India
- Jan- 2019 -28 January
ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ ; ഒരു മരണം കൂടി
ബെംഗളൂരു : ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഒരു മരണം കൂടി.ഭക്ഷ്യ വിഷബാധയേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.…
Read More » - 28 January
നേതാക്കള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍ ജനം പ്രഹരിക്കുമെന്ന് ഗഡ്കരി: പ്രസ്താവന ബിജെപിയെ കുത്തിതന്നെയെന്ന് സംസാരം
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്ന് പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരി പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക്…
Read More » - 27 January
താജ് മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, അതൊരു ശിവക്ഷേത്രമായിരുന്നെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ കുമാര്‍ ഹെഗ്ഡെ. താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഷാജഹാന്…
Read More » - 27 January
ഇപിഎസ് പെന്ഷന് വർദ്ധിപ്പിക്കുമെന്ന് സൂചന
ന്യൂ ഡൽഹി : ഇപിഎസ് (എംപ്ലോയീസ് പെന്ഷന് സ്കീം) പ്രകാരമുള്ള പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് സൂചന. 1,000 രൂപയില്‍ നിന്ന് പെന്ഷന് തുക 2,000 രൂപയായി ഉയര്‍ത്താന്‍…
Read More » - 27 January
ഹിന്ദുപെണ്‍കുട്ടികളെ തൊടുന്നവന്റെ കെെവെട്ടിമാറ്റണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവന്റെ കെെ വെട്ടിക്കളയണമെന്ന പരാമര്‍ശവുമായി കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ. കര്‍ണ്ണാടകയിലെ കുടകില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ മന്ത്രി നടത്തിയ പ്രസ്താവന ഇപ്പോള്‍…
Read More » - 27 January
വിമുക്ത ഭടന്മാര്ക്കൊപ്പം ‘ഉറി’കണ്ട് നിര്‍മ്മലാ സീതാരാമന്
ബെംഗളൂരു: സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ സിനിമ ‘ഉറി’ കണ്ട് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. വിമുക്തഭടന്മാര്ക്കൊപ്പം ബെംഗളൂരു ബെല്ലന്തൂര്‍ സെന്‍ട്രല്‍ സ്പിരിറ്റ് മാളിലെ തീയേറ്ററില്‍ എത്തിയാണ് മന്ത്രി…
Read More » - 27 January
24 മണിക്കൂറിനുള്ളില്‍ രാമക്ഷേത്രംവിഷയത്തില് പരിഹാരം കണ്ടെത്താമെന്ന് യോഗിയുടെ പ്രസ്താവനയ്ക്ക മറുപടിയുമായി അഖിലേഷ് യാദവ്
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര വിഷയം തങ്ങള്‍ക്ക് വിട്ടു തരുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം കണ്ടെത്താമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സമാജ്വാദി പാര്‍ട്ടി…
Read More » - 27 January
അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: യുദ്ധസമയങ്ങളില്‍ ശത്രുപാളയങ്ങള്‍ ഞൊടിയിടയില്‍ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. 15 അത്യാധുനിക ഹരോപ്ഡ്രോണുകളാണ് വ്യോമസേന സ്വന്തമാക്കുന്നത്. നിലവില്‍ വ്യോമസേനയുടെ പക്കല്‍…
Read More » - 27 January
വോട്ടിനായി ഹേമാമാലിനിയെ നൃത്തം ചെയ്യിപ്പിച്ചേക്കും; സജ്ജന്‍ സിംഗ്
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഓരോ ദിവസവും ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി പുലിവാലുപിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ…
Read More » - 27 January
ബോളിവുഡ് നടി ഇഷാ കോപികര്‍ ഇനി ബി.ജെ.പി വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ്
മുംബൈ : രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രശസ്ഥ ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍…
Read More » - 27 January
മരിച്ച മകന് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് ശവകല്ലറയ്ക്ക് അരികില്‍ പിതാവ് ഒരു മാസത്തോളം കാത്തിരുന്നു
വിജയവാഡ: മരിച്ച മകന് വീണ്ടും ജീവിതത്തിലേക്ക് ഉയര്ത്തേളുന്നേല്പ്പിലൂടെ തിരിച്ചുവരുമെന്ന് വിശ്വസിച്ച് പിതാവ് ശവകല്ലറക്ക് അരികില്‍ കാത്തിരുന്നത് 38 ദിവസം. തുപ്പകുള രാമുവെന്ന വ്യക്തിയാണ് തന്റെ മകന്റെ തിരിച്ചുവരവിനായ് ഒരു…
Read More » - 27 January
വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു
മംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മംഗളൂരു മന്നെഗുഡ്ഡെ സ്വദേശി രാജേഷ് (40) ആണ് മരിച്ചത്. കര്‍ക്കല കജെ വെള്ളച്ചാട്ടത്തിലാണ് സംഭവം. 11 സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം…
Read More » - 27 January
