ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും സ്ഫോടനം. ലാല്‍ ചൗക്കിലെ ഗാണ്ഡ ഘറിലാണ് വെള്ളിയാഴ്ച പൊട്ടിത്തെറിയുണ്ടായത്. നഗരത്തില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാം സ്ഫോടനമാണ് ഇത്. ഒരു ഗ്രനേഡാണ് വെള്ളിയാഴ്ച വഴിവക്കില്‍ പൊട്ടിത്തെറിച്ചത്. ആളപായമില്ല.
മറ്റൊരു സംഭവത്തില്‍ ഷോപ്പിയാനിലെ ഗാഗ്രന്‍ മേഖലയില്‍ ഭീകരര്‍ പോലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞു. ഈ സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ല.
Post Your Comments