരത്തിന് തീപിടിച്ച സംഭവം : ഇത്തരമൊരു സംഭവം ഓര്‍മ്മയിലില്ലെന്ന് ഭക്തര്‍, അനിഷ്ടസംഭവമെന്ന് ആശങ്ക
ശബരിമല: സന്നിധാനത്തെ ആല്‍മരത്തിനു തീ പിടിച്ച സംഭവത്തിൽ ഭക്തർക്ക് ആശങ്ക. ഇത്തരമൊരു സംഭവം ഇതേവരെ നടന്നതായി ഓർമ്മയില്ലെന്നു ഇവർ പറയുന്നു. തീ പിടിത്തമുണ്ടായത് രാവിലെ പതിനൊന്നു മണിയോടെയാണ്.ഉടനെ…
Read More » - 5 January
ശബരിമല യുവതി പ്രവേശനം: കേന്ദ്രം ഇടപെടുന്നു
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഹര്‍ത്താലും തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്ത് നടന്ന സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ…
Read More »