India
- Jul- 2019 -20 July
ദേശീയ പതാക തലകീഴായി ഓഫീസിൽ വെച്ച് ശശി തരൂർ
തരൂരിന്റെ ഓഫീസിൽ വെച്ചിയ്ക്കുന്ന ദേശീയ പതാക തലകീഴായി. ഈ ഫോട്ടോകൾ തരൂർ തന്നെ ട്വിറ്ററിൽ പങ്കുവെച്ചതോടെ ട്രോൾ മഴയും ആയി. ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ…
Read More » - 20 July
തൂങ്ങി മരിച്ചതല്ല, മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയതെന്ന് അമ്മയുടെ പരാതി; യുവാവിന്റ സുഹൃത്തുക്കള്‍ പിടിയില്‍
നെടുങ്കണ്ടം: ഉടുമ്ബന്‍ചോലയ്ക്കു സമീപം കൈലാസനാട് അശോകവനം ഭാഗത്ത് യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു യുവാക്കളെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സിപിഎം രാഷ്ട്രീയ ഇടപെടല്‍മൂലം…
Read More » - 20 July
വീണ്ടും പീഡനത്തിൽ കുടുങ്ങി സിപിഎം : സംഭവത്തിൽ പരാതി നൽകരുതെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ വാട്സാപ്പിൽ, സ്ഥാനം തെറിച്ച് ലോക്കൽ സെക്രട്ടറി
ഇടുക്കി : സി.പി.എം വനിതാ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പരാതി നൽകരുതെന്ന് ഭർത്താവിനോട് ഫോണിൽ യാചിച്ച് കട്ടപ്പന മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി. ഇരുവരും തമ്മിലുള്ള…
Read More » - 20 July
ഭക്ഷണം എവിടെ നിന്നുവരുന്നു; ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒന്നാംക്ലാസുകാരന്റെ മറുപടി വൈറലാകുന്നു
മുംബൈ: ചുറ്റുപാടുകളില്‍ നിന്നും കാണുന്നതും കേള്‍ക്കുന്നതുമായ സംഭവങ്ങളിലൂടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ഏറെ കഴിവുള്ളവരാണ് കുട്ടികള്‍. അത്തരത്തില്‍ സ്കൂളില്‍ നിന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട് വന്ന ഒരു ചോദ്യത്തിന് സിലബസില്‍…
Read More » - 20 July
ഇന്ത്യയെ ലോകത്തിന്റെ നുഴഞ്ഞുകയറ്റക്കാരുടെ തലസ്ഥാനമാക്കാന്‍ കഴിയില്ല, കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂ ഡല്‍ഹി: ഇന്ത്യയെ ലോകത്തിന്റെ നുഴഞ്ഞുകയറ്റക്കാരുടെ തലസ്ഥാനമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രം ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ബംഗ്ലാദേശിനു അതിര്‍ത്തി…
Read More » - 20 July
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി : പ്രഖ്യാപിച്ച ജില്ലകൾ ഇവ
കാസര്‍ഗോഡ് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.ഇന്ന് കാസര്‍ഗോഡ്,…
Read More » - 20 July
വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കണം, സൈന്യത്തിന്റെ പരിശീലനത്തിൽ പങ്കെടുക്കാൻ പോകണം ; രാഷ്ട്രസേവനം തന്നെയാണ് വലുതെന്ന് തെളിയിച്ച് വീണ്ടും ധോണി
ന്യൂഡൽഹി: തനിക്ക് വലുത് രാഷ്ട്രസേവനം തന്നെയെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. തനിക്ക് സൈന്യത്തിന്റെ പരിശീലനത്തിൽ പങ്കെടുക്കാൻ പോകേണ്ടതിനാൽ വെസ്റ്റ് ഇൻഡീസ്…
Read More » - 20 July
ശബരിമലയിൽ കനത്ത മഴ ,പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; പഴയ നടപ്പന്തല്‍ ഭാഗത്ത് വെള്ളം കയറി
