ശ്രീനഗര്‍: ഒരു മണിക്കൂറിനിടെ രണ്ടു സ്ഥലങ്ങളിൽ പൊട്ടിത്തെറി. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗർ പ്രദേശത്തും ഷോപ്പിയാന് സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിലുമായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
Jammu and Kashmir: Blast at Ghanta Ghar Chowk in Srinagar. More details awaited. pic.twitter.com/fG6a1TRmMT
— ANI (@ANI) January 18, 2019
ബി എസ് എഫ് ജവാന്മാർ ഹിരാനഗറിലുണ്ടായ പൊട്ടിത്തെറി പ്രതിരോധിച്ചു.അതേസമയം ഗഗ്രനിലെ പൊലീസ് ക്യാംപിൽ ഭീകരവാദികൾ ഗ്രനേഡ് ആക്രമണമാണ് നടത്തിയത്. ആളപായമോ പരിക്കോ ഇരു സംഭവങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടില്ല.
Terrorists lobbed a grenade on Police camp in Gagran area of South Kashmir's Shopian. No loss of life or injury reported.
— ANI (@ANI) January 18, 2019
Post Your Comments