India
- Jun- 2019 -2 June
ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം
ചെന്നൈ: ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത്.…
Read More » - 1 June
മന്ത്രി പദവി: പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം
മന്ത്രി പദവി ഒരു അവകാശമല്ല, ആരെ മന്ത്രിയാക്കണമെന്നത് പ്രധാനമന്തിയുടെ വിശേഷാവകാശമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ കഴിവുകളിലും, അനുഭവസമ്പത്തിലും വിശ്വാസമുള്ളതുകൊണ്ട് മോദിജി തനിക്ക്…
Read More » - 1 June
12 ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മന്ത്രവാദിയ്ക്ക് ശിക്ഷ വിധിച്ചു
സംഗ്റൂര്‍ (പഞ്ചാബ്) •പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ 35 കാരന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സംഗ്റൂര്‍…
Read More » - 1 June
ന്യൂ ഡൽഹിയിൽ തീപിടിത്തം
ന്യൂ ഡൽഹി : വൻ തീപിടിത്തം. ന്യൂ ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ(എൻ.ഡി.എം.സി) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം ഏകദേശം…
Read More » - 1 June
വാട്സ്ആപ്പില്‍ ഇനി ആ പരിപാടി നടക്കില്ല
ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുക ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചത്. അടുത്തിടെ, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍…
Read More » - 1 June
സമാജ്വാദി പാര്‍ട്ടി നേതാവിന് അജ്ഞാതന്റെ വെടിയേറ്റു
ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റു. എസ്.പി നേതാവ് ബ്രജ്പാല്‍ രതിക്കാണ് വെടിയേറ്റത്. നോയിഡയിലായിരുന്നു ആക്രമണമുണ്ടായത്.സമാജ്വാദി പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായ ബ്രജ്പാല്‍, സുഹൃത്തിനൊപ്പം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ…
Read More » - 1 June
ചുട്ട് പഴുത്ത് ഉത്തരേന്ത്യ; ഈ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുകയാണ്. ഡല്‍ഹിയില്‍ ചൂട് റോക്കോര്‍ഡിലേക്ക് കടന്നു. 45 ഡിഗ്രി സെഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ചൂട് സമയത്തു പുറത്തിറങ്ങുന്നത്…
Read More » - 1 June
മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈലിന് വിലക്ക്
ലക്നോ: മൊബൈൽ ഫോണിന് മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാര്‍ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് തീരുമാനം.…
Read More » - 1 June
പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് സിപിഐഎം
പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറാന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. നിന്നും പ്രവര്‍ത്തകര്‍ സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്രയാണ് ഇക്കാര്യം…
Read More » - 1 June
സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം: മുഖ്യപ്രതിയെ പിടികൂടി
സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
Read More » - 1 June
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ പാക് സ്വദേശിയും
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന് പൗരനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് സ്വദേശിയും ജയ്ഷെ മുഹമ്മദ്…
Read More » - 1 June
പ്രണയത്തിന് പ്രായമില്ല; അനുഭവം പങ്കുവെച്ച് ബോംബെ ജയശ്രീ
പ്രണയത്തിന് പ്രായമില്ല എന്ന് തെളിയിക്കുന്ന വീഡിയോയുമായി പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ. ജയശ്രീയുടെ കച്ചേരിക്കിടെ സദസ്സില്‍ നൃത്തം വയ്ക്കുകയാണ് 80കാരിയായ അമ്മൂമ്മ. അവര്‍ തന്നെയാണ് നൃത്തം…
Read More » - 1 June
കേരളത്തിന് കൂടി ഉപകാരപ്പെടുന്ന തരത്തില്‍ സ്വതന്ത്ര്യ ഫിഷറീസ് വകുപ്പും, ഓരോവീട്ടിലും കുടിവെള്ളത്തിനായി ജല ശക്തി വകുപ്പുകളും: പ്രത്യേക മന്ത്രാലയം രൂപീകരിച്ചു
ന്യൂദല്‍ഹി: രാജ്യത്തിനുറപ്പു നല്കിയ രണ്ടു മന്ത്രാലയങ്ങള്‍ രൂപീകരിച്ച് മന്ത്രിമാരെ നിശ്ചയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കു പാലിച്ചു. കേരളത്തിന് കൂടി വളരെ ഉപകാരമാവുന്ന തരത്തില്‍ സ്വതന്ത്ര്യ ഫിഷറീസ്…
Read More » - 1 June
തട്ടുകടയിൽ ഭക്ഷണമുണ്ടാക്കാന്‍ ടോയ്ലറ്റില് നിന്നുള്ള വെള്ളം; നടപടിയെടുത്തു (വീഡിയോ)