ശബരിമല: ശക്തമായ മഴയെത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പുയര്‍ന്നു. പഴയ നടപ്പന്തല്‍ നിന്ന ഭാഗത്ത് വെള്ളം കയറി. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ ഇന്നലെ വൈകിയും തുടര്‍ന്നു. മഹാപ്രളയത്തെത്തുടര്‍ന്ന് ദിശമാറി…
Read More » - 20 July
കേരളത്തിൽ കനത്ത മഴ തുടരുന്നു, 2 മരണം, 7 പേരെ കാണാനില്ല
തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി. തീരമേഖലയില്‍ കടലാക്രമണവും രൂക്ഷം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്രില്‍…
Read More » - 20 July
സി.പി.ഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമെന്നുറപ്പായി , തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളിലെ പ്രകടനം തുടര്‍ച്ചയായി ദയനീയമായതോടെ സി.പി.ഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ പാര്‍ട്ടികളുടെ ദേശീയ പദവി എടുത്തുകളയാന്‍…
Read More » - 19 July
വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ : യുവതിയെ ഭര്‍തൃ വീട്ടുകാര്‍ തീകൊളുത്തി കൊലപ്പെടുത്തി
ബേതുല്‍: വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭര്‍തൃ വീട്ടുകാര്‍ തീകൊളുത്തി കൊന്നു. മധ്യപ്രദേശിലെ ബദോറ ഗ്രാമത്തിലാണ് സംഭവം. അമ്മയെ മര്‍ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് യുവതിയുടെ…
Read More » - 19 July
മേഘാലയ മന്ത്രി വീണ്ടും സർക്കാർ സ്കൂളിലെ പഠിതാവായി; കുട്ടികൾക്ക് കൗതുകം
കുട്ടികൾക്ക് കൗതുകമുണർത്തി മേഘാലയ മന്ത്രി വീണ്ടും ഡൽഹി സർക്കാർ സ്കൂളിലെ പഠിതാവായി. മേഘാലയ വിദ്യാഭ്യാസ മന്ത്രി ലാഖ്മെൻ റ്യുംബി ആണ് കുട്ടികളോടൊപ്പം പാഠഭാഗങ്ങൾ ആസ്വദിച്ചത്.
Read More » - 19 July
വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയായേക്കും : സഭ ഇന്നു പിരിഞ്ഞു
വിശ്വാസപ്രമേയത്തിലുള്ള ചർച്ച പൂർത്തിയാകാത്തതിനാൽ സഭ ഇന്നും പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് സഭ വീണ്ടും ചേരും.
Read More » - 19 July
പ്രളയത്തില്‍ വലയുന്ന അസമിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റിട്ട വിരാട് കോഹ്ലിക്കെതിരെ ആരാധകർ
ന്യൂഡൽഹി: രൂക്ഷമായ പ്രളയത്തില്‍ വലയുന്ന അസമിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ ആരാധകർ. പ്രാര്‍ത്ഥന മാത്രം പോരെന്നും അവര്‍ക്കായി സംഭാവന നല്കി മറ്റ്…
Read More » - 19 July
നിയമസഭാ പ്രസംഗത്തില്‍ ബൈബിൾ വാക്യത്തെ കൂട്ടുപിടിച്ച് ഭരണത്തില്‍ ‘കടിച്ചുതൂങ്ങി’ കരഞ്ഞുകൊണ്ട് കുമാരസ്വാമി
ബെംഗളൂരു: കര്‍ണ്ണാടകയിലെ തട്ടിക്കൂട്ട് സര്‍ക്കാര്‍ താഴെവീഴുമെന്നുറപ്പായതോടെ നിയമസഭാ പ്രസംഗത്തില്‍ ബൈബിളിനെ കൂട്ടുപിടിച്ച് വികാരാധീനനായി മുഖ്യമന്ത്രിഎച്ച്.ഡി.കുമാരസ്വാമി.യുഎസിലേക്കുള്ള യാത്രക്കിടെ താന്‍ ബൈബിള്‍ വായിക്കാനിടയായി. അതിലുള്ള ഒരു വാചകം തന്നെ ഒരുപാട്…
Read More » - 19 July
വിവരാവകാശ നിയമത്തിൽ ഭേദഗതി; ബില്ല് ലോക്സഭയില്‍
ലോക്സഭയിൽ വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് അവതരിപ്പിച്ചു. മുഖ്യവിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായ പദവി നല്‍കുന്നത് പിൻവലിക്കാനാണ് ഭേദഗതി.
