India
- Jul- 2019 -17 July
ഓഫീസിലിരുന്ന് കലക്കന്‍ അഭിനയം; ടിക് ടോക്ക് പണികൊടുത്തത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്
പണിയൊന്നുമില്ലാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുട്ടന്‍ പണികൊടുത്തിരിക്കുകയാണ് ടിക് ടോക്ക്. ഓഫീസില്‍ ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച് തകര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റമാണ് ശിക്ഷ. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍…
Read More » - 17 July
കര്‍ണാടക പ്രതിസന്ധി: സുപ്രീം കോടതി വിധിയില്‍ സ്പീക്കറുടെ പ്രതികരണം ഇങ്ങനെ
ന്യൂ ഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍. സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് സ്പീക്കര്‍…
Read More » - 17 July
വിമാനത്തിന് സുരക്ഷിത ലാന്‍ഡിങ്; നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിവായത് വന്‍ ദുരന്തം, സംഭവം ഇങ്ങനെ
ലഖ്നൗ : നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ഇന്ധനം തീരാന്‍ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ ലഖ്നൗവില്‍ വിമാനത്തിനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ മോശം…
Read More » - 17 July
പാമ്പുകടിയേറ്റ് ചികിത്സതേടിയെത്തിയ യുവതിയെ ആശുപത്രിയില്‍ വെച്ച് മന്ത്രവാദത്തിനിരയാക്കി
പാമ്പുകടിയേറ്റ് ചികിത്സ തേടിയ യുവതിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കുടുംബാംഗങ്ങള്‍ മന്ത്രവാദത്തിനിരയാക്കി. യുവതി ചികിത്സയില്‍ കഴിഞ്ഞിരുന്ന വാര്‍ഡിനുള്ളിലാണ് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ മന്ത്രവാദം നടന്നത്. മധ്യപ്രദേശിലെ ദമോഹിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു…
Read More » - 17 July
കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി
ന്യൂ ഡല്‍ഹി: കര്‍ണാടക പ്രതിസന്ധയില്‍ സുപ്രീം കോടതി വിധി. എംഎല്‍എമാരുടെ രാജിക്കാര്യത്തിലും, അയോഗ്യരാക്കുന്നതിലും സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം അനുയോജ്യമായ സമയത്ത് തന്നെ…
Read More » - 17 July
കര്‍ണാടക പ്രതിസന്ധി: എംഎല്‍എമാരെ സ്പീക്കര്‍ വിളിപ്പിച്ചു
ബെംഗുളൂരു: കര്‍ണാടകയില്‍ വിമത എംഎല്എമാനെ സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ വിളിപ്പിച്ചു. രണ്ട് എംഎല്‍എമാരെയാണ് അദ്ദേഹം കൂടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചത്. വിമത എംഎല്‍എമാരായ എം.ടി.ബി നാഗരാജിനേയും, കെ. സുധാകറിനെയുമാണ്…
Read More » - 17 July
ഭീകരാക്രമണത്തില്‍ മരിക്കുന്ന അര്‍ധസൈനികര്‍ രക്തസാക്ഷികളല്ലെന്ന് കേന്ദ്രം
ന്യൂ ഡല്‍ഹി: ഭീകരാക്രമണങ്ങത്തിനിടെ മരിക്കുന്ന അര്‍ധ സൈനികര്‍ രക്തസാക്ഷികളല്ലെന്ന് കേന്ദ്രം. ഇങ്ങനെ മരിക്കുന്ന അര്‍ധ സൈനികരെ ഔദ്യോഗികമായി രക്തസാക്ഷികളെന്ന് നാമകരണം ചെയ്യാറില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ…
Read More » - 17 July
സ്വന്തം മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയുടെ കത്ത്; ഞെട്ടലില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ഥിനി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ. അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും…
Read More » - 17 July
ജാമ്യം വേണമെങ്കില്‍ ഹിന്ദു പെണ്‍കുട്ടി ഖുറാന് വിതരണം ചെയ്യണമെന്ന് കോടതി, ഒടുവില്‍ മതംമാറാന്‍ പറയുമോയെന്ന് വിദ്യാര്‍ത്ഥിനിയുടെ ചോദ്യം
ന്യൂദല്‍ഹി: മുസ്ലിം മതവിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ ജാമ്യം അനുവദിക്കുന്നതില്‍ വിവാദ നിലപാടുമായി റാഞ്ചി കോടതി. പ്രതിയും വിദ്യാര്‍ത്ഥിനിയുമായ റിച്ച ഭാരതി ഖുറാന് വിതരണം…
Read More » - 17 July
പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്: പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം പിഴ ഈടാക്കാന്‍ തീരുമാനം
അഹമ്മദാബാദ്: സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ രു ഗ്രാമം. സംശ്താനത്തെ ബനസ്കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്…
Read More » - 17 July
മുഖം നഷ്ടപ്പെട്ട പിണറായി, ജനശ്രദ്ധ തിരിക്കാന്‍ ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണോയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളത്തില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന്…
Read More » - 17 July
തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ ? കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്
ഹേഗ്: കുല്ഭൂഷണ് ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാകും കോടതി വിധി പറയുക. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി…
Read More » - 17 July
കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശരവണഭവന് ഹോട്ടലുടമ ഗുരുതരാവസ്ഥയില്‍
ചെന്നൈ: വിവാഹിതയായ യുവതിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന ശരവണഭവന് ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെന്ന്…
Read More » - 17 July
മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപി പുതിയ അദ്ധ്യക്ഷന്മാരെ നിയമിച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്മാര്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് പുതിയ അധ്യക്ഷന്‍. മംഗള്‍ പ്രഭാത് ലോധയായിരുന്നു മഹാരാഷ്ട്രയിലെ മുന്‍ അധ്യക്ഷന്‍. ഗതാഗത…
Read More » - 17 July
കടുവയുടെ ആക്രമണത്തില്‍ വനപാലകന് ദാരുണാന്ത്യം
വനപാലകന് കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തിലാണ് 23കാരനായ വനപാലകനെ കടുവ കൊന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സോഹന്‍ സിംഗ് എന്ന വനപാലകന്റെ മൃതശരീരം വനംവകുപ്പ്…
Read More » - 17 July
സാജന്റെ ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ ഹാൾ വിഷയം തന്നെ ; അവിഹിത വാര്‍ത്തകളെ തള്ളി അന്വേഷണ സംഘം
കണ്ണൂര്‍: കണ്വന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനുമതി വൈകിയതിലെ വിഷമമാണു പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്. സാജന്റെ…
Read More » - 17 July
ചിത്ര ആശുപത്രില്‍ ചികിത്സാപ്പിഴവ് മൂലം ഗർഭിണി മരിച്ചതായി ആരോപണം
പന്തളം: പന്തളത്ത് ചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പെരുമ്പുളിക്കല്‍ ബിജു ഭവനത്തില്‍ ബിജുവിന്റെ ഭാര്യ വീണ (26) ചികിത്സയിലെ പിഴവ് മൂലം മരണപ്പെട്ടതായി ആരോപണം. പതിവായി മെഡിക്കൽ…
Read More » - 17 July
എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ് ഐയ്ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകളും വ്യാജ സീലുകളും പിടിച്ചെടുത്ത എസ്…
Read More » - 17 July
വിദ്യാർത്ഥിനിക്ക് പീഡനം, സ്വകാര്യ എയ്ഡഡ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ പിടിയിൽ
അടിമാലി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ അധ്യാപകന് അറസ്റ്റില്‍. കമ്ബളികണ്ടം നെല്ലികുന്നേല് സാജന്(32) ആണ് അറസ്റ്റിലായത്. എയ്ഡഡ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണു സാജന്. ഇതേ സ്കൂളില്‍ പഠനം…
Read More » - 17 July
ജമ്മു കശ്മീർ തീവ്രവാദ മുക്തമാകുന്നു , കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാസേന വധിച്ചത് 963 ഭീകരരെ
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ ഏറ്റുമുട്ടലുകളില്‍ 963 ഭീകരരെയാണ് വധിച്ചത്.…
Read More » - 17 July
ലോട്ടറി വില്പനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍ , കൊലപാതകം നടന്നത് പീഡനശ്രമത്തിനിടെ
കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയില്‍. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ ടി.എസ് സത്യനെ…
Read More » - 16 July
വനപാലകനെ കടുവ കൊന്നു : മൃതദേഹം കണ്ടെത്തി
ഇദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
Read More » - 16 July
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍ : പിടിയിലായത് 13 യുവതികളും 8 പുരുഷന്മാരും
കാന്‍പൂര്‍•ഇറ്റാവയില്‍ 13 യുവതികളും 8 പുരുഷന്മാരും അടങ്ങിയ വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് ആസ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍…
Read More » - 16 July
കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 10ആയി
മുംബൈ : കെട്ടിടം തകർന്നു വീണു മരിച്ചവരുടെ എണ്ണം 10ആയി. അപകടത്തിൽ 8പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഡോംഗ്രിയിലുള്ള കേസര്‍ബായി എന്ന നാല് നില കെട്ടിടമാണ് തകർന്നു വീണത്.…
Read More » - 16 July
കുല്ഭൂഷണ് യാദവിന്റെ കേസില്‍ നാളെ വിധി പറയും
ചാരവൃത്തി ആരോപിച്ച് ഇന്ത്യയുടെ മുന്‍ നാവിക സേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിനെ പാകിസ്ഥാൻ വധശിക്ഷ വിധിച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നാളെ വിധി പറയും. നെതര്‍ലന്റ്സിലെ…
Read More »