India
- Jul- 2019 -12 July
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി; ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് യുപി; ഏറ്റവും പിന്നിൽ പശ്ചിമ ബംഗാള്‍
ന്യൂ ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയായ ബേഠി ബച്ചാവോ ബേഠി പഠാവോ യിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്…
Read More » - 12 July
വീട് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്നു പരാതി; മഞ്ജു വാര്യര്‍ ഹാജരാകണം
കല്‍പ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍…
Read More » - 12 July
കോട്ടയത്ത് മകന് വിഷംനല്‍കിയ ശേഷം പിതാവ് വിഷം കഴിച്ചു മരിച്ചു
കോട്ടയം/ അയര്‍ക്കുന്നം: മകന് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം പിതാവ് വിഷം കഴിച്ചു മരിച്ചു. അരീപ്പറമ്പ് പടിപ്പുരക്കല്‍ രാജേഷ് (43) മകന് രൂപേഷ് (11) എന്നിവരാണു മരിച്ചത്.…
Read More » - 11 July
അസമില്‍ ബ്രഹ്മപുത്ര കരകവിഞ്ഞു: രണ്ട് ലക്ഷംപേര്‍ ക്യാമ്പുകളില്‍
കൊല്‍ക്കത്ത > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളില്‍…
Read More » - 11 July
15 കാരന് 80 കാരിയെ ബലാത്സംഗം ചെയ്തു; ക്രൂരകൃത്യം ചെയ്ത ബാലൻ അറസ്റ്റിൽ
ബിഹാറില്‍ 80 വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത 15 വയസുള്ള ബാലൻ അറസ്റ്റിൽ. പാട്നയിലെ മധുബനിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 15കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ്…
Read More » - 11 July
രാഷ്ട്രീയ അസ്ഥിരത സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് പി ചിദംബരം
ദില്ലി: കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചുവെന്ന് ആരോപിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്. അസ്ഥിരത സമ്പദ്വ്യവസ്ഥയില്…
Read More » - 11 July
ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കവെ യുവാവ് മുങ്ങിമരിച്ചു
ഹൈദരാബാദ്: ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കവെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിൽ ദുലാപള്ളി തടാകത്തിൽ നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. പ്രശാന്ത്…
Read More » - 11 July
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിക്കെതിരെ കോടതിയുടെ സമന്‍സ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിക്ക് കോടതിയുടെ സമന്‍സ്.…
Read More » - 11 July
കർണാടകയിൽ ജെ.ഡി.എസ് വിമതരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി നീക്കം, 10 എം.എല്‍.എമാര്‍ സ്പീക്കറെ കണ്ട് വീണ്ടും രാജിക്കത്ത് നല്കി
ബംഗളുരു: കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ വിധാന്‍ സഭയിലെത്തി സ്പീക്കര്‍ രമേശ് കുമാറുമായി കൂടിക്കാഴ്ച നടത്തി. 10 എം.എല്‍.എമാര്‍ വീണ്ടും സ്പീക്കര്‍ക്ക് കത്ത് നല്കി. സ്പീക്കര്‍ തങ്ങളുടെ രാജി…
Read More » - 11 July
ബാലഭാസ്കറിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഹൈക്കോടതി ദുരൂഹതയാരോപിച്ച് ക്രൈം ബ്രാഞ്ചിൽ നിന്ന് റിപ്പോർട്ട് തേടിയതിനു പിന്നിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങളെന്ന് ബന്ധുക്കൾ
കൊച്ചി: ബാലഭാസ്കറിന്റെ മരണത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകമാകുമെന്ന് സൂചന. കലാഭവൻ സോബിക്കെതിരെ ഉയര്‍ന്ന വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ യാതൊരന്വേഷണവും നടക്കാത്തതിനെ…
Read More » - 11 July
ആരോഗ്യത്തിന്റെ കാര്യത്തില്‍ ജനങ്ങളെ സ്വാധീനിക്കുന്നതില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരാണ് നമ്മുടെ സെലിബ്രിറ്റികള്‍. വിരാട് കോഹ്ലി, അക്ഷയ കുമാര്‍, ദീപിക പദുകോണ്‍ എന്നിങ്ങനെ പലരും ജനങ്ങളെ കൂടുതല്‍ ആരോഗ്യകരമായ ജീവിത…
Read More » - 11 July
എംഎൽഎമാരുടെ കൂറുമാറ്റത്തിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി
കൊൽക്കത്ത : കർണാടകയിലേയും ഗോവയിലേയും എംഎൽഎമാരുടെ കൂറുമാറ്റത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് മുക്ത ഭാരതമല്ല, പകരം പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ്…
Read More » - 11 July
കര്‍ണാടകത്തിന് പിന്നാലെ ഗോവയും; കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം- മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വീഴാത്തത്, അതിന് ബിജെപി തീരുമാനിക്കാത്തത് കൊണ്ടാണ്
