India
- Jan- 2019 -11 January
പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പേരില്‍ തട്ടിപ്പ് ; തട്ടിയെടുത്തത് കോടികള്‍
ന്യൂഡല്‍ഹി: പ്രധാന് മന്ത്രി ആവാസ് യോജന പദ്ധതിയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി ആളുകളില്‍ നിന്ന് പണം തട്ടിയ ആള് പോലീസ്…
Read More » - 11 January
‘ഒരാളെങ്കിലും ജീവനോടെ ഉണ്ടെങ്കിലോ’ ? : ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരൂ: സര്‍ക്കാരുകളോട് സുപ്രീം കോടതി
ന്യൂഡല്‍ഹി : മേഘാലയില്‍ തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ട സംഭവത്തില്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് കേന്ദ്ര സംസ്ഥാന സര്്ക്കാരുകളോട് സുപ്രീം കോടതി. ‘രക്ഷാപ്രവര്ക്കനങ്ങള് തുടരൂ. ആരെങ്കിലും ഒരാള്‍…
Read More » - 11 January
ട്രാഫിക് നിയമം തെറ്റിക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഇനി സമ്മാനവും നേടാം
പനാജി: ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഗോവന്‍ സര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് ഇത്തരത്തില്‍ നിയമം ലംഘനം നടത്തുന്നവരുടെ ഫോട്ടോ, വീഡിയോ എന്നിവ അയച്ചു നല്‍കുന്നവര്‍ക്ക് സമ്മാനവും വാഗ്ദനം…
Read More » - 11 January
സഖ്യ പ്രഖ്യാപനം :എസ്പി-ബിഎസ്പി സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച്ച
ലഖ്നൗ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടാന്‍ സഖ്യം രൂപികരിച്ചിരിക്കുന്ന സമാജ്വാാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടുയും സംയുക്ത വാര്‍ത്താ സമ്മേളനം ശനിയാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സഖ്യത്തെകുറിച്ചുള്ള ഔദ്യോഗിക…
Read More » - 11 January
മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന കേസ്; സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം കുറ്റക്കാരന്‍
പഞ്ച്കുല: മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം ഉള്‍പ്പെടെ നാല് പേരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. പഞ്ച്കുലയിലെ…
Read More » - 11 January
രാകേഷ് അസ്താനയ്ക്ക് തിരിച്ചടി :എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി : അഴിമതി കേസില്‍ തനിക്കെതിരായുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്കിയ ഹര്‍ജ്ജി ദില്ലി ഹൈക്കോടതി തള്ളി. മാംസ വ്യാപാരി മോയിന്‍…
Read More » - 11 January
ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ചെന്നൈ: തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്നാട് തീരങ്ങളിലും കമോറിന്‍ മേഖലയിലുമാണ് കാറ്റ് വീശാന്‍ സാധ്യതയെന്നാണ് പ്രവചനം. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവും…
Read More » - 11 January
അലോക് വര്‍മയുടെ ഉത്തരവുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: സിബിഐയുടെ ഇടക്കാല ഡയറക്ടറായി ഇന്നലെ രാത്രി ചുമതലയേറ്റതിന് പിന്നാലെ ആലോക് വര്‍മയുടെ രണ്ടു ദിവസത്തെ ഉത്തരവുകള്‍ സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു റദ്ദാക്കി.…
Read More » - 11 January
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 5310 കോടി രൂപ; കേരളത്തിന് രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുവാനായി ഹയര്‍ എജ്യുക്കേഷന്‍ ഫണ്ടിങ് 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പെടെ പത്ത് ഉന്നത വിദ്യാഭ്യാസ…
Read More » - 11 January
അലോക് വര്‍മ്മ രാജിവെച്ചു
ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജി വെച്ചു. സിബിഐ ഡയറക്ടറായി തിരിച്ച് വന്നതിന് ശേഷം വീണ്ടും ആ സ്വാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് നടപടി.…
Read More » - 11 January
നാഗേശ്വര റാവുവിനെതിരെ പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: സിബിഐ അങ്കം അവസാനിക്കുന്നില്ല. ആലേക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി എം. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.…
Read More » - 11 January
ഗഗന്യാന് 2021ല്‍ യാഥാര്‍ത്ഥ്യമാകും; ഐഎസ്ആര്‍ഒ ചെയര്മാന്
ബെംഗലുരു: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഇന്ത്യന്‍ ബഹിരാകാശ പദ്ധതി ഗഗന്യാന് 2021ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്. ബെംഗലുരുവില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വനിത…
