India
- May- 2019 -26 May
പൊലീസിനെ സല്യൂട്ട് ചെയ്ത എം.പിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
പൊലീസിനെ സല്യൂട്ട് ചെയ്ത് നില്ക്കുന്ന എംപിയുടെ ഫോട്ടാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഒരു പാര്‍ലമെന്റ് അംഗത്തിന് പൊലീസ് ഓഫീസര്‍മാര്‍ സല്യൂട്ട് നല്‍കുന്നത് പതിവാണ്. എന്നാല്‍…
Read More » - 26 May
എ.ടി.എമ്മില്‍ വൻ തീപിടുത്തം : ലക്ഷക്കണക്കിന് രൂപ അഗ്നിക്കിരയായി
എ ടി എം മെഷീനും കൗണ്ടറിനകത്തുണ്ടായിരുന്ന എയര്‍ കണ്ടീഷണര്‍ അടക്കമുള്ള ഉപകരണങ്ങളും അഗ്നിക്കിരയായി.
Read More » - 26 May
ജഗൻ മോഹൻ റെഡ്ഢി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ഹൈദരാബാദ്: നിയുക്ത ആന്ധ്ര മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഢി പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുവരും ചർച്ച…
Read More » - 26 May
ഭാര്യയുടെ മൃതദേഹം ഭർത്താവ് സൂക്ഷിച്ചത് രണ്ടുദിവസം; സംഭവം ഇങ്ങനെ
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഭര്‍ത്താവ് സൂക്ഷിച്ചത് രണ്ടുദിവസം. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് രക്ഷപെടുത്തി. മുംബൈയിലാണ് സംഭവം. സഞ്ജയ്കുമാര്‍ പദിഹേരിയും സുമനും വിവാഹിതരായിട്ട്…
Read More » - 26 May
വെടിവെയ്പ്പിൽ യുവാവിന് പരിക്ക്
രജോരി: ജമ്മു കാശ്മീരിലെ രാജോരിയിലുണ്ടായ വെടിവയ്പിൽ യുവാവിന് പരിക്ക്. ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെയ്പ്പിൽ മുഹമ്മദ് ഇഷാഖ് എന്ന യുവാവിനാണ് പരിക്കേറ്റത്. മുഹമ്മദിനെ നൗഷേരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ…
Read More » - 26 May
വിമത എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്?
കര്‍ണാടക: കര്‍ണാടകത്തിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപിയിലേയ്ക്കെന്ന് സൂചന. കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്‍ മന്ത്രി രമേഷ് ജാര്‍ക്കി ഹോളി,…
Read More » - 26 May
ശബരിമലയിലെ സ്വര്‍ണം കാണാനില്ലെന്ന പരാതി: ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങനെ
പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടയ സ്വര്‍ണത്തിലും വെള്ളിയിലും കുറവു വന്നെന്ന് വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണ്. വിഷയത്തില്‍…
Read More » - 26 May
പൂവന്ക്കോഴിക്കെതിരെ പോലീസ് സ്റ്റേഷനില്‍ യുവതിയുടെ പരാതി
പൂനെ: പൂവന്ക്കോഴിക്കെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് കോഴി ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന് കാണിച്ച് യുവതി പരാതി നല്കകിയത്. അയല്പക്കത്തെ കോഴി ദിവസവും രാവിലെ തന്റെ…
Read More » - 26 May
തെരഞ്ഞെടുപ്പ് പരാജയം: മുതിര്‍ന്ന നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പുരാജയത്തെ തുടര്‍ന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 26 May
ഇത്തരം ഒരു നേതാവിനെ ലഭിച്ചതില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്; മോദിയുടെ വിജയം ആഘോഷമാക്കി ലോകരാഷ്ട്രങ്ങൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ മനുഷ്യനും നേതാവുമാണെന്ന് പുകഴ്ത്തി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അദ്ദേഹം…
Read More » - 26 May
ഇന്ത്യ-ഇസ്രായേല്‍ കൂട്ടുകെട്ടില്‍ ദാവൂദ് ഇബ്രാഹിമിന് നെഞ്ചിടിപ്പേറുന്നു: രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ പാകിസ്ഥാന് ആശങ്കയിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് മോദി സര്‍ക്കാര്‍ കൂടുതല്‍…
Read More » - 26 May
രാഹുലിന്റെ രാജി: പ്രിയങ്ക പിന്തുണച്ചുവെന്ന് സൂചന
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ…
Read More » - 26 May
നഗരത്തില്‍ അഞ്ച് ആത്മഹത്യകള്‍
അഹമ്മദാബാദ്: രണ്ട് ദിവസങ്ങളിലായി അഹമ്മദാബാദ് നഗരത്തിൽ അഞ്ച് ആത്മഹത്യകൾ. ക്രിസ്റ്റിൻ എന്ന യുവാവാണ് അഞ്ച് പേരിൽ ഒരാൾ. സിവിൽ ഹോസ്പിറ്റലിലെ കാൻസർ ഡിപ്പാർട്ട്മെന്റിലാണ് കാൻസർ രോഗിയായ ഇയാൾ…
Read More » - 26 May
ജഗന്മോഹന് റെഡ്ഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു, ആന്ധ്രയ്ക്ക് പ്രത്യേക പദവി ചർച്ച ചെയ്യും
