India
- Jan- 2019 -14 January
വായുമലിനീകരണം രൂക്ഷം; 24 മണിക്കൂറിനുള്ളില്‍ കൃത്രിമ ശ്വാസകോശത്തിന്റെ നിറം കണ്ട് ആശങ്കപ്പെട്ട് ഡോക്ടര്‍മാര്‍
ലഖ്നൗ: രാജ്യത്ത് വായുമലിനീകരണം രൂക്ഷമാകുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തുവന്നു. ഉത്തര്‍പ്രദേശില്‍ വായുമലിനീകരണത്തിന്റെ തീവ്രത രേഖപ്പെടുത്താനായി സ്ഥാപിച്ച കൃത്രിമ ശ്വാസകോശം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കറുപ്പുനിറമായി മാറുകയായിരുന്നു. വായുമലിനീകരണം…
Read More » - 14 January
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്സണ്‍
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്ഡേഴ്സന്. വെബ്സൈറ്റില്‍…
Read More » - 14 January
എക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി : ഏക സിവില്‍ കോഡ് നടപ്പിലാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ന്യൂസ് 24 ന് നല്കിയ പ്രത്യേക…
Read More » - 14 January
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്കുമ്പോള് ബില്ല് നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനുള്ളിലും പ്ലാറ്റ് ഫോമുകളിലും നിന്നും വില്‍പ്പന നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ബില്ല് നല്‍കണമെന്ന തീരുമാനം നടപ്പിലാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വെ സ്റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍…
Read More » - 14 January
സ്ത്രീയുടെ കന്യകാത്വം സീല്‍ ചെയ്ത പാനീയം; പ്രൊഫസര്‍ വിവാദത്തില്‍
കൊല്‍ക്കത്ത: സ്ത്രീയുടെ കന്യകാത്വത്തെ സീല്‍ ചെയ്ത പാനീയത്തോടുപമിച്ച് ജാവദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ വിവാദത്തിലായി. കനക് സര്‍ക്കാര്‍ എന്ന പ്രൊഫസറാണ് വിവാദത്തിലായത്. സീല്‍ ചെയ്യാത്ത തണുത്ത പാനീയമോ ബിസ്കറ്റ്…
Read More » - 14 January
‘ത്രിശൂലം കോണ്ടം കൊണ്ട് മറയ്ക്കപ്പെടും’ കവിയ്ക്കെതിരെ പ്രതിഷേധം
ആവിഷ്കാര സ്വാതന്ത്യത്തെ ചോദ്യം ചെയ്ത് മതതീവ്രവാദികള്‍ തന്നെ നോട്ടമിട്ടിരിക്കുകയാണെന്ന് ബംഗാളി കവി സ്രിജതോ ബന്ദപാപാധ്യായ. ശനിയാഴ്ച്ച അസാമില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്രിജതോയ്ക്കെതിരെ ഒരു വിഭാഗം ശക്തമായ…
Read More » - 14 January
ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്താല്‍ ഇനി പോലീസിന് ജയില്‍ശിക്ഷയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട 66 എ വകുപ്പ് ചുമത്തിയാല്‍ പോലീസ് അഴിയെണ്ണുമെന്ന് സുപ്രീം കോടതി. പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) എന്ന…
Read More » - 14 January
പ്ലാസ്റ്റിക് നിരോധനം മാര്‍ച്ച് 31 മുതല്‍
പുതുച്ചേരി: പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു. മാര്‍ച്ച് 31 മുതല്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി വി.…
Read More » - 14 January
അലപ്പാട് വിഷയം :ഖനനമല്ല ധാതുശേഖരണമാണ് അവിടെ നടക്കുന്നതെന്ന് കമ്പനി അധികൃതര്‍
മുംബൈ : നാടെങ്ങും ആലപ്പാട് ഗ്രാമത്തെ സംരക്ഷിക്കാനായി പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ രംഗത്തെത്തി. കമ്പനി മാനേജിംഗ് സയറക്ടര്‍ ദീപേന്ദ്ര സിങ്ങാണ്…
Read More » - 14 January
മോദിയുടെ ബില്‍ രക്ഷയായി; ജമുനാദേവി ഇന്ത്യക്കാരിയായി
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചില ന്യൂനപക്ഷ സമുദായക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ ലോക്സഭ പാസാക്കിയത് ജനുവരി എട്ടിന്. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ…
Read More » - 14 January
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം ; കനയ്യ കുമാര്‍ അടക്കം പത്ത് പേര്‍ക്കെതിരായ കുറ്റപത്രം ഇന്ന്
ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത് പേര്‍ക്കെതിരെ പട്യാല ഹൗസ്…
Read More » - 14 January
സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല
ഡല്‍ഹി : സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. സജ്ജന്‍…
Read More » - 14 January
കുംഭമേള: പ്രയാഗില്‍ അഖാഡകളുടെ ടെന്റിന് തീ പിടിച്ചു
