India
- May- 2019 -21 May
സമുദ്രാതിര്‍ത്തിയില്‍ വൻ മയക്കുമരുന്നു വേട്ട; പാകിസ്ഥാന് മത്സ്യബന്ധനബോട്ട് ഇന്ത്യന്‍ തീരദേശസേന കസ്റ്റഡിയിലെടുത്തു
അഹമ്മദാബാദ്: പാകിസ്ഥാനി മത്സ്യബന്ധന ബോട്ടില്‍ നിന്നും 194 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുത്ത് ഇന്ത്യന്‍ തീരദേശസേന. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്നാണ് ഇന്ത്യന്‍ തീരദേശ സേന ബോട്ട് കണ്ടെത്തിയത്. തിങ്കളാഴ്ച്ച…
Read More » - 21 May
മുസ്ലീങ്ങൾ ബിജെപിയോട് കൈകോർക്കണമെന്ന ആഹ്വാനവുമായി കോൺഗ്രസ് നേതാവ്
കർണാടകയിൽ കോൺഗ്രസിന് വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗ് . എൻ ഡി എ അധികാരം നിലനിർത്തിയാൽ അതിനോട് പൊരുത്തപ്പെടാൻ മുസ്ലീങ്ങൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ…
Read More » - 21 May
ഹെറോയിനുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട്പിടികൂടി
മുംബൈ: ഹെറോയിനുമായി എത്തിയ പാകിസ്ഥാന് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ‘അല്‍ മദീന’…
Read More » - 21 May
തോമസ് ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള കേസ് നൽകി
തിരുവനന്തപുരം : സമൂഹ മാദ്ധ്യമം വഴി അപകീർത്തിപ്പെടുത്തിയ തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള കേസ് ഫയൽ ചെയ്തു .ദേശീയ പാത…
Read More » - 21 May
വിവിപാറ്റ് : തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷം പരാതി നല്കി
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ കൂടുതൽ വിവി പാറ്റ് രസീതുകൾ എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിനു മുന്നോടിയായി ഡല്‍ഹി…
Read More » - 21 May
വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം
ഒൻപതു പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം
Read More » - 21 May
താൻ കൊല്ലപ്പെടണമെന്ന് നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: താന്‍ കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നത് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബിജെപി നേതാവ് വിജയ് ഗോയലിനുള്ള മറുപടിയുമായിട്ടാണ് കെജ്രിവാള് രംഗത്ത്…
Read More » - 21 May
ഭീകരർക്ക് താവളവും ധനസഹായവും: പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ
ന്യൂഡൽഹി ; ഭീകര സംഘടനകൾക്ക് താവളം ഒരുക്കുന്നതിന്റെയും,ധന സഹായം നൽകുന്നതിന്റെയും പശ്ചാത്തലത്തിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി ഇന്ത്യ .നിലവിൽ ഗ്രേ ലിസ്റ്റിൽ…
Read More » - 21 May
കാറില്‍ ചാണകം മെഴുകി ഒരു ഉടമ; കാരണം ഇങ്ങനെ
അഹമ്മദാബാദ്: ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്റെ മുകള്ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ഒരു ഉടമ. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്ത ഏസിയുടെ ശില്‍പ്പി.…
Read More » - 21 May
എം.എല്‍.എയെയും ഒപ്പമുണ്ടായിരുന്ന പതിനൊന്ന് പേരെയും വെടിവച്ച് കൊന്നു
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ എം.എല്‍.എയെയും അനുയായികളെയും തീവ്രവാദികൾ വെടിവച്ച് കൊന്നു. രണ്ട് പോലീസുകാരടക്കം എം.എല്‍.എയുടെ ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു. പതിനൊന്ന് പേരും തത്സക്ഷണം കൊല്ലപ്പെട്ടു. തിരാപ് ജില്ലയിലെ ബോഗാപാണി ഗ്രാമത്തില്‍…
Read More » - 21 May
ക്ളീൻ ചിറ്റ് വിവാദം: ലവാസയുടെ വാദം തള്ളി, നിയമവിഭാഗത്തെ പിന്തുണച്ച് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയിൽ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും അഭിപ്രായം തേടി. . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും വിവാദ പരാമര്‍ശങ്ങളില്‍ ക്ലീൻ…
Read More » - 21 May
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച അജ്ഞാത സംഘം ഇ.വി.എമ്മുകള്‍ കടത്തിക്കൊണ്ട് പോയി
ഇറ്റാനഗർ: റീപോളിങ് നടക്കുന്ന അരുണാചലിലെ കുറുങ് കുമെ ജില്ലയില്‍ ബൂത്തിലേക്ക് പോവുന്നതിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രണം. മുഖം മൂടി ധരിച്ചെത്തിയ അഞ്ഞൂറോളം വരുന്ന സംഘമാണ് ആക്രമണം…
Read More » - 21 May
അഖിലേഷുമായി കൂടിക്കാഴ്ച നടത്തി എ എ പി നേതാവ്; ബിജെപി അധികാരത്തിലെത്തുന്നത് തടയും
ന്യൂഡല്‍ഹി: വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി ആം ആദ്മി എം.പി സഞ്ജയ് സിങ്.…
Read More » - 21 May
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് : ആശങ്ക പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി
ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു ബാധ്യതയുണ്ട്.
