Latest NewsIndia

കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി: രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്‌തേക്കും

ബെംഗുളൂരു: കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണതിനു പിന്നാലെ കര്‍ണാടകയില്‍ ബെജെപി അധികാരത്തിലെത്തുന്നത് വീണ്ടും വൈകും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ ചെയ്‌തേക്കും. ഇതോടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ബിജെപി അവകാശവാദം ഉന്നയിക്കുന്നത് വൈകും. അവകാശവാദം ഉന്നയിക്കുന്നതിന് വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിക്കാനാണ് ബിജെപിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button