പ്രയാഗില്‍ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തീപിടിത്തം. മേളയില്‍ പങ്കെടുക്കാനെത്തിയ ദിംഗബര അഖാഡകള്‍ തങ്ങിയ ടെന്റിനാണ് തീ പിടിച്ചത്. ടെന്റിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം അഗ്നിശമനസേനയുടെ…
Read More » - 14 January
ശബരീശ സന്നിധിയില്‍ 17 വർഷങ്ങൾക്ക് ശേഷം ‘ജയവിജയ’ ജയന് എത്തി
സന്നിധാനം: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കച്ചേരിക്കായി അയ്യനുമുന്നില് ജയവിജയന്മാരിലെ ജയന് വീണ്ടും എത്തിയിരിക്കുകയാണ്. ശ്രീകോവില്‍ നട തുറന്നു…ശബരിമല സന്നിധിയില്‍ അയ്യപ്പനെ തൊഴുതുമടങ്ങുന്ന ഓരോ ഭക്തനും സുപരിചിതമാണ്…
Read More » - 14 January
ഹെലിപാഡിനായി വെട്ടിയത് ആയിരക്കണക്കിന് മരത്തൈകള്‍
ഭുവനേശ്വര്‍: ഒഡീഷ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിന് ഹെലിപാഡിനായി ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചുമാറ്റി. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചത്. മോദിയുടെ ഒഡീഷ സന്ദര്‍ശനത്തിന്…
Read More » - 14 January
സിഖ് വിരുദ്ധ കലാപം; സിബിഐയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്തു കൊണ്ട്…
Read More » - 14 January
മേഘാലയ ഖനി അപകടം; ഗ്രാമങ്ങളില്‍ നഷ്ടം
മേഘാലയ അതിര്‍ത്തിയിലെ മഗുര്മാരി, പേര്‍ഷ്യാഗന്‍ധി എന്നീ രണ്ട് ഗ്രാമങ്ങളാണ് ലുംതാരി ഖനി ദുരന്തത്തില്‍ ഏറ്റവും കൊടിയ നഷ്ടം ഏറ്റുവാങ്ങിയത്. ഈ ദരിദ്ര ഗ്രാമങ്ങളില്‍ നിന്നും ഏഴു…
Read More » - 14 January
മുത്തലാഖ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിന് പകരമായി കേന്ദ്രം പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇതോടെ…
Read More » - 14 January
മുനമ്പം മനുഷ്യക്കടത്ത്: നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു
കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലുള്ളവരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വിപുലമാക്കി. ശ്രീലങ്കന്‍…
Read More » - 14 January
യുപിയിലും ബിഹാറിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് തേജസ്വി യാദവ്
ലഖ്നൗ : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി…
Read More » - 14 January
പുതുച്ചേരി ഇനി മുതല്‍ പ്ലാസ്റ്റിക്ക് ഫ്രീ
പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍( പുതുച്ചേരി) പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിലക്ക്. മാര്‍ച്ച് ഒന്നോടെ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തീര്‍ത്തും ഇല്ലാതാക്കാനാണ് അധികൃതരുടെ തീരുമാനം. പ്രധാനമായും…
Read More » - 14 January
അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞു വെള്ളത്തിൽ വീണ നവ ദമ്പതികൾക്ക് പറ്റിയ അബദ്ധങ്ങൾ ഇനിയും ഏറെ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ വിഡിയോയിലെ നായകൻ ഡെന്നിക്കു സംഭവം ഓർക്കുമ്പോൾ ഇപ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കൂട്ടുകാർ…
Read More » - 14 January
കേന്ദ്ര സര്‍ക്കാരിന് ആശ്വാസം :സൈബര്‍ നിരീക്ഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി : രാജ്യസുരക്ഷയുടെ ഭാഗമായി രാജ്യത്തെ കമ്പ്യുട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കുവാന്‍ സ്വകാര്യ ഏജന്‍സികളെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി…
Read More » - 14 January
കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി: വാക്കു പാലിച്ച് ഈ സംസ്ഥാനം
ഗാംഗ്ടോക്ക്: ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി സിക്കിം സര്‍ക്കാര്‍. മുഖ്യമന്ത്രി പവന് കുമാര്‍ ചാംലിംഗിന്റെ സര്‍ക്കാരാണ് പുചതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.…
Read More » - 14 January
കരിക്ക് കുടിക്കാന്‍ ഇനി പപ്പായ സ്ട്രോകള്‍
പ്ലാസ്റ്റിക്ക് നിരോധനത്തോടെ കഷ്ടപ്പാടിലായ ഒരു പ്രധാന വിഭാഗമാണ് കരിക്ക് വില്പനക്കാര്. സ്ട്രോകള്‍ വരാതായതോടെ മറ്റുമാര്ഗ്ഗങ്ങള് കണ്ടുപിടിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. ജൈവകര്‍ഷകനായ മധുരക്കാരനായ തങ്കം പാണ്ഡ്യനാണ് കരിക്കുവില്പ്പനക്കാര്ക്ക് സ്ട്രോയുടെ ബദല്‍…
Read More »