India
- Jul- 2019 -10 July
വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്
ഡൽഹി : കർണാടകത്തിൽ നിന്ന് രാജിവെച്ച പത്ത് എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്. സ്പീക്കർ തങ്ങളുടെ രാജി അംഗീകരിക്കുന്നില്ളെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ്…
Read More » - 10 July
മുറിയില്ലെന്ന് ഹോട്ടലുകാര്‍: എംഎല്‍എമാരെ കാണാതെ പോകില്ലെന്ന് ഡി.കെ ശിവകുമാര്‍
മുംബൈ: കര്‍ണാടകയില്‍ രാജിവച്ച എംഎല്ഐമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവിന് മുറി നല്‍കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍. ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര…
Read More » - 10 July
വനിത കമ്മീഷന് അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകം; ഇസ്രായേല്‍ യുവതിയുടെ പേരില്‍ സൗദി യുവാവിനെതിരെ പരാതി
വനിത കമ്മീഷന് അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകമാകുന്നെന്ന് കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. വിദേശത്തു നിന്നുവരെയാണ് വനിതാ കമ്മീഷനില്‍ വ്യാജ പരാതികള്‍ എത്തുന്നത്. ഇസ്രായേലില്‍ നിന്നുള്ള…
Read More » - 10 July
മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളിയുമായി ബിജെപി
മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞു. തങ്ങള്‍ക്ക് ഭീഷണി ഉണ്ടെന്ന്…
Read More » - 10 July
ആരോഗ്യസ്ഥിതി മോശം, ഓക്സിജന്‍ മാസ്ക് ധരിച്ച് സ്ട്രെച്ചറില്‍ കോടതി മുറിയിലേക്ക്; ഒടുവില്‍ ശരവണഭവന് ഉടമയുടെ നാടകീയമായ കീഴടങ്ങല്‍
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവന് ഉടമ പി.രാജഗോപാല്‍ (71), ചെന്നൈ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നാടകീയമായി കീഴടങ്ങി. ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍…
Read More » - 10 July
ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി
ബെംഗളൂരു: ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ഇൻഷുറൻസ് കമ്പനിയിലെ മാനേജറും ഭാരതീയ കിസാന്‍ യൂണിയന്റെ ദേശീയ സെക്രട്ടറിയുടെ മകളുമായ കോമള്‍ എന്ന യുവതിയെയാണ് ബെഗളൂരുവില്‍…
Read More » - 10 July
അനുനയന ശ്രമവുമായി കോണ്‍ഗ്രസ്: വിമത എംഎല്‍എമാരെ കാണാന്‍ ഡി.കെ ശിവകുമാര്‍ മുംബൈയില്‍
മുംബൈ: കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്. വിമത എംഎല്‍മാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. എം.എല്മമാരെ കാണാനാണ് മുംബൈയിലെത്തിയതെന്ന് ശിവകുമാര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി…
Read More » - 10 July
അവധിക്ക് അപേക്ഷിച്ചപ്പോള്‍ പിരിച്ചുവിട്ടു; ടെസ്ലയ്ക്കെതിരെ പരാതിയുമായി മുന്‍ ജീവനക്കാരി
പ്രസവത്തിനായും അസുഖത്തെത്തുടര്‍ന്നും അവധിയെടുത്ത ജീവനക്കാരെ ടെസ്ല അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായാണ് ആരോപണം. പ്രസവാവധിയ്ക്കായി അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ കമ്പനിയില്‍ പിരിച്ചുവിട്ടെന്നാരോപിച്ച് ടെസ്ല ഗിഗാ ഫാക്ടറിലിയിലെ മുന്‍ ജീവനക്കാരിയായ…
Read More » - 10 July
എംഎല്‍എമാര്‍ തോക്കിന്മുനയിൽ ; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സമീര്‍ അഹമ്മദ്
ബെംഗളൂരു : കർണാടകത്തിൽ പ്രതിസന്ധി തുടരുകയാണ് .അതിനിടയിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ് രംഗത്തെത്തി.തങ്ങളുടെ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും എംഎല്‍എമാര്‍ തോക്കിന്മുനയിലാണെന്നും സമീര്‍…
Read More » - 10 July
ഇന്ത്യയില്‍ 16 കോടി പേര് മദ്യത്തിന് അടിമ; ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് 16 കോടിയിലധികം പേര് മദ്യത്തിന് അടിമയാണെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ്. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ലോക്സഭയില്‍…
Read More » - 10 July
കുമാരസ്വാമിക്കും ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎല്‍എമാർ
ബംഗളൂരു: കര്‍ണാടകത്തി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎല്‍എമാർ രംഗത്ത്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചുകൊണ്ട് കുമാരസ്വാമിക്കും ശിവകുമാറിനുമെതിരേ…
Read More » - 10 July
കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം
ബംഗളൂരു: കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം. കര്‍ണാടകയിലെ നഞ്ചങ്കോട് വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ തട്ടി എന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ബംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന…
Read More » - 10 July
നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേരും കുടുംബപ്പേരും 1457 വാഹനങ്ങള്‍ക്ക് പിഴ
നോയിഡ: വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേരും കുടുംബപ്പേരും ചേര്‍ത്തതിന് നോയിഡ പൊലീസ് പിഴ ചുമത്തിയത് 1457 പേര്‍ക്ക്. സംഭവത്തില്‍ നോയിഡയിലും ഗ്രേറ്റര്‍ നോഡിയയിലുമായി എട്ടുപേരെ പൊലീസ്…
Read More » - 9 July
ഗാന്ധി ജയന്തി ദിനത്തില്‍ എംപിമാര്‍ക്ക് പുതിയ നിര്‍ദേശം നല്കി മോദി
ന്യൂഡല്‍ഹി: ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് പുതിയ നിര്‍ദേശം നല്കി മോദി. മഹാത്മാവിന്റെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി എം.പിമാര്‍ പദയാത്ര നടത്തണമെന്നാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 9 July
നാഗ്പൂരിലെ സര്‍വകലാശാലയില്‍ ഇനി ആര്.എസ്.എസ് ചരിത്രം സിലബസില്‍
നാഗ്പൂര്‍: സിലബസില്‍ ആര്.എസ്.എസിന്റെ ചരിത്രം ഉള്‍പ്പെടുത്തി നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സര്‍വകലാശാല.രണ്ടാം വര്‍ഷ ചരിത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് രാഷ്ട്ര നിര്‍മ്മാണത്തില്‍ ആര്.എസ്.എസിന്റെ പങ്ക്…
Read More » - 9 July
കര്‍ണാടകയിലെ പ്രതിസന്ധിയില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ജെഡിഎസ്കോണ്ഗ്രസ് സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കാനുള്ള ബിജെപി നീക്കത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ പൂര്‍ണമായും സ്തംഭിച്ചു. ലോക്സഭയില്‍ അടിയന്തര…
Read More » - 9 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ. ഭീകരവാദപ്രവർത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു.…
Read More » - 9 July
ജിഎസ്ടിയുടെ പേരിൽ തട്ടിപ്പ്; ഹോട്ടലുടമകളും, ഉദ്യോഗസ്ഥനും പിഴയടയ്ക്കണം
ജിഎസ്ടിയുടെ പേരിൽ തട്ടിപ്പ് നടത്തിയ ഹോട്ടലുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം. നടപടിയെടുക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനും പിഴയടയ്ക്കണമെന്ന് ഫോറം ഉത്തരവിട്ടു.
Read More » - 9 July
ആരോഗ്യമേഖലയിലെ റാങ്കിംഗ് പുനഃപരിശോധിക്കണമെന്ന് നീതി ആയോഗിനോട് തമിഴ്നാട്
ന്യൂഡല്‍ഹി: ആരോഗ്യ മേഖലയില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്. ആരോഗ്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാടിന് നീതി ആയോഗിന്റെ ഈ…
Read More » - 9 July
ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍
ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് 50 വാഗണുകളിലായി ഒരു…
Read More » - 9 July
ആദ്യം മന്ത്രിസ്ഥാനം കൈക്കലാക്കി, പിന്നെ കളം മാറി ചവിട്ടി; ആർ.ശങ്കറിന്റെ പുതിയ പേര് “പെൻഡുലം ശങ്കർ”
കർണാടകയിൽ മന്ത്രിമാരും, ഭരണ കക്ഷി എം എൽ എമാരും എതിർ ചേരിയിലേയ്ക്ക് കളം മാറി ചവിട്ടുമ്പോൾ അതിലും തന്റേതായ ശൈലി കൊണ്ടുവന്നിരിക്കുകയാണ് കെ പി ജെ പിയുടെ…
Read More » - 9 July
ഞണ്ടുകള്‍ ഡാം തകര്‍ത്തു; പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ വന്‍ പ്രതിഷേധം, ഞണ്ടുകളെ പെട്ടിയോടെ വീടിനു മുമ്പില്‍ തള്ളി – വീഡിയോ
രത്നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന മഹാരാഷ്ട്രയിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ എന്‍.സി.പിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഞണ്ടുകളെ തള്ളിയാണ് എന്‍.സി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധമറിയച്ചത്.…
Read More » - 9 July
പ്രവാസികളുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് നിരീക്ഷിച്ച് ആദായനികുതിവകുപ്പ്
പ്രവാസി ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) ‘റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അന്വേഷിച്ച് ആദായനികുതി (ഐ-ടി) വകുപ്പിന്റെ അന്വേഷണ വിഭാഗം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നികുതി വിലയിരുത്തലുകള്‍ക്കായി എന്‍ആര്‍ഐകള്‍ക്ക് ആദായനികുതിവകുപ്പില്‍ നിന്ന് നോട്ടീസ്…
Read More » - 9 July
കൈവരിയില്ലാത്ത പാലത്തില്‍ അപകടം; ഒഴുക്കില്‍പെട്ട് ദമ്പതികളെ കാണാതായി
മുംബൈ: പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി. ആദിത്യ അമ്രേ (30), സരിക അമ്രേ(28) എന്നിവരെയാണ് കാണാതായത്. കാണാതായവര്‍ ആ നാട്ടുകാരല്ലെന്നും കുറച്ചുമാസങ്ങളായി ആ ഗ്രാമത്തില്‍…
Read More » - 9 July
രാമജന്മഭൂമി-ബാബ്രി മസ്ജിദ് കേസില്‍ മധ്യസ്ഥതയില്‍ പുരോഗതിയില്ലെന്ന് സുപ്രീംകോടതിയോട് പരാതിക്കാരന്
ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബ്രി മസ്ജിദ് കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നും മധ്യസ്ഥതയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി വാദികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള…
Read More »