India
- Jul- 2019 -17 July
ഇന്ത്യയുടെ ഏതു കോണിലായാലും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമമനുസരിച്ച് രാജ്യത്തിന് പുറത്താക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഏതു കോണിലായാലും രാജ്യത്ത് ജീവിക്കുന്ന…
Read More » - 17 July
കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ രാജ്യാന്തരനീതിന്യായ കോടതി തടഞ്ഞു, പാക്കിസ്ഥാന് വിയന്ന ഉടമ്പടി ലംഘിച്ചെന്നും കോടതി
ഹേഗ്(നെതര്‍ലന്‍ഡ്സ്): രാജ്യാന്തരനീതിന്യായ കോടതി(ഐ.സി.ജെ.) കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു. വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. പാക്കിസ്ഥാന്…
Read More » - 17 July
പി എസ് സി റാങ്ക് ലിസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധം ഇരമ്പുന്നു. കെ എസ് യു പ്രവര്‍ത്തകര്‍ സെകട്ട്രറിയേറ്റിനുള്ളില് ചാടിക്കടന്നു. എം എസ് എഫ് യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍…
Read More » - 17 July
ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ ഒരു രാത്രി മുഴുവൻ രണ്ടു പേര് ചേർന്ന് ബലാത്സംഗം ചെയ്തു, പരിക്കേറ്റ് അവശയായ യുവതിയെ ആളൊഴിഞ്ഞിടത്ത് ഉപേക്ഷിച്ചു
ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ടു യുവാക്കള്‍ക്കു പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷം പിഴയും വിധിച്ചു കോടതി. തളിക്കുളം വില്ലേജ് തമ്ബാന്‍…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജിൽ പുതിയ എസ്എഫ്ഐ കമ്മറ്റിയിൽ കുത്തേറ്റ അഖിലും
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പുതിയ നീക്കവുമായി എസ് എഫ് ഐ. വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പഴയ കമ്മിറ്റിക്ക് പകരം…
Read More » - 17 July
ട്രെയിനിനുള്ളിൽ എംഎല്‍എയെ കൊല്ലാൻ ശ്രമം; അവസാനം ടോയ്ലറ്റില് അഭയം തേടി
ട്രെയിന്‍ യാത്രയ്ക്കിടെ ജനപ്രതിനിധിക്ക് ജീവൻ രക്ഷിക്കാൻ ടോയ്ലറ്റില് അഭയം തേടേണ്ടിവന്നു. മധ്യപ്രദേശിലെ എംഎല്‍എ. ആയസുനിലമാണ് പരാതിയുമായി രംഗത്തെത്തിയത്.
Read More » - 17 July
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് റെഡ്മീ കെ സീരിസിലെ രണ്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. മിഡ് റേഞ്ചിൽ മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ എന്ന്…
Read More » - 17 July
നിര്‍മാണത്തിലിരിക്കുന്നത് 189 പുതിയ റെയില്‍വേ ലൈനുകളെന്ന് പീയുഷ് ഗോയല്‍
ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മാണത്തിലിരിക്കുന്നത് 189 പുതിയ റെയില്‍വേ ലൈനുകള്‍. 3.74 ലക്ഷം കോടി രൂപ ചെലവ് വരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണെന്നും റെയില്‍വേ മന്ത്രി…
Read More » - 17 July
ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു; കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വിജയം കാണുന്നതായി നിർമ്മല സീതാരാമൻ
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.36 ലക്ഷം കോടി രൂപയില്‍ നിന്ന് 9.33 ലക്ഷം കോടി രൂപയായി കുറഞ്ഞതായി വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല…
Read More » - 17 July
രാജ്യത്ത് വ്യാജ നോട്ടുകളുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
ദില്ലി: റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നല്കിയ വിവരങ്ങളും ദേശീയ ഏജന്‍സികളും സംസ്ഥാന പൊലീസും വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ (എഫ്ഐസിഎന്‍) പിടിച്ചെടുത്ത കണക്കുകളും സൂചിപ്പിക്കുന്നത് വ്യാജ കറന്‍സി…
Read More » - 17 July
ഐസിസ് സെല്‍ സ്ഥാപിക്കാന്‍ ഫണ്ട് സ്വരൂപിച്ച 14 പേര് അറസ്റ്റില്‍
ചെന്നൈ: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള പതിനാല് പേര് ഇന്ത്യയില്‍ ഐസിസ് സെല്‍ രൂപീകരിക്കാന്‍ ദുബായില്‍ നിന്നും പണം സ്വരൂപിച്ചതായി അന്വേഷണ ഏജന്‍സി…
Read More » - 17 July
ബംഗളൂരുവിലെ പബ്ബില്‍ മലയാളം പാട്ട് പാടിയ സംഘത്തെ പുറത്താക്കി
കേരള ആസ്ഥാനമായുള്ള ഹിപ്-ഹോപ് ബാന്‍ഡിനാണ് ബംഗളൂരുവിലെ പബ്ബില്‍ വെച്ച് ദുരനുഭവമുണ്ടായത്. മാര്‍ത്തഹള്ളിയിലെ പബ്ബില്‍ മലയാളം ഗാനം ആലപിച്ചതിനെ തുടര്‍ന്ന് സദസ്സിലെ ചിലര്‍ എതിര്‍പ്പറിയിച്ചു. ഇതോടെ പബ്ബ്…
Read More » - 17 July
‘മുട്ടവിവാദ’ത്തില്‍ അനുനയനീക്കവുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍
റായ്പൂര്‍: സ്കൂള്‍ കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പുതിയ നിര്‍ദേശവുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഉച്ചഭക്ഷണത്തില്‍ പൊതുവായി മുട്ട വിളമ്പുന്നതിനോട് വിയോജിപ്പാണെങ്കില്‍ മുട്ട വേണ്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത്…
Read More » - 17 July
വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
സുന്ദര്‍ഗാവ്: കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ സുന്ദര്‍ഗാവ് ജില്ലയിലാണ് നടുക്കുന്ന സംഭവം. ജില്ലയിലെ ബലിശങ്കര പ്രദേശത്തെ വനത്തിലാണ് കോളേജ് പെണ്‍കുട്ടിയെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന്…
Read More » - 17 July
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ…
Read More » - 17 July
അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ? കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം
കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ നേതൃത്വം.
