India
- Jan- 2019 -16 January
വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ അന്തരിച്ചു
ഡല്‍ഹി: വിഎച്ച്പി മുന്‍ അന്താരാഷ്ട്രപ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ (95) അന്തരിച്ചു. ഏറെ നാളുകളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന…
Read More » - 16 January
ഡിജിപി നിയമനം: സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി
ന്യൂഡല്‍ഹി : ഡിജിപി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. യുപിഎസ്സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ പൊലീസ് മേധാവിയാക്കുന്ന ഉത്തരവില്‍…
Read More » - 16 January
സര്‍ക്കാര്‍ വീഴില്ലെന്ന് കുമാര സ്വാമി: എംഎല്‍എമാര്‍ തിരിച്ചെത്തും
ബെംഗുളൂരു: കര്‍ണാടക സര്‍ക്കാരിലെ ഏഴ്് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് അടുക്കുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി കുമാര സ്വാമി. സര്‍ക്കാര്‍ താഴെ വീഴില്ലെന്നും അവര്‍ തിരിച്ചെത്തുമെന്നും കുമാര…
Read More » - 16 January
കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനുമായി കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍
ഗുരുഗ്രാം: അമിത വേഗത്തിലെത്തിയ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനുമായി കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍. ഗുരുഗ്രാമിലെ പൊലീസ് കോണ്‍സ്റ്റബിളായ വികാഷ് സിംഗിനെയാണ് കാര്‍ വലിച്ചിഴച്ച് കൊണ്ടുപോയത്. റോഡ്…
Read More » - 16 January
കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ലെന്നും അത് കൊളോണിയല്‍ നിയമമാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല് ഗുരുവിന്റെ…
Read More » - 16 January
വമ്പിച്ച വിലക്കുറവില്‍ റിപബ്ലിക് ഡേ സെയിലുമായി ഫ്ലിപ്കാര്‍ട്ട്
മുംബൈ : റിപബ്ലിക് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ട് . ജനുവരി 20 മുതല്‍…
Read More » - 16 January
24കാരി കൂട്ടബത്സംഗത്തിന് ഇരയായി
ഡല്‍ഹി: ഇരുപത്തിനാലുകാരി കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നീണാണ് പരാതി. സംഭവസ്ഥത്തെത്തിയ പൊലീസ് യുവതിയുടെ…
Read More » - 16 January
പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സുപ്രിംകോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന്…
Read More » - 16 January
നക്സല്‍ ആക്രമണത്തില്‍ രണ്ട് മരണം
പാറ്റ്ന: നക്സല്‍ ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. ബിഹാറിലെ ജമുയിയിലാണ് സംഭവം. കൊല്ലപ്പെട്ടവര്‍ നക്സലുകളുടെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസിനു കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിനു കാരണമെന്നാണ്…
Read More » - 16 January
കര്‍ണാടകയില്‍ ബിജെപി അധികാരമുറപ്പിക്കുന്നു : കൂടുതൽ എം എൽ എ മാർ ബിജെപിയിൽ
ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ കൂടുതൽ ശക്തമാക്കി ബിജെപി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെത്തിയതായാണ് പുതിയ സൂചന. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയേക്കും. അതിനിടെ…
Read More » - 16 January
കര്‍ണാടകയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബി.ജെ.പി അധികാരം ഉറപ്പിക്കുമെന്ന് സൂചന
കര്‍ണാടക: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നു. കോണ്‍ഗ്രസ് മന്ത്രി സഭയ്ക്ക് ഭീഷണിയായി ഒരു എം.എല്‍.എ കൂടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗൗഢ പാട്ടീലാണ്…
Read More » - 16 January
കർണ്ണാടക : സർക്കാരിനെ ഞെട്ടിച്ച് ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തില്‍
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തി. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ്…
Read More » - 16 January
രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ അധികാര ദുര്‍വിനിയോഗ ആരോപണം
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ അധികാര ദുർവിനിയോഗ ആരോപണം. സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം നടപ്പാക്കാതെ വൈകിച്ച ശേഷം പുതിയ തീരുമാനമെടുത്തതിനാണു ചീഫ്…
Read More » - 16 January
പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല കർമ്മ സമിതി നേതാക്കളുമായി ചർച്ച നടത്തി : പോലീസ് റിപ്പോർട്ട് തള്ളി പ്രധാനമന്ത്രി, വ്യാപക അറസ്റ്റും കള്ളക്കേസുമെന്ന് സമിതി