മുംബൈ: ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് റെയില്‍വേ സ്റ്റേഷനിലെ ടോയ്ലറ്റില് നിന്നുള്ള വെള്ളം. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. ടോയ്ലറ്റില് നിന്നുള്ള വെള്ളം ശേഖരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമധ്യമങ്ങളില്‍…
Read More » - 1 June
തന്നെ പീഡിപ്പിച്ച അയൽക്കാരനോടുള്ള പകയില്‍ അയാളുടെ മകളെ പീഡിപ്പിച്ചാണ് താന്‍ കുട്ടികളുമായി ലൈംഗിക വേഴ്ച ആരംഭിച്ചതെന്ന് അറസ്റ്റിലായ ഉസ്താദ്
കൊച്ചി : കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. തലയോലപ്പറമ്പിലെ മഹല്ല് കമ്മറ്റിയുടെ പരാതിയില്‍ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ കുറേനാളുകളായി പീഡിപ്പിച്ചുവന്നെന്ന…
Read More » - 1 June
ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് വൈകും; രാഷ്ട്രപതി ഭരണം തുടരാന്‍ നീക്കം
ഡൽഹി : ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് റിപ്പോർട്ട്. അസംബ്ലി തെരഞ്ഞെടുപ്പ് വൈകുന്നതാണ് കാരണം.ജൂലൈ മൂന്നിന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ…
Read More » - 1 June
രാജ്യത്ത് ജിഡിപി നിരക്കില്‍ വന്‍ തകര്‍ച്ച
ന്യൂഡല്‍ഹി : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്കില്‍ ഇടിവ്. ജനുവരി-മാര്‍ച്ച് നാലാം പാദത്തില്‍ ജിഡിപി നിരക്ക് 5.8 ആയി കുറഞ്ഞു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 6.6ല്‍ നിന്നുമാണ്…
Read More » - 1 June
ബാലഭാസ്കറിന്റെ അപകടമരണം; ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാലാണ് ഡിഐര്‍ഐ…
Read More » - 1 June
ആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികാരമേറ്റു
ആഭ്യന്തരമന്ത്രിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധികാരമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയലത്തില്‍ ഉച്ചയ്ക്ക് 12. 10 നാണ് അദ്ദേഹം ചുമതലയേറ്റത്. ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കേന്ദ്ര…
Read More » - 1 June
മോദി അധികാരത്തിലെത്തിയതോടെ രുദ്ര ഗുഹയുടെ ഡിമാന്റ് ഉയര്‍ന്നു; ബുക്കിംഗ് ചാര്‍ജിലും വര്‍ദ്ധന
മോദി ധ്യാനത്തിരുന്നപ്പോള്‍ തന്നെ രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്ന് അറിയാന്‍ നിരവധി പേരാണ് ഗൂഗിളിലും മറ്റും തെരഞ്ഞെത്തിയത്. എന്നാല്‍ മോദി അധികാര തുടര്‍ച്ച നേടിയതോടെ 'രുദ്ര'യുടെ…
Read More » - 1 June
പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചു എന്ന് പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രതികരണം
കഴിഞ്ഞ കേന്ദ്ര മന്ത്രി സഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താൻ പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചുവെന്ന പ്രചാരണത്തെ കുറിച്ച് പ്രതികരണവുമായി അൽഫോൻസ് കണ്ണന്താനം. തൻറെ ഫേസ്ബബുക്ക്…
Read More » - 1 June
വേദന പങ്കുവച്ചും, സുഷമ സ്വരാജിന് നന്ദി അറിയിച്ചും സോഷ്യൽ മീഡിയ
രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുൻപ് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഈ മന്ത്രിസഭയിൽ അംഗമല്ല എന്നതാണ് മിക്കവരുടെയും വേദന. വേദന പങ്കുവച്ചും, സുഷമയ്ക്ക്…
Read More » - 1 June
ബിജെപിയോട് ശത്രുതയില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: കാസര്‍കോട് എം.പി എന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്. തനിക്ക് ശത്രുതാ മനേഭാവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി…
Read More » - 1 June
യുവമോര്‍ച്ച നേതാവിന്റെ ബൈക്കും , സര്‍വ്വീസ് സെന്ററും തീയിട്ടു
കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാവിന്റെ ബൈക്ക് തീയിട്ടു.. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ സര്‍വീസ് സെന്ററും കത്തിനശിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ടി.കെ.എസ്. പുരം സ്വദേശിയും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ കെ.എസ്.ശിവറാമിന്റെ വീട്ടിലാണ്…
Read More » - 1 June
സ്വച്ഛ് ഭാരതിന് ശേഷം ജലശക്തിയുമായി മോദി സർക്കാർ
ന്യൂഡല്‍ഹി: എല്ലാവര്ക്കും കുടിവെള്ളമെത്തിക്കുന്ന ജലശക്തി പദ്ധതിയുമായി കേന്ദ്രസർക്കാർ. 2024ഓടെ എല്ലാ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പുവരുത്തുക എന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പില്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ജലശക്തി മന്ത്രി…
Read More »