Read More » - 11 January
അസാധുവാക്കിയ നോട്ട് മാറി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും 60ലക്ഷം രൂപ തട്ടിയ കേസില്‍ ഗായിക അറസ്റ്റില്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് 60ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഗായിക അറസ്റ്റില്‍. ഹരിയാനയിലാണു സംഭവം. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സമയത്ത് പഴയ നോട്ട്…
Read More » - 11 January
തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന് രാവിലാസ് പാസ്വാന്
ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിലൂടെ ഉത്തര്‍പ്രദേശിലും ബീഹാറിലും എന്‍ഡിഎ മികച്ച വിജയം നേടുമെന്ന് ലോക് ജനശക്തി പാര്‍ട്ടി…
Read More » - 11 January
സിബിഐ തലപ്പത്തു നിന്നും ആലോക് വര്‍മയെ പുറത്താക്കാന്‍ മോദി കണ്ടെത്തിയ കാരണങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന കേസാണ് സിബിഐ ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സ്ഥാനത്തു നിന്നും നീക്കിയത്. ഇതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൂഡതന്ത്രങ്ങള്‍ ആയിരുന്നു എന്നായിരുന്നു പ്രധാന…
Read More » - 11 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്ത്രി കുടുംബത്തിലെ ഇളമുറക്കാരൻ മത്സരിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടികൾ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ തന്ത്രി കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സൂചന.യുവതികള്‍…
Read More » - 11 January
ലോക്സഭാ തിരഞ്ഞെടുപ്പ് :കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം ആരംഭിച്ചു
ന്യൂഡല്‍ഹി : ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ വെച്ച് ഇന്നും…
Read More » - 11 January
ഇരുമുടിക്കെട്ടുമായി 4 യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു : തൃപ്തി ദേശായിയും എത്തിയെന്ന് സൂചന
കോട്ടയം: ശബരിമല ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി നാലു യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളാണ് എരുമേലിയിലേക്കു പോയത്. ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണു…
Read More » - 11 January
‘ഹിമാലയത്തിലെ കൊടുംതണുപ്പിനെ അതിജീവിച്ച് ശാന്തത, ഏകത്വം, ധ്യാനം തുടങ്ങിയവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു’ :തന്റെ സന്ന്യാസ ജീവിതത്തെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ : സന്ന്യാസ ജീവിതം സ്വീകരിക്കാനായുളള പതിനേഴാം വയസ്സിലെ തന്റെ ഹിമാലയന്‍ യാത്രയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോദി തന്റെ…
Read More » - 11 January
ശബരിമല പ്രവേശനം: വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുര്‍ഗയും
കൊച്ചി: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സ്വവസതികളിലേക്ക് പോകാന്‍ കഴിയാതെ യുവതികള്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയുമാണ് കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുന്നത്. വധഭീഷണിയടക്കം…
Read More » - 11 January
വീണ്ടും പാക് ഷെല്ലാക്രമണം: സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ആര്‍മി മേജര്‍ക്കും ജവാനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ പൂഞ്ച്…
Read More » - 11 January
തനിക്കെതിരെ ഉള്ളത് ബാലിശമായ ആരോപണങ്ങള്‍ : ആദ്യ പ്രതികരണത്തില്‍ തുറന്നടിച്ച് അലോക് വര്‍മ്മ
ന്യൂഡല്‍ഹി : സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് സിബിഐ തലപ്പത്ത് തിരിച്ചെത്തി 48 മണിക്കൂറിനുള്ളില്‍ തന്നെ വീണ്ടും പുറത്താക്കിയ കേന്ദ്ര നടപടിക്കെതിരെ തുറന്നടിച്ച് അലോക്…
Read More » - 11 January
രാജി വാര്‍ത്തകള്‍ : പ്രതികരണവുമായി എ പത്മകുമാര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാര്‍ത്തകൾ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങി പദ്മകുമാർ രാജി എഴുതി നൽകിയെന്ന്…
Read More » - 11 January
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ…
Read More » - 11 January
രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല: പിന്തുണയേകി പ്രകാശ് രാജ്
ന്യൂഡല്‍ഹി : സ്തീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേകി നടന് പ്രകാശ് രാജ്. രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More »