ഹൈദരാബാദ്: ആന്ധ്രയിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷൻ വൈ എസ് ജഗന്മോഹന് റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി…
Read More » - 26 May
സൂറത്ത് തീപിടുത്തം: മരണസംഖ്യ ഉയരാന്‍ കാരണം അഗ്നിശമന സേനയുടെ അനാസ്ഥയെന്ന് ആരോപണം
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 20 വിദ്യാര്‍ത്ഥികളടക്കം 23 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ അഗ്നിശമന സേനയ്ക്കെതിരെ ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍. സൂറത്തിലെ സര്‍താന മേഖലയിലെ തക്ഷശിയിലെ നാലു നില…
Read More » - 26 May
യുഡിഎഫിന്റെ അതിരുകടന്ന വിജയാഹ്ളാദം, കുട്ടികളുടെ നേര്‍ക്ക് പടക്കം പൊട്ടിച്ചെറിഞ്ഞു; ചോദ്യംചെയ്തവര്‍ക്ക് മർദ്ദനം
ഇടുക്കി: മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം അതിരുവിട്ടു. പ്രകടനം നടത്തിവര്‍ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യംചെയ്ത മാതാപിക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി…
Read More » - 26 May
ഭൂചലനം
പോര്‍ട്ട് ബ്ലെയര്‍•നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. ശനിയാഴ്ച രാവിലെ 7.49 മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍…
Read More » - 26 May
നേതാക്കൾ പ്രാമുഖ്യം നൽകുന്നത് വ്യക്തിപരമായ കാര്യങ്ങൾക്ക്; രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കൾ വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതായി അധ്യക്ഷൻ രാഹുൽ ഗാന്ധി. നേതാക്കൾ വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നുണ്ട്. അനാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്റെ…
Read More » - 26 May
ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ യുവാവ് വെടിവെച്ച് കൊന്നു; കാരണം ഇതാണ്
ഇഫ്ത്താര്‍ വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഫൈസലാബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം. കേസില്‍ സല്മാന് എന്നയാളെ പൊലീസ്…
Read More » - 26 May
മോദിയുടെ സത്യപ്രതിജ്ഞ ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്ലിം ജമാ അത്ത് കൗൺസിൽ
ആലപ്പുഴ കേന്ദ്രത്തിൽ മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്ലിം ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തിരുവനന്തപുരത്തു…
Read More » - 26 May
കോച്ചിംഗ് സെന്ററിലെ തീപിടുത്തം ; ഉടമ അറസ്റ്റില്‍
അഹമ്മദാബാദ്: സൂററ്റില്‍ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉടമയെ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ ഉടമയായ ഭാര്‍ഗവ് ഭൂട്ടാനിയാണ് അറസ്റ്റിലായത്. അതേസമയം സംഭവത്തില്‍ കെട്ടിട ഉടമകളായ ഹര്‍ഷാല്‍ വെഗാരിയ,…
Read More » - 26 May
സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായിരുന്ന അമേത്തിയിലെ ഗ്രാമമുഖ്യന് കൊല്ലപ്പെട്ടു
അമേത്തി•അമേത്തിയില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുന്‍ ഗ്രാമ മുഖ്യനുമായ സുരേന്ദ്ര സിംഗിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രി…
Read More » - 26 May
തെരഞ്ഞെടുപ്പ് അവലോകനം : സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ദില്ലിയില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. പശ്ചിമബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയ ത് ഗൗരവമായ…
Read More » - 26 May
കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് എംപിമാരോട് മോദി : പ്രചരിപ്പിക്കുന്നത് അഭ്യൂഹം മാത്രം
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നും മോദി. ഡൽഹിയിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന…
Read More » - 26 May
പാമ്പ് കടിയേറ്റു; വയോധികന് ചികിത്സയ്ക്കെത്തിയത് കടിച്ച പാമ്പുമായി
പാമ്പ് കടിയേറ്റ വയോധികന് ആശുപത്രിയിലെത്തിയത് കടിച്ച പാമ്പുമായി. കല്‍ക്കയിലെ സെക്ടര്‍ 32ല്‍ നിന്നുള്ള ഒരു വൃദ്ധനാണ് കടിച്ച പാമ്പുമായി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.…
Read More »