India
- Jan- 2019 -6 January
തെളിവുകളില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്ന് നിര്‍മ്മല സീതാരാമനോട് രാഹുല്‍
ന്യൂഡല്‍ഹി : റഫേല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്പോര് പാര്‍ലമെന്റിന് പുറത്തും തുടരുന്നു. കഴിഞ്ഞ ദിവസം ലോക്സഭയില്‍…
Read More » - 6 January
കൂട്ട അറസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിനാല്‍; ഇതിനുളള മറുപടി ഉടനെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി : കേരളത്തില്‍ നടന്ന കൂട്ട അറസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പരിണിതഫലമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വി മുരളീധരന് എംപിയുടെ വീടാക്രമിച്ചതിലും സ്മൃതി അപലപിച്ചു. ഇതിനുളള…
Read More » - 6 January
ദാമ്പത്യ പ്രശ്നങ്ങൾ : യുവതി മക്കളെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞുകൊലപ്പെടുത്തി
ഭഗല്‍പ്പുര്‍: ഭര്‍ത്താവുമായുണ്ടായ വഴക്കിന് പിന്നാലെ മൂന്നു മക്കളെ യുവതി സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞുകൊലപ്പെടുത്തി. ബിഹാറിലെ ഭഗല്‍പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട്…
Read More » - 6 January
ഒഎന്‍ജിസി കൊളംബിയയില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി.
മുംബൈ : പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ വിദേശസംരഭമായ ‘ഒഎന്‍ജിസി വിദേശ്’ കൊളംബിയയിലെ എണ്ണപ്പാടത്തില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി. എണ്ണപ്പാടത്തിന്റെ 70 ശതമാനം അവകാശമാണ് ഒഎന്‍ജിസി വിദേശിനുള്ളത്. ശേഷിച്ച…
Read More » - 6 January
സ്വവര്‍ഗവിവാഹത്തിന് വീട്ടുകാരുടെ വിസമ്മതം; സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി പുരുഷനായി; അവസാനം സംഭവിച്ചത്
ഹരിയാന:കുട്ടിക്കാലം മുതലുളള സൗഹൃദം തുടരുന്നതിനായി പെണ്‍കുട്ടികളിലൊരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പുരുഷനായി. ശേഷം ഇരുവരും വിവാഹവും ചെയ്തു . പക്ഷേ ഇപ്പോള്‍ പെണ്‍കുട്ടിക്ക് സുഹൃത്തായ ഭര്‍ത്താവിനെ വേണ്ട.…
Read More » - 6 January
രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി;ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
മുസാഫര്‍നഗര്‍: പതിനാറുകാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍. ത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്ലാ നഗരത്തിലാണ്…
Read More » - 6 January
എഎപിയില്‍ വീണ്ടും രാജി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് എച്ച.എസ് ഫൂല്‍ക ആംആദിമിയില് നിന്ന് രാജി വച്ചതിനു പിന്നാലെ പഞ്ചാബ് നിയമസഭാംഗം സുഖ്പാല്‍ ഖൈരയും പാര്‍ട്ടി വിട്ടു. പാര്‍ട്ടി അതിന്റെ…
Read More » - 6 January
മകളുടെ പേരും ചിത്രവും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് രോഹിത് ശര്‍മ്മ
മുംബൈ : അടുത്തിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിത്വികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഇതിന് പിന്നാലെ താരം ഓസ്ട്രേലിയന്‍ പര്യടനം പകുതിക്ക്…
Read More » - 6 January
കൗമാര പ്രായത്തിലുള്ള സഹോദരികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ലഖ്നൗ : കൗമാര പ്രായത്തിലുള്ള രണ്ട് സഹോദരികളെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഒരു ഗ്രാമത്തിലാണ ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത് . ഞായറാഴ്ച്ച…
Read More » - 6 January
ലഷ്കര്‍ ഭീകരനെതിരെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം
ന്യൂഡല്‍ഹി : ഭീകരസംഘടനയായ ലഷ്കറെ തോയ്ബയിലെ അംഗമെന്ന് കരുതുന്ന ഷബ്ബീര്‍ അഹമ്മദ് ലോണിനെതിരെ എന്‍ഫോഴ്സ്മെന്റ ഡയറക്ടേറ്റ് കുറ്റപത്രം നല്കി. കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഡല്‍ഹി കോടതിയില്‍…
Read More » - 6 January
രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം വന്‍ ആഘോഷമാക്കാന്‍ തയ്യാറെടുത്ത് സംഘാടകര്‍
ദുബായ് :കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതുവര്‍ഷത്തിലെ ആദ്യ യുഎഇ സന്ദര്‍ശനം വന്‍ ആഘോഷമാക്കുവാനൊരുങ്ങി സംഘാടകര്‍. ജനുവരി 11 വെള്ളിയാഴ്ച്ചയാണ് യുഎഇയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്ന പൊതു പരിപാടിയില്‍…
Read More » - 6 January
അക്രമം നിർത്താൻ മുഖ്യമന്ത്രി തയാറല്ലെങ്കിൽ ഭരണഘടനാപരമായ പ്രത്യഘാതമുണ്ടാകും
ഡൽഹി : ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരളത്തിലുണ്ടാകുന്ന അക്രമത്തിന് പിന്നിൽ സർക്കാരാണെന്ന് ബിജെപി. അക്രമം നിർത്താൻ കേരളാ മുഖ്യമന്ത്രിക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകുകയാണ്, അദ്ദേഹത്തെ…
Read More » - 6 January
ഇനി ട്രെയിനിലും ‘ബിലില്ലാത്ത ഊണ് സൗജന്യം’
