
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്റെ കവാടത്തില്‍ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മൂന്നടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് രാഷ്ട്രപതിഭവന്റെ എട്ടാം നമ്പര്‍ കവാടത്തിലെ സെക്യൂരിറ്റി പോസ്റ്റിനുള്ളിൽ നിന്ന് പിടികൂടിയത്. വന്യജീവി വകുപ്പ് ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
Post Your Comments