പശ്ചിമ ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ക്കും 2 രൂപയ്ക് അരി ലഭ്യമാക്കി : മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദ ഖാദിയ സാതി പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും ഗുണഭോക്താക്കളായെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഈ പദ്ധതിയില്‍…
Read More » - 27 January
വധു തല മറയ്ക്കുന്ന വസ്ത്രമിടിണമെന്ന് ബന്ധുക്കൾ ; ഇല്ലെന്ന് വധു ; ഒടുവില്‍ സംഭവിച്ചത്
ഭോപ്പാല്‍: വിവാഹത്തിന് വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പന്തലില്‍ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി…
Read More » - 27 January
ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധം നിര്‍മ്മിക്കാനൊരുങ്ങി ഭാരതം
ശ ത്രു സംഹാരത്തിനായി ഒരുങ്ങി ഭാരതം. നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായ ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs) സംവിധാനം ഉടന്‍…
Read More » - 27 January
ബംഗാളില്‍ ഇടതുമുന്നണിയുടെ മാനവ ബന്ധന്
കൊല്‍ക്കത്ത: ദേശീയ ഐക്യവും മതസൗഹാര്‍ദ്ദവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിയ്ക്കുക ഭരണഘടന ഉറപ്പു നല്കുന്ന തുല്യത പാലിയ്ക്കുക, ദേശീയ ബോധം വളര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇടതുമുന്നണിയുടേയും മറ്റ്…
Read More » - 27 January
അയോധ്യക്കേസില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല
ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല. വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന കേസ് മാറ്റിവച്ചു. ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരില്‍ ജസ്റ്റീസ് എസ്.എ ബോബ്ഡെ അവധിയിലായതിനാലാണ്…
Read More » - 27 January
ട്രെയിന്‍ 18 ഇനി പുതിയ പേരിൽ അറിയപ്പെടും
ന്യൂ ഡൽഹി : ഇന്ത്യ നിർമ്മിച്ച അതിവേഗ ട്രെയിനായ ട്രെയിൻ 18 ഇനി മുതല്‍ വന്ദേ ഭാരത് എക്സ്പ്രസ് എന്നറിയപ്പെടും. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം…
Read More » - 27 January
എന്നെ എങ്ങനെയും വാക് ശരമെയ്ത് അപമാനിച്ചോളൂ പക്ഷേ എന്റെ ജനതക്കായി എന്തെങ്കിലും ചെയ്യുന്നതിനെ തടയരുതെന്ന് പ്രധാനമന്ത്രി
തൃശൂര്‍: എന്നെ പകലന്തിയോളം എന്ത് പറഞ്ഞ് വേണെമെങ്കിലും അപമാനിച്ചോളൂ പക്ഷേ എന്റെ ജനതക്കും രാജ്യത്തിനായും ഞാന്‍ ചെയ്യുന്ന വികസന പ്രവൃത്തികള്‍ക്ക് ദയവായി തടസ്സം നില്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 27 January
ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി
അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സര്‍ ഗ്രാമത്തിലെ അമ്ബലത്തില്‍ വച്ചായിരുന്നു വിവാഹം.…
Read More » - 27 January
സൗജന്യ വിദ്യാഭ്യാസം പ്ലസ്ടു വരെ ഉയർത്താൻ ശുപാർശ
ന്യൂഡല്‍ഹി: ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ നല്‍കിവരുന്ന സൗജന്യ വിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയർത്തണമെന്നു ശുപാർശ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇത് പരിഗണിച്ചേക്കും. പ്ലസ്…
Read More » - 27 January
95 ഇന്റെ നിറവില്‍ പദ്മഭൂഷണ്‍ : മാസ്സും ക്ലാസ്സുമാണ് ‘മഹാശയ ജി’
95 വയസുള്ള ധരം പാല് ഗുലാട്ടി പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2000 കോടിയിലധികം ആസ്തിയുള്ള മഹാശയ ഡി ഹട്ടി ( എം ഡി…
Read More » - 27 January
ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം വിജയകുതിപ്പ് തുടരുന്നു. സ്പോര്‍ട്സ് അതോറിട്ടി ഗുജറാത്തിനെ 5 -2 സ്കോറിന് ആതിഥേയര്‍ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി സരിഗ…
Read More » - 27 January
പഠനശേഷം മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ; അമേരിക്കയില്‍ ജോലി ചെയ്യുന്ന സ്വന്തം മകന്റെ കാര്യം മറന്നോ എന്ന് സോഷ്യല്‍ മീഡിയ
പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കു പിറകേ സ്വന്തം മകന്റെ ജോലിക്കാര്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മകന് ആദര്‍ശ്…
Read More » - 27 January
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എയിംസിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
ട്വിറ്ററിലൂടെയും അല്ലാതെയും ഉയര്‍ന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തി. മധുരയിലെ തോപ്പൂരില്‍ നിര്‍മിക്കുന്ന എയിംസിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. രാജാജി, തഞ്ചാവൂര്‍, തിരുനെല്‍വേലി മെഡിക്കല്‍ കോളജുകളിലെ…
Read More »