Read More » - 19 July
രണ്ടാം തവണയും ഗവർണ്ണറുടെ നിർദ്ദേശം കുമാരസ്വാമി സര്‍ക്കാര്‍ തള്ളി.
ബംഗളുരു: ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് രണ്ടാമതും വഴങ്ങാതെ കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഇന്നും വിശ്വാസ വോട്ട് നടന്നില്ല. തിങ്കളാഴ്ചയും സഭയില്‍ ചര്‍ച്ച തുടരും. ഇന്ന് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ…
Read More » - 19 July
നടപടിയെടുക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ചു വീട്ടിൽ പോകണം, കേരള ഗവർണ്ണർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാണ് ഗവര്‍ണര്‍ക്കെതിരെ…
Read More » - 19 July
ഹംപിയില്‍ 500 വര്‍ഷത്തോളം പഴക്കമുള്ള സമാധി മണ്ഡപം തകര്‍ത്തു : പ്രതിഷേധം ശക്തം
ബെംഗളൂരു: ചരിത്ര പ്രാധാന്യമുള്ള കര്‍ണാടക ഹംപിയിലെ 500 വര്‍ഷത്തോളം പഴക്കമുള്ള വ്യസരാജ തീര്‍ത്ഥയുടെ സമാധി മണ്ഡപം (വൃന്ദാവന്‍) തകര്‍ത്തു. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ സമാധി മണ്ഡപം പൂര്‍ണമായി…
Read More » - 19 July
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണം ശബരിമല തന്നെ; തുറന്നു പറഞ്ഞ് സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന് കാരണം ശബരിമല വിഷയം തന്നെയെന്ന് തുറന്നു പറഞ്ഞ് സിപിഐ.
Read More » - 19 July
റെയില്‍വേ ജീവനക്കാര്‍ക്ക് അലവന്‍സില്‍ വന്‍ വര്‍ദ്ധന നൽകി കേന്ദ്രം ; 5000 മുതല്‍ 20,000 രൂപവരെ കൂടും
ന്യൂഡല്‍ഹി: റെയില്‍വേയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം. ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള മുഴുവന്‍ അലവന്‍സുകളും നല്കാന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അനുമതി നല്കി.…
Read More » - 19 July
എസ്എഫ്ഐയില്‍ സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന കണ്ടെത്തലുമായി സിപിഎം, മുഖം നോക്കാതെ നടപടിയെടുക്കാൻ നീക്കം
തിരുവനന്തപുരം : സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി എസ്എഫ്ഐയുടെ മൂല്യമിടിഞ്ഞുവെന്ന് സിപിഎം. ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണ് എസ്എഫ്ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നതെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്എഫ്ഐ…
Read More » - 19 July
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ജനങ്ങളോട് ചോദിച്ച് നരേന്ദ്ര മോദി
ന്യൂ ഡൽഹി: ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തുന്ന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽനിന്ന് അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലുൾപ്പടെ ജനങ്ങളിൽനിന്നുള്ള…
Read More » - 19 July
ഇന്ന് ആറ് മണിക്ക് മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന നിർദ്ദേശം, ഗവർണറെ പരിഹസിച്ച് കുമാരസ്വാമി
ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീണ്ടും അന്ത്യശാസനവുമായി ഗവര്‍ണര്‍ വാജുഭായ് വാല. ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്…
Read More » - 19 July
ഗരീബ് രഥ് ട്രെയിന്‍ നിര്‍ത്തലാക്കുമോ? റെയില്‍വേ വ്യക്തമാക്കുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് ട്രെയിനുകൾ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍…
Read More »