ബംഗളൂരു: കര്‍ണാടകത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഓഗസ്റ്റ് ആറിനാണ് യോഗം നടക്കുക. സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചും മറ്റും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നും ഡല്‍ഹിയിലാണ് യോഗം ചേരുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അധികാരം ഏറ്റെടുത്തതിന് പിന്നാലെ പ്രധാന് മന്ത്രി കിസാന്‍ സമ്മന്‍ പദ്ധിയില്‍ കര്‍ഷകര്‍ക്ക് രണ്ട് തവണകളായി 2000 രൂപ നല്കുന്ന പദ്ധതി അദ്ദേഹം നടപ്പിലാക്കിയിരുന്നു.
Post Your Comments