India
- Jul- 2019 -24 July
ഗുംനാമി ബാബ നേതാജിയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് അന്വേഷണ കമ്മീഷന് : ഇരുവരും തമ്മിലുള്ള സാമ്യങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന് റിപ്പോര്‍ട്ട്
വിമാനപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ട് വിശ്വസിക്കാത്ത ഒരു വിഭാഗം യുപിയില്‍ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സ്വാമി നേതാജിയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. 2016 ല്‍ ഇക്കാര്യം അന്വേഷിക്കാനായി…
Read More » - 24 July
ആസ്സാമിലെ പ്രളയം: ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി അമിതാഭ് ബച്ചന്
ആസ്സാമിലെ ജനങ്ങള്‍ പ്രളയത്തിന്റ ദുരിതത്തിലാണ്. എന്നാല്‍ ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് അമിതാഭ് ബച്ചന്. ഈയവസരത്തില്‍ മറ്റുള്ളവരോട്, സഹായിക്കാനും അമിതാഭ്…
Read More » - 24 July
എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്; വിവാഹ തലേന്ന് വരന് മുന്‍ കാമുകിക്ക് എഴുതിയ സന്ദേശം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ എന്തും വൈറലാകുന്ന കാലമാണിത്. ഇപ്പോഴിതാ വിവാഹ തലേന്ന് വരന് മുന്‍ കാമുകിക്ക് എഴുതിയ സന്ദേശമാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്,…
Read More » - 24 July
വര്‍ഷങ്ങളായി ജയിലിലായിരുന്ന മാവോയിസ്റ്റ് നേതാവ് മോചിതനായി
പൂണെ: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ജയില്‍ മോചിതനായി. നാലുവര്‍ഷമായി പുണെ യെര്‍വാദ ജയിലില്‍ തടവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബോംബേ ഹൈക്കോടതി മുരളിക്ക് ജാമംയ അനുവദിച്ചിരുന്നു. എന്നാല്‍…
Read More » - 24 July
വാഴപ്പഴത്തിന്റെ വില കേട്ട് അമ്പരന്ന് ബോളിവുഡ് താരം
ചണ്ഡിഗഡ്: സാധാരണഗതിയിൽ വാഴപ്പഴത്തിന്റെ ഏകദേശ വില എല്ലാവർക്കുമറിയം. എന്നാൽ 2 വാഴപ്പഴത്തിന്റെ വില 442 രൂപയെന്ന് കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ബോളിവുഡ് താരം രാഹുല്‍ ബോസ്.എന്നാല്‍ ചണ്ഡിഗഡിലെ…
Read More » - 24 July
21കാരി പ്രസവിച്ചു ; പിതൃത്വം അവകാശപ്പെട്ട് മൂന്നുപേർ
കൊല്‍ക്കത്ത : 21കാരി പ്രസവിച്ചപ്പോൾ പിതൃത്വം അവകാശപ്പെട്ട് മൂന്നുപേരെത്തി. ഇതോടെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ആശുപത്രി അധികൃതര്‍ക്കും പോലീസും.സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് യുവതി പ്രസവിച്ചത്. പ്രസവിച്ച വിവരം പുറത്തറിഞ്ഞതോടെ…
Read More » - 24 July
തടവുകാരുടെ കൈമാറ്റ പ്രഖ്യാപനം ; ഇന്ത്യന്‍ തടവുകാര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍
അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം വൈകാതെയുണ്ടാകുമെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഎഇയിലെ ഇന്ത്യന്‍ തടവുകാര്‍. കരാര്‍ പ്രകാരം…
Read More » - 24 July
പ്രമുഖ വ്യവസായി പ്രമോദ് മിത്തല്‍ അറസ്റ്റില്‍
സരായേവോ: പ്രമുഖ വ്യവസായിയായ പമോദ് മിത്തല്‍ ബോസ്നിയയില്‍ അറസ്റ്റിലായി. പ്രമുഖ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ ഇളയസഹോദരനാണ് പ്രമോദ്. അധികാര ദുര്‍വിനിയോഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച്…
Read More » - 24 July
