India
- Jan- 2019 -15 January
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല കാര്യങ്ങള്‍ അതിനുമപ്പുറത്തേക്ക് പോവും : കണ്ണന്താനം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല സീറ്റ് നില അതിനുമപ്പുറത്തേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങല് ജനങ്ങളെ ബോധ്യപ്പെടുത്താനാവാത്തതാണ് രാജസ്ഥാനിലും…
Read More » - 15 January
പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി പ്രയാഗ് രാജ് ഒരുങ്ങി; കുംഭമേളയ്ക്ക് ഇന്ന് തുടക്കം
അലഹബാദ് : പൂജകളും പ്രാര്‍ഥനകളുമായി അര്‍ധകുംഭമേളയ്ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ഒരുങ്ങി. പഴയ അലഹബാദിലെ ത്രിവേണീസംഗമത്തില്‍ സ്നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇതിനകംതന്നെ എത്തിക്കഴിഞ്ഞു.ജനുവരി 15-ന്…
Read More » - 15 January
ശബരിമലയില്‍ പ്രതിഷേധം: ജീവനക്കാര്‍ അരവണ കൗണ്ടര്‍ അടച്ചിട്ടു
സന്നിധാനം: മകര വിളക്കിനിടയില്‍ സന്നിധാനത്ത്, അരവണ കൗണ്ടര്‍ ജീവനക്കാരുടെയും ഭക്തരുടെയും പ്രതിഷേധം. പോലീസ് നിയന്ത്രണങ്ങളില്‍ ശബരിമലയില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. മകര വിളക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍…
Read More » - 15 January
പിണറായിയുടെ മരണം ആഗ്രഹിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് : രണ്ടുപേർ അറസ്റ്റിൽ
ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ടുപേരെ സിപിഎം നേതാവിന്റെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥനായ അംബുജാക്ഷന് (47),…
Read More » - 15 January
സന്നിധാനത്ത് മകരവിളക്ക് തെളിഞ്ഞപ്പോൾ പ്രകാശമെത്തിയത് ലോകമെമ്പാടും: ശബരിമല ആചാര സംരക്ഷണത്തിനായി ദീപം കത്തിച്ചത് കോടിക്കണക്കിന് വിശ്വാസികൾ
കൊച്ചി: സന്നിധാനത്ത് മകരവിളക്ക് തെളിഞ്ഞപ്പോൾ അതിന്റെ പ്രഭയെത്തിയത് ലോകമെമ്പാടും. ശബരിമല കർമ്മ സമിതിയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടുമുള്ള ഹിന്ദു ഭവനങ്ങളിൽ ഇന്നലെ 18 ദീപം തെളിഞ്ഞു. കാർത്തിക വിളക്കിനു…
Read More » - 15 January
വ്യാജ ആധാര്‍ കാര്‍ഡുകളുമായി എട്ടുു പേര് പിടിയില്‍
മഥുര: വ്യാജ ആധാര്‍ കാര്‍ഡുകളുമായി ബംഗ്ലാദേശി സ്വദേശികള്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നി്ന്നുമാണ് ഇവര്‍ അറസ്റ്റിയാലത്. വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍.…
Read More » - 15 January
കൊല്ലം ബൈപ്പാസ് യാഥാർഥ്യമായതിനു പിന്നിൽ മോദി സർക്കാരിന്റെ പ്രയത്നം തന്നെ, ഇന്ന് ഉദ്ഘാടനം നടക്കുന്നത് 43 വർഷം ഇഴഞ്ഞ പദ്ധതി
കൊല്ലം: നാല് പതിറ്റാണ്ട് മുമ്പ് നിര്‍മ്മാണം തുടങ്ങിയ പദ്ധതി ഇഴഞ്ഞു നീങ്ങിയ ശേഷമാണ് കൊല്ലം ബൈപ്പാസ് ഇന്ന് ഉദ്ഘാടനത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച പദ്ധതിയാണ്…
Read More » - 15 January
പാക് ഹണി ട്രാപ്പിംഗ്: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയത് അശ്ലീല ചിത്രങ്ങള്‍ നല്കി
ന്യൂഡല്‍ഹി: ഹണി ട്രാപ്പിംഗ് പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐയുടെ പ്രതിനിധിയായ യുവതിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. സന്ദേശങ്ങളിലൂടെ…
Read More » - 15 January
വിപണി കീഴടക്കി കഴുതപ്പാല് ഓർഗാനിക് സോപ്പ്
ചണ്ഡീഗഡ്: കഴുതകളെ വിലകുറച്ച് കാണുന്ന രീതിയൊക്കെ മാറി. കഴുതയുടെ പാലില്‍ നിര്‍മ്മിച്ച ഓർഗാനിക് സോപ്പാണ് ഇപ്പോൾ വിപണിയിലെ താരം.ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടുന്നവര്‍ക്കായി കഴുത്തപ്പാല്‍…
Read More » - 15 January
ഓണ്‍ലൈന്‍ തട്ടിപ്പ് : പ്രമുഖ കമ്പനിയ്ക്ക് നഷ്ടമായത് 130 കോടി രൂപ
മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പ്രമുഖ കമ്പനിയ്ക്ക് നഷ്ടമായത് 130 കോടി രൂപ. മുംബൈയിലെ ഒരു ഇറ്റാലിയന്‍ കമ്പനിക്കാണ് 130 കോടി രൂപ നഷ്ടപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ…
Read More » - 15 January
ശ്വാസതടസം : കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവശങ്കര്‍ പ്രസാദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് എട്ടോടെയാണ് കേന്ദ്രമന്ത്രി ഡല്‍ഹി എയിംസിലെത്തിയത്. ശ്വാസകോശ സംബന്ധമായ ബുദ്ധമുട്ടുകളെ തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയതെന്ന് ആശുപത്രി…
Read More » - 15 January
അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് അഴിമതി : കടലാസില്‍ R എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്്റ്റര്‍ ഇടപാട് അഴിമതി കേസില്‍ അന്വേഷകര്‍ പിടിച്ചെടുത്ത ഒരു കടലാസില്‍ ‘ആര്’ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് റഷ്യയെയും ആ രാജ്യത്തെ പ്രതിരോധ ഇടനില…
