Latest NewsIndia

പശ്ചിമ ബംഗാളിന്റെ പേര് മാറ്റണമെന്ന മമതാ ബാനര്‍ജിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി

കഴിഞ്ഞ വര്‍ഷം ജൂലൈ 26ന് സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കി മാറ്റണമെന്നുള്ള പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കുകയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനു അയക്കുകയും ചെയ്തിരുന്നു.

ന്യൂ ഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് മാറ്റണമെന്ന മമതാ ബാനര്‍ജിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പശ്ചിമ ബംഗാള്‍ എന്നത് ‘ബംഗ്ല’ എന്നാക്കണമെന്നായിരുന്നു മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 26ന് സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കി മാറ്റണമെന്നുള്ള പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കുകയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനു അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button