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു സ്വന്തം പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ രാജ്യമെമ്പാടും കോണ്‍ഗ്രസിനെ കൈവിടുകയാണ്. കര്‍ണാടകത്തില്‍ ആരംഭിച്ച ഒഴിഞ്ഞുപോക്ക് കഴിഞ്ഞ ദിവസം ഗോവയിലേക്കും വ്യാപിച്ചു.…
Read More » - 11 July
കോണ്‍ഗ്രസ് മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ രാജിവച്ചു; കുഴപ്പം കോൺഗ്രസിനുള്ളിൽ തന്നെയെന്ന് വിമർശനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ രചിത് സേത്ത് രാജിവച്ചു. കോണ്‍ഗ്രസില്‍ എന്തെങ്കിലും സ്ഥാനം വഹിക്കുന്നതില്‍ കാര്യമില്ലെന്ന് സേത്ത് പറഞ്ഞു. കര്‍ണാടക, ഗോവ സംഭവങ്ങള്‍ തെളിയിക്കുന്നത് അരാജകത്വം…
Read More » - 11 July
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി : സുപ്രീംകോടതി തീരുമാനമിങ്ങനെ
തീരദേശ പരിപാലന നിയമം ലംഘിച്ചതിന് മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത് തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്
Read More » - 11 July
വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമായി മാറുന്നു : വൻ തട്ടിപ്പ്
ആലപ്പുഴ : വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമാക്കി വൻ തട്ടിപ്പു നടത്തുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി വിജിലന്‍സ്. അന്തേവാസികളുടെ അഞ്ചു പവന് സ്വര്‍ണ്ണമാല രേഖകള്‍ പ്രകാരം…
Read More » - 11 July
ലോക ജനസംഖ്യാ ദിനത്തിൽ രണ്ടു കുട്ടികൾ മാത്രമെന്ന നിയമം പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ലോക ജനസംഖ്യാ ദിനത്തിൽ പുതിയ ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രണ്ട് മക്കള്‍ മാത്രമേ പാടുള്ളൂ എന്ന നിയമം രാജ്യത്ത് പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.…
Read More » - 11 July
എയര്‍ ഇന്ത്യയുടെ കടഭാരം ഈ സര്‍ക്കാരിന്റെ കുഴപ്പമല്ല, സ്വകാര്യവല്‍ക്കരിക്കുന്നത് ജനങ്ങളുടെ നേട്ടത്തിന് വേണ്ടി- വ്യോമയാന മന്ത്രി
ഇന്ത്യയിലെ വ്യോയാന വ്യാപാരം താഴോട്ടാണെന്ന വാദം ശരിയല്ലെന്ന് കേന്ദ്രവവ്യോമയാന മന്ത്രി രംഗത്തെത്തി. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ്.…
Read More » - 11 July
ബൈജൂസ് ലേണിങ് ആപ്പ് കുതിക്കുന്നു; വീണ്ടും വന്‍ നിക്ഷേപമെത്തി
വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വിശാല ലോകം തുറന്ന് നല്കിയ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുളള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആയ ബൈജൂസ് ആപ്പിന് ഖത്തര്‍ സര്‍ക്കാരിന്റെ വന്‍ നിക്ഷേപം. 15…
Read More » - 11 July
ലോകകപ്പ് സെമിയില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന് കുഴഞ്ഞുവീണു മരിച്ചു
ബോധരഹിതനായി നിലത്തുവീണുകിടന്ന ഇയാളെ ഉടന്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Read More » - 11 July
ഉത്തര്‍പ്രദേശിലെ മദ്രസയില്‍ ആയുധങ്ങള്‍; 6 പേര് അറസ്റ്റില്‍
ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡിനിടെ ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജ്നോര്‍ ജില്ലയിലെ മദ്രസയില്‍ നിന്നാണ് ആയുധങ്ങള്‍…
Read More » - 11 July
കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് മുഖ്യമന്ത്രി കമല്‍നാഥ് 132 കോടി രൂപ പ്രഖ്യാപിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കന്നുകാലികളെ വളര്‍ത്തുന്നതിനും കന്നുകാലി സംരക്ഷണത്തിനുമായി 132 കോടി രൂപ വകയിരുത്തി. പശു സംരക്ഷണത്തിനായി പ്രതിദിനം…
Read More » - 11 July
2100 ഓടെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും
ലോകമെമ്പാടുമുള്ള ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. 30 വര്‍ഷമായി ഇത്…
Read More » - 11 July
ചന്ദ്രയാന്‍ 2 വിക്ഷേപണം ചോദ്യങ്ങളുമായി ഐഎസ്ആര്‍ഒ
ഷാര് സ്പേസ് സെന്ററില്‍ ചന്ദ്രയാന്‍ 2 ന്റെ കൗണ്ട്ഡൗണ്‍ പുരോഗമിക്കുമ്പോള്‍, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘം (ഇസ്റോ) ജൂലൈ 15 ന് ട്വിറ്ററിലൂടെ പുറത്തു വിട്ട…
Read More » - 11 July
മകന് വേണ്ടി ഗ്രീന്‍ ഹൗസാക്കി വീടിനെ മാറ്റാന്‍ തുടങ്ങി, ആദ്യപടിയായി വൈദ്യുതി ബില്‍ 10,000 ത്തില്‍ നിന്ന് 1000 രൂപയാക്കി; ഈ ഡോക്ടര്‍ ചെയ്തത് ഇങ്ങനെ
മുംബൈ നഗരത്തില്‍ വാഷിയിലാണ് ഫിസിയൊതെറാപിസ്റ്റ് ഡോ. റീമ ലെവിസ് എന്ന 38 വയസ്സുകാരിയുടെ വീട്. വിവാഹത്തിലൂടെ മുംബൈയിലെത്തിയ റീമ പ്രകൃതി സ്നേഹിയും കൂടിയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2010-ല്‍ റീമ…
Read More »