Read More » - 15 January
മകര പൊങ്കലും മകരസംക്രമവും
മകരസംക്രമമഹോത്സവം ഭാരതം മുഴുവന്‍ അത്യുത്സാഹപൂര്‍വ്വം ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. ഉത്തര്‍ പ്രദേശിലെ മാഘമേള. ബംഗാളില്‍ ഭഗീരഥസ്മരണകള് പുതുക്കി ഗംഗാസാഗരത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ക്ക് പിതൃതര്‍പ്പണവും സ്നാനവും, തമിഴ്നാട്ടില്‍ പൊങ്കല്‍ ആന്ധ്രയില്‍…
Read More » - 14 January
മുംബൈ ബസ് സമരം ഏഴാം ദിവസത്തിലേക്ക്
മുംബൈ: ബൃഹന്മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്(ബെസ്റ്റ്) തൊഴിലാളികളുടെ സമരം ഏഴാംദിനത്തിലേക്ക്. ശമ്പളവര്‍ധനയും പുതിയ വേതനക്കരാറും ആവശ്യപ്പെട്ട് 32,000 തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമായതോടെ പ്രശ്നം പഠിക്കാന്‍…
Read More » - 14 January
തെരുവിലെ പശുക്കളെ ഏറ്റെടുക്കുന്നവര്‍ക്ക് ആദരവൊരുക്കി രാജസ്ഥാന് സര്‍ക്കാര്‍
തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കാന്‍ വ്യത്യസ്ത വഴിയൊരുക്കി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന് സര്‍ക്കാര്‍. സംസ്ഥാനത്ത് തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കാന്‍ തയ്യാറാകുന്നവരെ സ്വാതന്ത്ര്യ…
Read More » - 14 January
സ്ത്രീ വിരുദ്ധ പരാമർശം : ഹര്‍ദിക്കിനും രാഹുലിനുമെതിരെ വിമർശനവുമായി മുംബൈ പൊലീസ്
കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇരുവർക്കുമെതിരെ വിമർശനവുമായി മുംബൈ പൊലീസും…
Read More » - 14 January
മൈക്രോവേവ് സ്പെക്ട്രം ലൈസന്‍സില്‍ ചട്ടലംഘനമെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: ചട്ടങ്ങള്‍ അട്ടിമറിച്ച് മൈക്രോവേവ് സ്പെക്ട്രം ലൈസസന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തുക്കള്‍ക്ക് നല്‍കിയെന്ന് കോണ്‍ഗ്രസ്. 69381 കോടിയുടെ അഴിമതി നടന്നതായും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്…
Read More » - 14 January
16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി
കൊല്‍ക്കത്ത: 16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി . രണ്ട് യുവതികളാണ് നായ്ക്കളോട് കൊടുംക്രൂരത ചെയ്തത് . കൊല്‍ക്കത്തയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. ദൃശ്യങ്ങള്‍…
Read More » - 14 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു
മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ…
Read More » - 14 January
ചായവിറ്റ് ലോകം ചുറ്റുന്ന ഈ മലയാളി ദമ്പതികളെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര
മുംബൈ : ചായവിറ്റ് ലോകം ചുറ്റുന്ന ഈ മലയാളി ദമ്പതികളെ അറിയാത്തവരായി ആരുമുണ്ടാകില്ല. 43 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ 20 രാജ്യങ്ങളാണ് വിജയന്- മോഹന ദമ്പതികള്‍ സന്ദര്‍ശിച്ചത്. കൊച്ചിയിലെ…
Read More » - 14 January
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിന്
ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാ ലിന്. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ രേഖകള്‍…
Read More » - 14 January
മോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍
ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്ഡേഴ്സന്. മോദിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ അജ്ഞാതന്‍ വെബ്സൈറ്റിലെ…
Read More » - 14 January
അര്‍ധകുംഭമേളക്ക് നാളെ തുടക്കം; പ്രതീക്ഷിക്കുന്നത് 15 കോടിയോളം പേരെ
ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധകുംഭമേളക്ക് ചൊവ്വാഴ്ച്ച തുടക്കമാകും. ലക്ഷക്കണക്കിന് ജനങ്ങളാണ് കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ 15 കോടിയോളം ആളുകള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ്…
Read More » - 14 January
ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു
ഭുവനേശ്വര്‍: ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രെെബല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചു.…
Read More » - 14 January
വായുമലിനീകരണം രൂക്ഷം; 24 മണിക്കൂറിനുള്ളില്‍ കൃത്രിമ ശ്വാസകോശത്തിന്റെ നിറം കണ്ട് ആശങ്കപ്പെട്ട് ഡോക്ടര്‍മാര്‍
ലഖ്നൗ: രാജ്യത്ത് വായുമലിനീകരണം രൂക്ഷമാകുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തുവന്നു. ഉത്തര്‍പ്രദേശില്‍ വായുമലിനീകരണത്തിന്റെ തീവ്രത രേഖപ്പെടുത്താനായി സ്ഥാപിച്ച കൃത്രിമ ശ്വാസകോശം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കറുപ്പുനിറമായി മാറുകയായിരുന്നു. വായുമലിനീകരണം…
Read More »