ന്യൂഡല്‍ഹി: ട്രെയിന്‍ സര്വീസുികളില് ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേള്‍ക്കുന്ന ഒരു വിഭാഗമാണ് കേറ്ററിംഗ് നടത്തുന്നവര്‍. ബില്‍ നല്‍കുന്നില്ല, അമിത തുക ഈടാക്കുന്നു, വൃത്തിയില്ല അങ്ങനെ പരാതികളുടെ നീണ്ട്…
Read More » - 6 January
ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാര്‍ വരുമാനം കുറഞ്ഞു
ന്യൂഡല്‍ഹി: ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം 22 ശതമാനം കുറവ്. ടെലികോം സേവനങ്ങള്‍ വില്ക്കുമ്പോള് ടെലികോം സേവനദാതാക്കള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന്…
Read More » - 6 January
പിണറായി വിജയന് ആദര്‍ശ ധീരനെന്ന് നടന് സത്യരാജ്
കൊച്ചി : പിണറായി വിജയനേയും കേരളത്തിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെയും പുകഴ്ത്തി പ്രമുഖ തമിഴ് നടന് സത്യരാജ്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നടന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി…
Read More » - 6 January
അച്ചടക്കം കാണിക്കണം, വിവാദപ്രസ്തവാനയ്ക്കൊടുവില് മനു ഭാകറോട് മാപ്പ് ചോദിച്ച് കായികമന്ത്രി
ചണ്ഡീഗഢ്: യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ തനിക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കുമോ ഇല്ലയോ എന്ന് ചോദിച്ച ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറോട് പൊട്ടത്തെറിച്ച…
Read More » - 6 January
പ്രകാശ് രാജ് മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചു
ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന് നടന് പ്രകാശ് രാജ് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 6 January
പുക ഉയര്‍ന്നു, ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ചെന്നൈ: ഇന്‍ഡിഗോ 6ഇ 923 വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്നതായിരുന്നു വിമാനം. എന്നാല്‍ എന്ജിന് തകരാറിലായതോടെയാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ചയാണ് സംഭവം. വിമാനം ടേക്ക്…
Read More » - 6 January
പാബുക്ക് എത്തിയേക്കും; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
ഡല്‍ഹി: തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട പാബുക്ക് ചുഴലിക്കാറ്റ് ആന്‍ഡമാനിലേക്ക് എത്തുന്നു. ഇതേ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റി ആന്‍ഡമാനിലേക്ക് നീങ്ങുന്നതായി നിരീക്ഷണ കേന്ദ്രത്തെ ഉദ്ദരിച്ച്…
Read More » - 5 January
വർണ്ണാഭമായ ചിത്ര സന്തേയ്ക്ക് നാളെ തുടക്കമാകും
ബെംഗളുരു; 2 കിലോമീറ്റർ ദൂരത്തിൽ 1200 സ്റ്റാളുകളിലായി ചിത്ര സന്തേയെത്തുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ സന്തേയിൽ പങ്കെടുക്കും. ചിത്ര പ്രദർശനങ്ങൾ കൂടാതെ മൺ…
Read More » - 5 January
ഫ്ലാറ്റ് തട്ടിപ്പ് ; റിയൽഎസ്റ്റേറ്റ് വ്യവസായി പോലീസ് പിടിയിൽ
ബെംഗളുരു; ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന പേരിൽ 200 പേരിൽ നിന്നായി 100 കോടി തട്ടിയെടുത്ത കേസിൽ റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിലായി. അവിനാഷ് പ്രഭുവാണ് അറസ്റ്റിലായത്. കൽമനെ…
Read More » - 5 January
നഗരത്തിൽ ശൈത്യം പിടി മുറുക്കുന്നു ; മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം
ബെംഗളുരു; നഗരത്തിന്റെ പല ഭാഗങ്ങളും തണുപ്പിന്റെ പിടിയിലായതോടെ ജാഗ്രതയോടെ ആരോഗ്യ വിഭാഗം അധികൃതർ. തണുപ്പിൽ നിന്നും രക്ഷ നേടാൻ കുട്ടികളെയും പ്രായമായവരെയും പ്രത്യേകം സംരക്ഷിക്കണമെന്ന് ആരോഗ്യ വിഭാഗം…
Read More » - 5 January
പിടിച്ചെടുത്ത മൂന്ന് കിലോ സ്വര്‍ണ്ണം കുഴിച്ചു മുടിയ മുന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ചെന്നൈ : നാഗപട്ടണത്ത് വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്ത മുന്നു കിലോ സ്വര്‍ണ്ണം കുഴിച്ചിട്ട കേസില്‍ മുന്ന് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്ഐ ശ്രീനിവാസന്, കോണ്‍സ്റ്റബിള്‍മാരായ ജയപാല്‍ ,സതീഷ് എന്നിവര്‍ക്കാണ്…
Read More » - 5 January
പ്ലാസ്റ്റിക് നിരോധനം ; പിടിച്ചെടുത്തത് 21.7 ടൺ പ്ലാസ്റ്റിക്
ചെന്നൈ; പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ആദ്യ 4 ദിവസത്തിനുള്ളിൽ കോർപ്പറേഷൻ പിടിച്ചെടുത്തത് 21.7 ടൺ പ്ലാസ്റ്റിക്. പൊതുജനങ്ങൾ സ്വമേധയാ ഉപേക്ഷിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഇതിൽ പെടുന്നു. പുതു…
Read More » - 5 January
ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് ദാരുണാന്ത്യം
ബെംഗളുരു; ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച ഐടി ജീവനക്കാരൻ ട്രെയിൻ കയറി മരിച്ചു. ആന്ധ്ര സ്വദേശി കിരൺ കുമാർ (38) ആണ് മരിച്ചത്. നഗരത്തി പ്രധാന…
Read More »