India
- Jul- 2019 -25 July
ജമ്മുകാഷ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ സുരക്ഷാസേന പിടികൂടി.
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ദോദയില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ സുരക്ഷാസേന പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈനികരും സംയുക്തമായി നടത്തിയ തെരച്ചിലിലിലാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍…
Read More » - 25 July
കായംകുളത്ത് തേയില വ്യാപാര സ്ഥാപനത്തില്‍ മോഷണം: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
കായംകുളം: പട്ടാപ്പകല്‍ നഗരത്തിലെ തേയില വ്യാപാര സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തു. കണ്ണൂര്‍ എടയക്കാട് തോട്ടട കക്കര…
Read More » - 25 July
കശ്മീരില്‍ ഭീകരവാദം കുറയുന്നു, യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിനും കുറവ്
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ 40 ശതമാനം കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള നുഴഞ്ഞു കയറ്റങ്ങളില്‍ 43 ശതമാനം കുറവുണ്ടായി. കേന്ദ്ര…
Read More » - 25 July
ബംഗാള്‍ ബംഗ്ലയാക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ എംപിമാര്‍ മോദിയെ കണ്ടു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലയെന്നാക്കണം എന്ന ആവശ്യവുമായി തൃണമൂല്‍ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ലോക്സഭ കക്ഷി നേതാവ് സൂദീപ് ബന്ദോപാധ്യായയുടെ…
Read More » - 25 July
രാഖിയെ കുഴിച്ചു മൂടിയത് ഉപ്പു വിതറിയ ശേഷം, മൃതദേഹം നഗ്നമായ നിലയിൽ, പീഡനശേഷമാണോ കൊലപ്പെടുത്തിയതെന്ന് സംശയം
തിരുവനന്തപുരം ∙ പൂവാറില്‍ നിന്ന് കാണാതായ യുവതിയെ കാമുകനും സുഹൃത്തുകളും ചേര്‍ന്ന് അമ്പൂരിയില്‍ കൊന്ന് കുഴിച്ചിട്ടത് പോലീസിനെ വെട്ടിക്കാന്‍ സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ ! നഗ്നമായ നിലയിലുള്ള…
Read More » - 25 July
മദ്ധ്യപ്രദേശില്‍ ക്രിമിനല്‍ നിയമഭേദഗതി ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി രണ്ടു ബിജെപി എംഎൽഎമാർ വോട്ടുചെയ്തു, ഇവരെ കോൺഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ബില്ലിൽ അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത ബി.ജെ.പി എം.എല്‍.എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ബി.ജെ.പി എം.എല്‍.എമാരായ നാരായണ്‍ ത്രിപാഠി, ശരദ്…
Read More » - 24 July
ജി എസ് ടി കൗണ്‍സില്‍ യോഗം; നാളെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറഞ്ഞേക്കും
വാഹന ലോകം ഉറ്റുനോക്കുന്നത് നാളെ നടക്കാനിരിക്കുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലേക്കാണ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് അദ്ധ്യക്ഷ. യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനം…
Read More » - 24 July
തെലുങ്കാനയെ നടുക്കിയ കൊലപാതകം; തലവെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാക്കള്‍
നല്‍ഗൊണ്ട ജില്ലയിൽ സഹോദരീ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി തലവെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാക്കള്‍ നാടിനെ നടുക്കി. സദ്ദാമെന്ന 26 കാരനാണ് ഇരയായതെന്ന് പോലീസ് വ്യക്തമാക്കി.
Read More » - 24 July
രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കും
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗംചേരും. മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.…
Read More » - 24 July
ഭാവിയിലെ ചർച്ച, കശ്മീരിനെക്കുറിച്ചും, പാക് അധീന കശ്മീരിനെക്കുറിച്ചും;- രാജ്നാഥ് സിംഗ്
ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കശ്മീർ. പാകിസ്ഥാനുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് കശ്മീരിനെ കുറിച്ച് മാത്രമായിരിക്കില്ല. പാക് അധീന കശ്മീരിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടി വരും. കേന്ദ്ര പ്രതിരോധമന്ത്രി…
Read More » - 24 July
കോടികള്‍ നല്കിയാല് ഏത് എംഎല്‍എമാരും കൂറുമാറുമെന്ന് കൊടിക്കുന്നില്‍ സുരേഷ്; എത്രവേണമെന്ന് കൊടിക്കുന്നിലിനോട് കെ സുരേന്ദ്രന്
കോടികള്‍ക്ക് അപ്പുറത്തെ കോടികളും സ്വപ്നം കാണാനാകാത്ത പദവികളും വാഗ്ദാനം ചെയ്താല്‍ ആരാണ് കൂറുമാറാത്തതെന്ന് കൊടിക്കുന്നില്‍ സുരേഷ് ചാനൽ ചർച്ചയിൽ. ഇതിന് .ചുട്ട മറുപടിയുമായി കെ.സുരേന്ദ്രന്. കര്‍ണാടക വിഷയത്തില്‍…
Read More » - 24 July
കറന്റില്ലാഞ്ഞ സമയത്ത് കുരുമുളക് പൊടിയെന്നു കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവദമ്പതികൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
കുരുമുളക് പൊടിയെന്നു കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവ ദമ്പതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ സ്വദേശികളായ ദമ്പതികളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 24 July
അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയെക്കാള്‍ ഭയങ്കരര്‍; അധികാരം നഷ്ടമായപ്പോള്‍ മുസ്ലീങ്ങളുടെ രക്ഷകർ ചമയുന്നു, കോൺഗ്രസിനെതിരെ വിമർശനവുമായി ഒവൈസി
ന്യൂഡല്‍ഹി: യു.എ.പി.എ നിയമ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി. കോണ്‍ഗ്രസാണ് യു.എ.പി.എ നിയമം കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസാണ് മുഖ്യപ്രതി.അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ്…
Read More » - 24 July
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല; നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ വരാനാഗ്രഹിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രിയങ്ക ഗാന്ധി മുതിർന്ന നേതാക്കളെ അറിയിച്ചു. ഇതോടെ നേരത്തെ മുതൽ…
Read More » - 24 July
തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവം, കാമുകന് വേറെ വിവാഹം കഴിക്കാനെന്ന് സൂചന, ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ . പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരി തോട്ടുമുക്ക്…
Read More » - 24 July
നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധനം ഇനി കൂടുതൽ ശക്തം; യുഎപിഎ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലും യു.എ.പി.എ. ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഇതോടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധനം ഇനി കൂടുതൽ ശക്തമാകും. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ഭീകരവിരുദ്ധ നിയമഭേദഗതി…
Read More » - 24 July
തൊഴിലാളി ക്ഷേമമില്ലാതെ ഗുജറാത്ത് : വ്യാവസായിക അപകടങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More » - 24 July
മഹാരാജാസ് കോളേജ് ക്യാമ്പസില്‍ വിദ്യാർത്ഥി യൂണിയൻ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നാലു പേര്‍ക്ക് പരിക്ക്
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും തമ്മില്‍ യൂണിയന് ഓഫിസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. കഴിഞ്ഞദിവസം കെ.എസ്.യു. നല്കിയ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ യൂണിയന് ഓഫീസ് അടച്ചുപൂട്ടിയിരുന്നു.…
Read More » - 24 July
കര്‍ണാടക പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യയെന്ന് സൂചന : രാഹുല്‍ ഗാന്ധി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു
ബെംഗളൂരു: കർണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിച്ചു കുമാര സ്വാമി സർക്കാർ രാജി വെച്ചതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. 99 എംഎല്‍എമാര്‍ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 പേര് വിശ്വാസ…
Read More » - 24 July
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഒരു ഓൺലൈൻ…
Read More » - 24 July
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി, വിശദീകരണം വിചിത്രം
തിരുവനന്തപുരം : ഇന്നലെ ഉച്ചയ്ക്ക് പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാലുകുട്ടികളെയും കണ്ടെത്തി. വര്‍ഗീസ്(17), വിവേക് വസന്തന് (17), ആകാശ്(17), അമല്‍ (17) എന്നിവരെയാണ് നെടുമങ്ങാട്…
Read More » - 24 July
ടോയ്ലറ്റില് ഭക്ഷണം പാകം ചെയ്യുന്നതില്‍ എന്താണ് കുഴപ്പമെന്ന് മധ്യപ്രദേശ് വനിതാമന്ത്രി
ഭോപ്പാല്‍: ടോയ്ലറ്റില് ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രശ്നമില്ലെന്ന് മധ്യപ്രദേശ് മന്ത്രി. ടോയ്ലറ്റ് സീറ്റിന്റെയും സ്റ്റൗവിന്റെയും ഇടയിലായി ഒരു വിഭജനം ഉണ്ടായാല്‍ മതിയെന്നും മന്ത്രി ഇമാര്‍തി ദേവി പറഞ്ഞു.…
Read More » - 24 July
കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പി.എസ്.സി വഴി അനധികൃത നിയമനം ലഭിച്ച പോലീസുകാർ: പി ടി തോമസ്
കൊച്ചി: കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പി.എസ്.സി വഴി അനധികൃത നിയമനം ലഭിച്ച പോലീസുകാരാണെന്ന ആരോപണവുമായി പി.ടി.തോമസ്. ആരോപണങ്ങള്‍ പി.എസ് സിയെ തകര്‍ക്കാനാണെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ വസ്തുതകളില്‍…
Read More » - 24 July
കോൺഗ്രസ് – ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശിലും സമാന തന്ത്രം പയറ്റാനൊരുങ്ങി ബി.ജെ.പി
കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശിലും സമാന തന്ത്രം പയറ്റാനൊരുങ്ങി ബി.ജെ.പി. മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 24 മണിക്കൂറിനകം മദ്ധ്യപ്രദേശിലെ കമൽനാഥ്…
Read More » - 24 July
കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള പുതിയ മരുന്നുകള്‍ അവശ്യമരുന്നുകളിലിടം നേടിയേക്കും
12 പുതിയ മരുന്നുകള്‍ കൂടി ചേര്‍ത്ത് ലോകാരോഗ്യ സംഘടന അടുത്തിടെ അവശ്യ മരുന്നുകളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു
Read More »