
ന്യൂഡല്‍ഹി: : യു.എ.ഇ.യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യുമായി സഹകരിച്ച് യാത്രാ ആവശ്യങ്ങള്‍ക്കായുള്ള വിസാ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.ഇത്തിഹാദ് ഗസ്റ്റ് എസ്.ബി.ഐ. കാര്‍ഡ്, ഇത്തിഹാദ് ഗസ്റ്റ് എസ്.ബി.ഐ. പ്രീമിയര്‍ കാര്‍ഡ് എന്നിങ്ങനെ രണ്ടിനം കാര്‍ഡുകളുണ്ട്. ഇത്തിഹാദ് എയര്‍വെയ്സുമായി സഹകരണമുള്ള എയര്‍ലൈനുകളിലും ഹോട്ടലുകളിലും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.
Post Your Comments