ബംഗളൂരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം നാലാം തവണയും ഉയർത്തി. ഭൂമിയില്‍നിന്ന് 277 കിലോമീറ്റര്‍ അടുത്ത ദൂരവും 89,472 കിലോ മീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാനെ ഉയർത്തി എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. അവസാനത്തേതും അഞ്ചാമത്തേതുമായി ഭ്രമണപഥം ചൊവ്വാഴ്ച ഉയർത്തും. തുടർന്ന് ഈ മാസം 14 നാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കും.
#Chandrayaan2
Today marks the successful completion of the fourth orbit raising maneuver. The last Earth bound maneuver is planned on August 6, 2019#ISRO pic.twitter.com/45jy83UCrP— ISRO (@isro) August 2, 2019
Post Your Comments