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ പ്രതികരണവുമായി സിദ്ധരാമയ്യ
ബെംഗുളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പരാജയത്തിനു പിന്നാലെ വിമത എംഎല്മാരോടുള്ള നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ. ഓപ്പറേഷന് താമരയില്‍ വീണ എംഎല്‍എമാരെ ആകാശം ഇടിഞ്ഞുവീണാലും പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ലെന്ന്…
Read More » - 24 July
കനത്ത മഴ തുടരുന്നു; ദുരിതം വിതച്ച് വെള്ളക്കെട്ടുകള്‍, ട്രെയിനുകള്‍ വൈകി ഓടുമെന്ന് അറിയിപ്പ്
മുംബൈ: മുംബൈയില്‍ മഴ വീണ്ടും ശക്തി പ്രാപിച്ചു. 10 ദിവസത്തെ ഇടവേളക്ക് ശേഷമാണ് മഴ കനത്തത്. താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുര്‍ള, ദാദര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.…
Read More » - 24 July
കര്‍ണാടക സര്‍ക്കാരിന്റെ പതനം: വിമത എംഎല്‍എമാര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ബെംഗുളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ പതനത്തിനു പിന്നാലെ വിമത എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചില പ്രത്യേക താല്പര്യക്കാര് തുടക്കം മുതല്‍…
Read More » - 24 July
ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു
കൊല്‍ക്കത്ത: ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന സംശയത്താലാണ് നാട്ടുകാർ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ…
Read More » - 24 July
ഡിഎംകെ നേതാവാവും ഭര്‍ത്താവും വേലക്കാരിയും വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍
തിരുനെല്‍വേലി: ഡി.എം.കെ. നേതാവും തിരുനെല്‍വേലി കോര്പറേഷന് മുന്‍ മേയറേയും ഭര്‍ത്താവിനേയും വേലക്കാരിയേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡി.എം.കെ നേതാവ് ഉമാ മഹേശ്വരി(65) ഭര്‍ത്താവ് മുരുഗശങ്കരന്‍ (74),…
Read More » - 24 July
കര്‍ണാടകത്തിലെ ബിജെപി ക്യാമ്പുകളില്‍ പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും ആഘോഷം
ബെംഗളൂരു: ദിവസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനം കര്‍ണാടകത്തിലെ വിശ്വാസവോട്ടില്‍ കുമാരസ്വാമി പരാജയപ്പെട്ടപ്പോള്‍ ആഘോഷ തിമിര്‍പ്പിലാണ് ബിജെപി ക്യാമ്പ് . ബിജെപി എംഎല്‍എ ആയ രേണുകാചര്യയാണ്…
Read More » - 24 July
ട്രെയിന്‍ ബിരിയാണിയില്‍ പല്ലിയെ പിടിച്ചിട്ട് റെയിൽവേയെ കുറ്റക്കാരനാക്കാൻ നോക്കിയ ആൾ അറസ്റ്റിൽ
ട്രെയിന്‍ യാത്രക്കിടെ ഭക്ഷണത്തില്‍ പല്ലിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തി യാത്രക്കാരന്. ഒടുവില്‍ സത്യം പുറത്തായപ്പോള്‍ പരാതിക്കാരൻ അറസ്റ്റിലായി . ട്രെയിനില്‍ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കാനായി ഇയാള്‍ ഭക്ഷണത്തില്‍…
Read More » - 24 July
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി
ഡൽഹി : ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍…
Read More » - 24 July
വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും; നിയമ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസും ജെഡിഎസും
