India
- Jul- 2019 -25 July
ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് തൂങ്ങിമരിച്ചു
മുംബൈ: ചികിത്സയ്ക്കായി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25കാരന് തൂങ്ങിമരിച്ചു. മുംബൈയിലെ വൈല് പാര്‍ലെ ഇര്‍ല പ്രദേശത്തെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അങ്കിത് റായ്…
Read More » - 25 July
ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാതെ കേജരിവാള്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു) ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാതെ ഡൽഹി മുഖ്യമന്ത്രി കേജരിവാള്‍. ഡൽഹി സര്‍ക്കാറിന്റെ…
Read More » - 25 July
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ക്യാമ്പുകളെക്കുറിച്ച് പാക് പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരവാദത്തിന് എതിരെ ശക്തമായ നടപടിയെടുക്കാന്‍ സമയമായെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ക്യാമ്പുകളെക്കുറിച്ച് പാക്…
Read More » - 25 July
രാഖി കൊലപാതകം: കാമുകനായ സൈനികന് അഖിലിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു. താനിപ്പോള്‍ ലഡാക്കിലെ സൈനികതാവളത്തിലുണ്ട്.…
Read More » - 25 July
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കണം;- സുപ്രീംകോടതി
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്…
Read More » - 25 July
ഉത്തരേന്ത്യയിൽ റെയില്‍വെ സ്റ്റേഷന് ബോംബ് വെച്ച് തകർക്കും; ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി
നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീൻ ഉത്തര്‍പ്രദേശിലെ ബറേയ് റെയില്‍വെ സ്റ്റേഷന് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി. ഭീകര സംഘടനയുടെ ഏരിയ കമ്മാന്റര്‍ മുന്നെ ഖാന്റെ…
Read More » - 25 July
വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഡൽഹി : വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.കുഞ്ഞിനെ ചികിത്സയ്ക്കായി പാറ്റ്നയില്‍ ഡൽഹിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. സ്പൈസ് ജെറ്റിലായിരുന്നു യാത്ര. വ്യാഴാഴ്ചയാണ്…
Read More » - 25 July
കശ്മീര്‍ താഴ്വരയില് പെട്രോളിംഗിന് ഇറങ്ങുന്ന ലഫ്നന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി
ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വെസ്റ്റിന്‍ഡീസില്‍ മത്സരത്തിന് പോകാൻ ഒരുങ്ങുമ്പോൾ കശ്മീര്‍ താഴ്വരയില് പെട്രോളിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുൻ ക്യാപ്റ്റനായ ലഫ്നന്റ് കേണല്‍…
Read More » - 25 July
മുത്തലാഖ് ബിൽ : സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ
ഡൽഹി : മുത്തലാഖ് ബില്‍ വിഷയത്തിൽ സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ പറഞ്ഞു.ഓർഡിനൻസ് തുടർച്ചയായി കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം…
Read More » - 25 July
ലോക്കപ്പിന് മുന്നില്‍ ടിക് ടോക് വീഡിയോ; സംഭവം വൈറലായതോടെ പോലീസുദ്യോഗസ്ഥയ്ക്ക് എട്ടിന്റെ പണി – വീഡിയോ
അഹമ്മദാബാദ് : പൊലീസ് സ്റ്റേഷനില്‍ ടിക് ടോക്ക് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ലന്ഘ്നജ് പൊലീസ് സ്റ്റേഷനിലാണ്…
Read More » - 25 July
മുത്തലാഖ് ബില്‍ ലോകസഭയില്‍
ന്യൂ ഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍. ബില്‍ അവതരണത്തെ പ്രതിപക്ഷം തടഞ്ഞു. മുത്തലാഖ് ബി്ല്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍…
Read More » - 25 July
കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി: രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തേക്കും
ബെംഗുളൂരു: കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണതിനു പിന്നാലെ കര്‍ണാടകയില്‍ ബെജെപി അധികാരത്തിലെത്തുന്നത് വീണ്ടും വൈകും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ…
Read More » - 25 July
മോചനത്തിനായി ശ്രമം തുടരുന്നു; ഇറാന് കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിച്ച് ഹൈക്കമ്മീഷന്
ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന് തടവിലാക്കിയ ഇറാന് കപ്പലിലുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരായ ജി.വി നിധി, അനില്‍ നൌട്ടിയാല്‍, ഡി.പി സിംഗ് എന്നിവരാണ്…
Read More » - 25 July
പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിലുള്ള ഇന്ത്യന്‍ വംശജര്‍ ഇവര്‍
ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയിലുള്ളത് മൂന്നു ഇന്ത്യന്‍ വംശജര്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവായ ഋഷി സുനാകിനെ…
Read More » - 25 July
രാജീവ് ഗാന്ധി വധക്കേസ് ; പ്രതി നളിനി പുറത്തിറങ്ങി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീ ഹരന് പരോളിൽ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് ലഭിച്ചത്.ജൂലൈ അഞ്ചിന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ചാണ് പരോള്‍…
Read More » - 25 July
ശസ്ത്രക്രിയക്കു വിധേയയാക്കിയ യുവതിയുടെ വയറിനുള്ളിലെ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി
രാംപുരഹട്ട്: ശസ്ത്രക്രിയക്കിടെ ഇരുപ്പത്തിയൊമ്പതുകാരിയുടെ വയറ്റില്‍ നിന്നും ആഭരണങ്ങളും നാണയങ്ങളും കണ്ടെടുത്തു. ഒന്നര കിലോ വരുന്ന ആഭരണങ്ങളും 90 നാണയങ്ങളുമാണ് കണ്ടെത്തി്യയത്. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച…
Read More » - 25 July
റെയിൽവെ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി
ലഖ്നൗ : റെയിൽവെ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഉത്തർപ്രദേശിലെ ബറേയ്ലി റെയിൽവെ സ്റ്റേഷൻ തകർക്കുമെന്ന് ഇന്ത്യൻ മുജാഹിദാണ് ഭീഷണിപ്പെടുത്തിയത്. റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് സത്യവീർ…
Read More » - 25 July
ഇന്ത്യയിലെ ‘ഇന്‍സ്റ്റഗ്രാം സമ്പന്നരില്‍’ ഒന്നാമത് ഈ ബോളിവുഡ് താരസുന്ദരി; ഒരു പ്രൊമോഷന് പോസ്റ്റിന് ലഭിക്കുന്നത് 2.71 ലക്ഷം ഡോളര്‍
പരസ്യങ്ങളിലൂടെ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും കോടികള്‍ സമ്പാദിക്കുന്നവരാണ് നമ്മുടെ സെലിബ്രിറ്റികള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രൊമോഷന് പോസ്റ്റുകള്‍ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം…
Read More » - 25 July
ഗള്‍ഫിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കാമുകിയുമായി അജ്ഞാതവാസം, യഥാര്‍ത്ഥ ഭാര്യയുടെ പരാതിയില്‍ കാമുകനെ പോലീസ് പൊക്കി
മല്ലപ്പള്ളി: ഗള്‍ഫില്‍ ജോലിയിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും നാട്ടിലെത്തി കാമുകിയെയും കൂട്ടി വാടകവീട്ടില്‍ താമസമാക്കുകയും ചെയ്ത യുവാവിനെ ബന്ധുക്കളുടെ പരാതിയിന്മേല് കോടതിയില്‍ ഹാജരാക്കി. ഇന്നലെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷന്,…
Read More » - 25 July
വ്യജന്മാരെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി യുജിസി; അംഗീകാരമില്ലാത്ത സര്‍വകലാശാലകളുടെ പട്ടിക പുറത്തു വിട്ടു
ന്യൂഡല്‍ഹി : എന്തിനും ഏതിനും വ്യാജന്മാര് ഇറങ്ങുന്ന കാലമാണ്. അത്തരത്തിലുള്ള തട്ടിപ്പുകള്‍ എല്ലാ മേഖലയിലും പതിവാണ്. വിദ്യാഭ്യാസ മേഖലയിലും ഇത് കുറവല്ല എന്ന് തെളിയിക്കുകയാണ് യുജിസി പുറത്തുവിട്ട…
Read More » - 25 July
ബിനോയ് കോടിയേരി യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചു, ശബ്ദരേഖ പുറത്ത്
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീർപ്പിന്റെ ശബ്ദരേഖയാണ്…
Read More » - 25 July
കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ 3 പൊലീസുകാര്‍ക്കും ദേഹാസ്വാസ്ഥ്യം
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ 3 പൊലീസുകാര്‍ക്കും ദേഹാസ്വാസ്ഥ്യം. എഎസ്ഐ റോയ് പി വര്‍ഗീസ്, സിപിഒ ജിതിന് കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം…
Read More » - 25 July
ഇന്‍സ്റ്റഗ്രാമില്‍ കോടികള്‍ കൊയ്ത് കോലി; ഓരോ പോസ്റ്റിനും നേടുന്നത് വന്‍ പ്രതിഫലം
ന്യൂഡല്‍ഹി: ക്രിക്കറ്റിലൂടെയും പരസ്യവരുമാനത്തിലൂടെയും മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും ഇന്ത്യന്‍ നായകന് വിരാട് കോലി നേടുന്നത് കോടികളുടെ വരുമാനമാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുമാനം നേടുന്ന കായികതാരങ്ങളില്‍ ഇന്ത്യയില്‍…
Read More » - 25 July
ഇടിമിന്നലേറ്റ് 51 പേര് മരിച്ചു; പത്ത് പേർ ആശുപത്രിയിൽ
പാറ്റ്ന/റാഞ്ചി: ബീഹാറിലും ജാര്‍ഖണ്ഡിലുമായി ഇടിമിന്നലേറ്റ് 51 പേര് മരിച്ചു. പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ബീഹാറില്‍ 39 പേരും ജാര്‍ഖണ്ഡില്‍ 12 പേരുമാണു മരിച്ചത്. ഔറംഗാബാദ്,…
Read More » - 25 July
വീണ്ടും വില്ലനായി ഡയനോവ ലാബ്; അര്‍ബുദ രോഗിക്ക് അര്‍ബുദം ഇല്ലെന്ന റിപ്പോര്‍ട്ട് നൽകിയതായി പരാതി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ സ്വകാര്യ ലാബായ ഡയനോവ ലാബിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം…
Read More »