Read More » - 17 July
ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണം; എം.പിയുടെ വിചിത്രവാദം ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി: കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി സഞ്ജയ്ത പാര്‍ലമെന്റില്‍. രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് സഞ്ജയ് റാവത്ത് വിചിത്രവാദം ഉന്നയിച്ചത്. ആയുര്‍വേദ ഭക്ഷണം…
Read More » - 17 July
ആള്‍ക്കൂട്ട ആക്രമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു; നിയമം കൊണ്ടുവരാനൊരുങ്ങി ഈ സംസ്ഥാനം
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഖെഹ്ലോട് സഭയില്‍ അറിയിച്ചു. ആള്‍ക്കൂട്ട അതിക്രമങ്ങളുള്പ്പടെയുള്ള ഹെയ്റ്റ് ക്രൈമുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു മനുഷ്യനെ…
Read More » - 17 July
വിവാഹം കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തലാഖ് ചൊല്ലി; ഭര്‍ത്താവിന്റെ തീരുമാനത്തില്‍ ഞെട്ടി യുവതിയും കുടുംബവും
ഉത്തര്‍പ്രദേശ്: മണിക്കൂറുകള്‍ നീണ്ട ദാമ്പത്യബന്ധം. സ്ത്രീധനം വില്ലനായത് ഉത്തര്‍പ്രദേശിലെ ഈ ദമ്പതികള്‍ക്കിടയിലാണ്. ഉത്തര്‍പ്രദേശില്‍ വിവാഹം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ ഭാര്യക്ക് മുത്തലാഖ് നല്‍കിയതായി പോലീസ് പറഞ്ഞു.…
Read More » - 17 July
മകന്റെ കുരുത്തക്കേടുകള്‍ക്ക് കൂട്ടുനിന്നു; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 17കാരന്റെ അച്ഛനെതിരെ കേസ്
16കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 17കാരന്റെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. ജീവിതം ആഘോഷിക്കാന്‍ മകനെ ഉപദേശിക്കുകയും ബലാത്സംഗത്തിന് പ്രേരിപ്പിച്ചതിനുമാണ് പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ…
Read More » - 17 July
വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് പെരുകുന്നു; വിദേശങ്ങളിലേക്ക് കടക്കുന്ന പൗരന്മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്
ഗള്‍ഫ്: വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം പെരുകുന്നു. വ്യാജ ഇന്ത്യന്‍ പാസ്പോര്ട്ടില് വ്യാജ വിസ പതിപ്പിച്ചാണ് ഇവര്‍…
Read More » - 17 July
ആ വൈറലായ കണക്ക് ചോദ്യത്തിന്റെ ഉത്തരം ഇതാ ഇങ്ങനെയാണ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കൊടുങ്കാറ്റായ ഒരു വൈറല്‍ ഗണിത സമവാക്യം നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. അതിന്റെ ഉത്തരമോര്ത്തത് നിങ്ങള്‍ അസ്വസ്ഥനാണോ. സ്കൂളിലെ കണക്കുടീച്ചറുമായി ഇക്കാര്യത്തില്‍ സംസാരിക്കണമെന്നുണ്ടെങ്കില്‍ അതൊന്നും വേണ്ട.…
Read More » - 17 July
റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് യെദ്യൂരപ്പ
ബെംഗുളൂരു: കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍. എന്നാല്‍ രാഷ്ട്രീയ നാടകം അരങ്ങ് തകര്‍ക്കുമ്പോള്‍ റിസോര്‍ട്ടില്‍ എംഎല്മമാരോടൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 17 July
സ്വത്തും പണവും ഇളയ സഹോദരിക്ക് നല്കി യുവാവ് തൂങ്ങി മരിച്ചു; പിന്നാലെ പിതാവും മൂത്തസഹോദരിയും ജീവനൊടുക്കി
സ്വത്തുക്കളും പണവും ഇളയ സഹോദരിക്ക് നല്കി യുവാവും കുടുംബവും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 37 കാരനായ യുവാവും പിതാവും മൂത്ത…
Read More » - 17 July
മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണുള്ള അപകടത്തില്‍ മരണസംഖ്യ ഉയരുന്നു
മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പതിനാലായി. എട്ടു പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇവര്‍ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍…
Read More »