India
- Jul- 2019 -20 July
അസാമിന്റേത് വര്‍ഷംതോറും ആവര്‍ത്തിക്കുന്ന ദുരന്തം; പ്രളയം പതിവായപ്പോള്‍ മാധ്യമങ്ങളും മാറിനില്ക്കുന്നു
അസാമില്‍ വെള്ളപ്പൊക്കകെടുതി തുടരുകയാണ്. ലക്ഷക്കണക്കിനാളുകള്‍ തോരമഴയിലും വെള്ളത്തതിലും ദുരിതമനുഭവിക്കുമ്പോള്‍ പക്ഷേ മാധ്യമങ്ങള്‍ അതിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് കേരളത്തലെപ്പോലെ നൂറ്റാണ്ടിനിടെ സംഭവിച്ച ദുരന്തമല്ല അസാമിലേത്.…
Read More » - 20 July
അർണാബ് ഗോസ്വാമി ഒളിച്ചുകളിക്കുന്നോ? ടി.വിയിൽ അവതാരകനെ കാണാത്തതിൽ ചോദ്യമുയർത്തി സോഷ്യൽ മീഡിയ
പ്രമുഖ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടി.വി വാർത്താ ചാനലിന്റെ എം.ഡിയും ചാനലിലെ പ്രധാന വാർത്താവതാരകനുമായ അർണാബ് ഗോസ്വാമിയെ ടി.വിയിൽ കാണാതായിട്ട് ആഴ്ചകളായി. മൂന്നാഴ്ചയായി ചാനലിലെ പ്രധാന പരിപാടിയായ…
Read More » - 20 July
പ്രണയനൈരാശ്യം; കാമുകിയെ കൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു
കല്യാണ്‍: പ്രണയം തകര്‍ന്നതിന്റെ നൈരാശ്യത്തില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി സ്വയം തൂങ്ങി മരിച്ചു. കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള…
Read More » - 20 July
സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്; സോഷ്യൽ മീഡിയയിൽ വിമർശനം
ന്യൂഡല്‍ഹി: സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്. ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ് ആണ് സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ…
Read More » - 20 July
ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ന്യൂ ഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത്(81) അന്തരിച്ചു. . ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 20 July
ഷാംപുവും പെയിന്റും ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ പാൽ വിപണിയിൽ; ആറ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തതായി കണ്ടെത്തൽ
ഭോപ്പാല്‍: കൃത്രിമ പാല് നിര്‍മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളിൽ റെയ്ഡ്. മധ്യപ്രദേശിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്,…
Read More » - 20 July
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ഇന്ത്യക്കാരും
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ ഇന്ത്യക്കാരായ ജീവനക്കാരും. കപ്പലിലെ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഇവരില്‍…
Read More » - 20 July
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ കേന്ദ്രം മാറ്റി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍…
Read More » - 20 July
സ്യൂട്ട്കേസ് എടുക്കലും സ്യൂട്ട്കേസ് നല്‍കലും.. മോദിയുടേത് സ്യൂട്ട്കേസ് സര്‍ക്കാരല്ലെന്ന് കോണ്‍ഗ്രസിനെ കൊട്ടി നിര്‍മല സീതാരാമന്
ചെന്നൈ: മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി ബജറ്റ് രേഖകള്‍ ചുവന്ന തുണിയിലാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പൊതിഞ്ഞെടുത്തത്. ഇത് അന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അധികാരത്തിലിരുന്ന…
Read More » - 20 July
എല്ലാ തിങ്കളാഴ്ച്ചയും താജ്മഹലില്‍ ആരതി നടത്താന്‍ ശിവസേന; സുരക്ഷ വര്‍ദ്ധിപ്പിച്ച് ജില്ലാഭരണകൂടം
ആഗ്ര: താജ്മഹലില്‍ ആരതി നടത്തുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് താജ്മഹലിന് കനത്ത സുരക്ഷ.സവാന്‍ മാസത്തിലെ എല്ലാ തിങ്കളാഴച്ചയും സ്മാരകത്തില്‍ ആരതി നടത്താനാണ് ശിവസേനയുടെ തീരുമാനം. ഇതേതുടര്‍ന്ന് പ്രണയസ്മാരകത്തിന്റെ സുരക്ഷ…
Read More » - 20 July
തമിഴ്നാട്ടിലെ 14 വീടുകളില്‍ എന്‍ഐഎ റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടിലെ 14 വീടുകളില്‍ എന്‍ഐഎ റെയ്ഡ്. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ചെന്നൈ, തിരുനെല്‍വേലി, മധുര, തേനി, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളില്‍…
Read More » - 20 July
പാകിസ്ഥാനിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചതിന്റെ പേരില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ശിക്ഷിക്കപ്പെടുന്നു വിവാദ പരാമര്‍ശവുമായി വീണ്ടും അസംഖാന്
ന്യൂദല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന്. 1947 ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറേണ്ടതില്ല എന്ന് തീരുമാനിച്ചതിന്റെ രാജ്യത്തെ മുസ്ളിങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്നായിരുന്നു അസം…
Read More » - 20 July