കര്‍ണാടകയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്പീക്കര്‍ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. സ്വതന്ത്ര എം.എല്‍.എ മാരുടെ ഹരജിക്ക് മറുപടി ആയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിക്കുക…
Read More » - 24 July
വിദേശിയുമായി മകളുടെ വിവാഹം: വിവാദങ്ങള്ക്കാര്യമാക്കുന്നില്ല,തന്നെ തളര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സുധാ രഘുനാഥ്
ചെന്നൈ: മകളെ ആഫ്രിക്കന്‍ വംശജന് വിവാഹം കഴിച്ച് നല്‍കിയതിനെ തുടര്‍ന്ന് നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരെ പ്രതികരണവുമായി പശസ്ത കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥന്. മകളുടെ വിവാഹത്തിന്റെ…
Read More » - 24 July
ഉത്തരക്കടലാസില്‍ എഴുതുന്നതു പ്രേമലേഖനവും സിനിമാപ്പാട്ടും! ,പുറത്തുനിന്നും വരുന്ന ഒറിജിനല്‍ ഉത്തരങ്ങള്‍ തിരുകിക്കയറ്റും – ശിവരഞ്ജിതിന്റെ റാങ്കുകൾക്ക് പിന്നിൽ നിരവധി സംശയങ്ങൾ
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ഉത്തരക്കടലാസ് കടത്താന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളില്‍ ഒരുകെട്ട്…
Read More » - 24 July
മൂന്നാം ചാന്ദ്രദൗത്യം തേടുന്നതെന്ത്; പുത്തന്‍ ഗവേഷണങ്ങള്‍ക്ക് വഴി ഒരുക്കി ഇന്ത്യ
തിരുവനന്തപുരം : ചന്ദ്രയാന്‍ 2 ദൗത്യം വിജയകരമായതിനു പിന്നാലെ ചന്ദ്രയാന്‍ 3 ദൗത്യത്തിനൊരുങ്ങുകയാണ് ഇന്ത്യ. ജപ്പാനും പങ്കാളികളാകുന്ന പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് പ്രാഥമിക ചര്‍ച്ചകളിലെ ആലോച.…
Read More » - 24 July
അന്ന് കണ്ണീരോടെ ഇറങ്ങി, ഇത് മധുരപ്രതികാരം; യെദ്യൂരപ്പ ഇന്ന് ഗവര്‍ണ്ണറെ കാണും
ബെംഗളൂരു: 14 മാസങ്ങള്‍ക്കു മുന്‍പ് സഭയില്‍ വിശ്വാസം തെളിയിക്കാനാകാതെ കണ്ണീരോടെ ഇറങ്ങിപ്പോയ യെദ്യൂരപ്പയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം യെദ്യൂരപ്പ…
Read More » - 24 July
മോഷ്ടാവെന്ന് കരുതി ദളിത് യുവാവിനെ ചുട്ടുകൊന്നു; സംഭവം ഇങ്ങനെ
ലക്നൗ : ദളിത് യുവാവിനു നേരെ കൊടും ക്രൂരത. തെരുവുനായ്ക്കളെ ഭയന്നു വീട്ടില്‍ ഓടിക്കയറിയ ദലിത് യുവാവിനെ മോഷ്ടാവെന്നു കരുതി തല്ലിച്ചതച്ചശേഷം തീകൊളുത്തിക്കൊന്നു. ബാരാബങ്കി ജില്ലയിലെ റാഗോപുര്…
Read More » - 24 July
ബിന്ദുവും കനകദുര്‍ഗ്ഗയും ആധുനിക നവോത്ഥാന നായികമാർ ; ശബരിമലക്കെതിരെ വിഷംതുപ്പി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് മാഗസിന്
തിരുവനന്തപുരം: ശബരിമലയ്ക്കെതിരെയും ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയും കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ മാഗസിന്. ‘ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന…
Read More » - 24 July
കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത് ജനാധിപത്യത്തിന്റെ വിജയം: യെദ്യൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം നിലംപൊത്തിയതിനു പിന്നാലെ മുഖ്യമന്ത്രിക്ക എച്ച്.ഡി കുമാരസ്വമിയെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പ. കര്‍ണാടകയില്‍…
Read More » - 24 July
കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; ഒരാള്‍ അറസ്റ്റില്‍
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിഷൻ റെഡ്ഢിയെ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഷെയ്ക്…
Read More »