Read More » - 21 May
ഇത് മനക്കരുത്ത്; സോഷ്യല്‍ മീഡിയയില്‍ താരമായി ഈ ഡെലിവറി ബോയ്
തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് വീട്ടില്‍ പാചകം ചെയ്യാന്‍ മാത്രമല്ല ഹോട്ടലില്‍ പോയി കഴിക്കാന്‍ വരെ സമയമില്ലാത്തവരായി മാറിയിരിക്കുകയാണ് നമ്മള്. അതുകൊണ്ട് തന്നെ എല്ലാവര്ക്കും ആപ്പ് വഴി ഓണ്‍ലൈനായി…
Read More » - 21 May
ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ : ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാൻ ജില്ലയിലെ യാർവാനിലെ വന മേഖലയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More » - 21 May
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയമുണ്ട്, ചിലര്‍ക്ക് വേണ്ടി മാത്രം നടത്തിയ പ്രവചനമാണിതെന്ന് കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി : എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയം ഉണ്ടെന്ന് കോണ്‍ഗ്രസ് സംഘടനകാര്യ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോടു ഒട്ടും യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ കണക്കുകളുമായി…
Read More » - 21 May
ഒരു മുന്നണിക്കും പിടികൊടുക്കാതെ വൈഎസ്ആർ കോൺഗ്രസ്
എക്സിറ്റ് പോൾ ഫലസൂചനകൾ അനുസരിച്ച് ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇരൂപത് സീറ്റ് വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. സംസ്ഥാനം ഭരിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ…
Read More » - 21 May
രാഹുലിനെ ഓര്‍ത്ത് ദു:ഖമുണ്ട്; വേണ്ടിവന്നാല്‍ ബിജെപിക്കൊപ്പം ചേരുമെന്നും കോണ്‍ഗ്രസ് നേതാവ്
വേണ്ടിവന്നാല്‍ മുസ്ലീംസമുദായം ബിജെപിയുമായി കൈകോര്‍ക്കുമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്. എന്‍ഡിഎയ്ക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിലാണ് പൊട്ടിത്തെറി ഉയരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…
Read More » - 21 May
എംഎൽഎ പാർട്ടി പദവി രാജിവച്ചു
ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎ പാർട്ടി പദവി രാജിവച്ചു.അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയായ അമ്മ പേരാവൈയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും പെരുന്തുരൈ മണ്ഡലത്തിലെ എംഎൽഎ യുവുമായ വെങ്കിടാചലമാണ്…
Read More » - 21 May
ലീഡറിയാന് ന്യൂസ് ചാനലും വേണ്ട വെബ്സൈറ്റും വേണ്ട, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ് അറിയിക്കും തത്സമയവോട്ടുനില
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില അറിയാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുകയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് തുറന്നു വച്ചിരിക്കുകയോ വേണ്ട. ഇതിനായുള്ള ആപ്പ് തെരഞ്ഞെടുപ്പ്…
Read More » - 21 May
അശോക് ലവാസയുടെ വിയോജിപ്പ് ; കമ്മീഷൻ തീരുമാനം വ്യക്തമാക്കി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന കമ്മീഷൻ അംഗം അശോക് ലവാസയുടെ ആവശ്യം തള്ളി. ലവാസയുടെ…
Read More » - 21 May
കാശ്മീരിലേക്ക് വീണ്ടും വിനോദസഞ്ചാരികൾ എത്തി തുടങ്ങി
മുൻ വർഷങ്ങളിലും ഈ വർഷം ആദ്യവും നിരന്തരമുണ്ടായ ഭീകരാക്രമണങ്ങളുടേയും സൈനിക നടപടികളുടെയും പശ്ചാത്തലത്തിൽ മന്ദഗതിയിലായ കാശ്മീരിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണർവ് നേടുന്നു. ഏപ്രിൽ മാസത്തിൽ…
Read More » - 21 May
എൻ ഡി എ സഖ്യകക്ഷികൾക്ക് അത്താഴ വിരുന്നൊരുക്കി അമിത് ഷാ
രണ്ടു ദിവസത്തിനുള്ളിൽ ലോക് സഭാതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ എൻഡിഎ യിലെ കക്ഷി നേതാക്കൾക്ക് അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് അത്താഴ വിരുന്നൊരുക്കും. നരേന്ദ്ര മോഡി സർക്കാർ…
Read More » - 21 May
കഠിനാധ്വാനി തന്നെ; പക്ഷേ രാഹുല്‍ ഗാന്ധിയോട് ശിവസേനയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്തുവെന്നും പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാണെന്ന് തെളിയിച്ചുവെന്നും ശിവസേന. എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മോദി തന്നെ അധികാരത്തില്‍…
Read More »