മുംബൈ: ഡാന്‍സ് ബാറുകള്‍ക്ക് ഉപാധികളോടെ സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെ ഇത് നിരോധിക്കുന്നതിനായി , ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ധനമന്ത്രി സുധീര്‍ മുഗന്തിവാര് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഡാന്‍സ് ബാറുകളിന്മേല് മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമത്തിയ കര്‍ശന വ്യവസ്ഥകള്‍ സുപ്രീംകോടതി ദുര്‍ബലപ്പെടുത്തിയിരുന്നു.
Post Your Comments