തിരുവനന്തപുരം : സംസ്ഥാന പൊലീസിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല കർമ്മ സമിതിയുടെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. വ്യോമസേന ടെക്നിക്കൽ ഭാഗത്തായിരുന്നു കൂടിക്കാഴ്ച്ച. ശബരിമല കർമ്മ…
Read More » - 16 January
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി : ഭാഗ്യമെന്ന് താരം
തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും. ‘സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി…
Read More » - 16 January
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ മായാവതിയുടെ ആശങ്കകളും പരിഗണിക്കും: കമല്‍നാഥ്
ഭോപ്പാല്‍: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന വിഷയത്തില്‍ ബിഎസ്പി അധ്യക്ഷ മായവതിയുടെ ആശങ്കകളും പരിഹരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. കഴിഞ്ഞ ദിവസം പലിശയ്ക്കു കടം കൊടുക്കുന്നവരുടെ…
Read More » - 16 January
കോണ്‍ഗ്രസ് – ജെ ഡി എസ്, എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു
ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്കി.…
Read More » - 16 January
അപ്പം അരവണ കൗണ്ടറിന് സമീപം രണ്ട് യുവതികളെ ഒളിപ്പിച്ച നിലയിലെന്ന് ഭക്തർ
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തിയ കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവർ ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചു മലയിറങ്ങുകയാണ് . നീലിമലയിൽ ഇവരെ പ്രതിഷേധക്കാർ…
Read More » - 16 January
രണ്ട് ശാസ്ത്ര ചാനലുകളുമായി ദൂരദര്ശന്
ഡൽഹി : പുതിയ രണ്ട് ചാനലുകളുമായി ദൂരദര്ശന്. രാജ്യത്ത് ശാസ്ത്ര പുരോഗതി ലക്ഷ്യമിട്ടാണ് പുതിയ രണ്ട് ശാസ്ത്ര ചാനലുകള്‍ സംപ്രേഷണം തുടങ്ങിയത് .നിലവില്‍ വാര്‍ത്ത, കായികം,…
Read More » - 16 January
പ്രതിഷേധം ശക്തം : യുവതികൾ തിരിച്ചിറങ്ങുന്നു : മല കയറാനെത്തിയത് 8 അംഗ സംഘമെന്ന് സൂചന
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തിയ കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവർ ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചു മലയിറങ്ങുകയാണ് . നീലിമലയിൽ ഇവരെ പ്രതിഷേധക്കാർ…
Read More » - 16 January
രേഷ്മയ്ക്കും ഷാനിലയ്ക്കുമൊപ്പമുള്ള യുവതികളെ പോലീസ് സന്നിധാനത്ത് കൊണ്ടുപോയതായി പ്രതിഷേധക്കാർ
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും യുവതീപ്രവേശനനീക്കത്തിനായി കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവരെത്തി. നീലിമലയിൽ ഇവരെ പ്രതിഷേധക്കാർ തടഞ്ഞിരിക്കുകയാണ്. എന്നാൽ മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് പ്രതിഷേധക്കാര്‍…
Read More » - 16 January
ഇന്ത്യന്‍ വംശജന് രാജ് ഷായും വൈറ്റ് ഹൗസ് വിട്ടു
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജന് രാജ് ഷാ വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചു. യുഎസ് പ്രസിഡന്റിന്റെ വിവാദപ്രസ്താവനകള്ക്കു വിശദീകരണവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന രാജ് ഷാ…
Read More » - 16 January
ശബരിമല ദർശനത്തിനെത്തിയത് കണ്ണൂർ സ്വദേശിനി രേഷ്മയും ഷാനിലയും : ഒരടി നീക്കാതെ പ്രതിഷേധം
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും യുവതീപ്രവേശനനീക്കം.. കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവരെ നീലിമലയിൽ പ്രതിഷേധക്കാർ തടഞ്ഞിരിക്കുകയാണ്. എന്നാൽ മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് പ്രതിഷേധക്കാര്‍ നീലിമലയില്‍…
Read More » - 16 January
ആക്സിഡന്റല്‍ പ്രൈംമിനിസ്റ്ററിനെതിരെ സുരക്ഷാ ഉപദേഷ്ടാവ്
കൊക്കല്ത്ത: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാറു എഴുതിയ പുസ്തകത്തിനെ വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ…
Read More » - 16 January
ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക യുവാവിന് :95,000 രൂപ നഷ്ടമായി
അടിമാലി : ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങിയ യുവാവിന് 2 ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 97,500 രൂപ നഷ്ടപ്പെട്ടതായി പരാതി. അടിമാലി സ്വദേശി ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്.…
Read More »