വിദ്യാര്‍ത്ഥി സംഘടനയുടെ പാതാക ഉയര്‍ത്തിയ വൈസ് ചാന്‍സലര്‍ വിവാദത്തില്‍: വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: ത്രിപുര സര്‍വകലാശാല വൈസ്.ചാന്‍സലര്‍ എബിവിപിയുടെ പതാക ഉയര്‍ത്തിയതില്‍ വിവാദത്തില്‍. ത്രിപുര സര്‍വകലാശാല വിസിയായ വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍കര്‍ പതാക ഉയര്‍ത്തി വിവാദത്തിലായത്്. ജൂലായ് 10-ന്…
Read More » - 20 July
വിശുദ്ധ പശുക്കളും വാണിജ്യപശുക്കളുമുണ്ട്, സര്‍ക്കാര്‍ അവയെ തരംതിരിക്കണമെന്ന് കോണ്‍ഗ്രസ് മന്ത്രി
അമൃത്സര്‍: പശുക്കളില്‍ തന്നെ വിശുദ്ധ പശുക്കളും വാണിജ്യപ്പശുക്കളുമുണ്ടെന്ന കണ്ടെത്തലുമായി കോണ്‍ഗ്രസ് മന്ത്രി. വിശുദ്ധ പശുക്കള്‍ വാണിജ്യ പശുക്കളില്‍ നിന്ന് വ്യത്യസ്തമാണെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രി ട്രിപ്റ്റ് രാജീന്ദര്‍…
Read More » - 20 July
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിച്ച് ഇന്ത്യ
പൂഞ്ച്: പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി. ഇന്ത്യ ആക്രമണത്തെ ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദര്‍…
Read More » - 20 July
രാജ്നാഥ് സിംഗ് ഇന്ന് കാര്‍ഗിലില്‍, സന്ദര്‍ശനം ഇരുപതാംവാര്ഷികാഘോഷത്തിന് മുന്നോടിയായി
ന്യൂദല്‍ഹി: 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ശനിയാഴ്ച കാര്‍ഗില്‍ സന്ദര്‍ശിക്കും. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്…
Read More » - 20 July
ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പതിമൂന്നുകാരന് ആത്മഹത്യ ചെയ്തു
ബോണ്‍ഗിര്‍: ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് എട്ടാം ക്ലാസ്സുകാരന് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചരണ്‍(13) ആണ് ട്രെയിനിനു…
Read More » - 20 July
അംഗരക്ഷകനെ വധിച്ച് ഭീകരര്‍; തിരച്ചില്‍ ശക്തമാക്കി പൊലീസ്
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയില്‍ പിഡിപി നേതാവിന്റെ അംഗരക്ഷകനെ ഭീകരര്‍ വെടിവച്ചുകൊന്നു. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ബന്ധുവും പിഡിപി നേതാവുമായ മുഫ്തി സജാദ് പ്രാര്‍ത്ഥനയ്ക്കായ്…
Read More » - 20 July
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; വര്‍ഷത്തില്‍ നല്കാന് തീരുമാനിച്ച 6000 രൂപ കൂട്ടുന്ന കാര്യം പരിശോധിക്കും
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് നല്കാന് തീരുമാനിച്ച 6000 രൂപ കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് കൃഷി സഹമന്ത്രി പുരുഷോത്തം രൂപാല. രാജ്യസഭയിലണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 20 July
ചരിത്ര വിധിക്കു പിന്നിലെ അഭിഭാഷകര്‍ ഇനി ദമ്പതികള്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ സ്നേഹികള്‍ക്ക് മൗലികാവകാശം സ്ഥാപിച്ചെടുത്ത അഭിഭാഷകര്‍ ഇനി ദമ്പതികള്‍. സ്വവര്‍ഗ ബന്ധം കുറ്റകരമല്ലെന്ന ചരിത്ര വിധിക്കു വേണ്ടി പോരാടിയ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവുമാണ് അന്നവര്‍…
Read More » - 20 July
അനുമതിയില്ലാതെ ഒരു ഇല പോലും അനങ്ങില്ല, കഴിഞ്ഞ 15 വര്‍ഷമായി ഗവേഷണവിദ്യാര്‍ഥിയെന്ന പേരില്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ വിലസുന്ന മധ്യവയസ്കന്റെ ഭരണം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എന്തിനും പോന്ന സംഘത്തെ ഭരിക്കുന്നതു കഴിഞ്ഞ 15 വര്‍ഷമായി ഗവേഷണവിദ്യാര്‍ഥിയെന്ന പേരില്‍ കാമ്പസില്‍ വിലസുന്ന ‘എട്ടപ്പാന്‍’. സി.പി.എം. ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു…
Read More » - 20 July
പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവം: വിശദീകരണവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍
സരണ്‍: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ബിഹാറിലെ സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ മൂന്നു പേരെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവം ആള്‍ക്കൂട്ട കൊലപാതകമായി…
Read More » - 20 July
ശിക്കാര വള്ളത്തിനുള്ളിൽവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചു;പ്രതികൾ പിടിയിൽ
ശ്രീനഗര്‍ : വള്ളത്തിനുള്ളിൽവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ മൂന്നുപേർ പിടിയിലായി.ജമ്മു കശ്മീരിലാണ് സംഭവം.ഡാല്‍ തടാകത്തിലെ ശിക്കാര വള്ളത്തില്വച്ചാണ് പെൺകുട്ടി ഉപദ്രവിക്കപ്പെട്ടത്. ജൂലൈ 18 നാണ്…
Read More » - 20 July
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ കാർ അപകടത്തിൽ പെട്ടു
ആർഎസ്എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു. തലശ്ശേരി കൂത്ത്പറമ്പ് റോഡിൽ ആറാം മൈലിൽ ആണ് സംഭവം. സംഭവ സമയത്തു കാറിൽ…
Read More » - 20 July
തോരാത്ത പെരുമഴ, നാല് അണക്കെട്ടുകള്‍ തുറന്നു : ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം ,കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല…
Read More »