India
- Oct- 2019 -7 October
അമിത് ഷായുടെ പൈലറ്റ് ആകാൻ ആൾമാറാട്ടം നടത്തിയ പൈലറ്റ് രാജി വെച്ചു
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൈലറ്റ് ആകാൻ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന എയർഫോഴ്സ് റിട്ട. വിങ് കമാൻഡർ ജെ.എസ്. സാങ്വാൻ…
Read More » - 7 October
മൂന്നംഗ സംഘം വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി
മുംബൈ: മൂന്നംഗ സംഘം വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ ജാല്‍ഗാവ് ജില്ലയിൽ ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന് സുനില്‍(56), മക്കളായ…
Read More » - 7 October
ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി,. ഒരാളുടെ നിലഗുരുതരം
കോട്ടയം: ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നിലഗുരുതരം. അപകടത്തില്‍ മുന്‍ നഗരസഭ അംഗം ജയടീച്ചര്‍, മകന് ഋഷികേശ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 7 October
കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു
മുസഫർനഗര്‍: ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. ബേഡി ഗ്രാമത്തിൽ 24കാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആത്മഹത്യാകുറിപ്പില്‍ പ്രതികളുടെ പേരുകള്‍ എഴുതിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ…
Read More » - 7 October
ഇമ്രാൻ ഖാൻ അടിമ കണ്ണ്; പാക്കിസ്ഥാൻ പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മൊഹമ്മദ് കൈഫ്. ഇമ്രാൻ ഖാൻ പാകിസ്ഥാൻ സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണെന്ന് താരം…
Read More » - 7 October
റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി : ഒരാൾ പിടിയിൽ
മീററ്റ് : റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ശിവം പോസ്വാൾ എന്നയാളാണ് പിടിയിലായത്. ഭീഷണിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ…
Read More » - 7 October
ബിജെപി പ്രവര്ത്തകന് മര്‍ദ്ദേനമേറ്റ് കൊല്ലപ്പെട്ടു
നാദിയ ജില്ലയിലെ ചപ്രയില്‍ ബിജെപി പ്രവര്ത്തകന് മര്‍ദ്ദേനമേറ്റ് കൊല്ലപ്പെട്ടു. ടിഎംസി അനുനായികളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ യൂണിറ്റ് ആരോപിച്ചു. ‘ബംഗാളിലെ ജനാധിപത്യം സംരക്ഷിക്കാന്‍…
Read More » - 7 October
അനിശ്ചിതകാല ബസ് സമരം; ജീവനക്കാരെ സർക്കാർ പിരിച്ചു വിട്ടു
തെലുങ്കാനയിൽ അനിശ്ചിതകാല സമരം നടത്തിയ 48,000 ടിഎസ്ആര്‍ടിസി ജീവനക്കാരെ തെലുങ്കാന സര്‍ക്കാര്‍ പിരിച്ചു വിട്ടു. സമരത്തിനിറങ്ങിയ തെലുങ്കാന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
Read More » - 7 October
മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം; വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ
ആരേ കോളനിയിലെ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ.
Read More » - 7 October
മൂകാംബിക ദേവീക്ഷേത്രം ട്രസ്റ്റി ആയി ആദ്യമായി മലയാളി
കൊല്ലൂര്‍: കുടജാദ്രിയുടെ താഴ്വാരത്തിലുള്ള കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയാല്‍ അടിമുടി ഒരു ‘മലയാളി ടച്ച് ‘ കാണാം. ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന മുപ്പത്തിയെട്ടുകാരനായ കൊട്ടാരക്കര മേല്‍ക്കുളങ്ങര സ്വദേശി…
Read More » - 7 October
ജമ്മു കാഷ്മീരില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്ന വലിയ തോതിലുള്ള ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി., വൻ ആയുധ ശേഖരവും സ്ഫോടകവസ്തുക്കളും പിടികൂടി
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്ന ആക്രമണം പോലീസ് പരാജയപ്പെടുത്തി. ജയ്ഷെ മുഹമ്മദ് ഭീകരനെയും പോലീസ് പിടികൂടി. മൊഹ്സിന്‍ മന്‍സൂറാണ് പിടിയിലായത്. ബാരമുള്ള സ്വദേശിയാണ് ഇയാളെന്നും ഡിജിപി…
Read More » - 7 October
ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു; വനമേഖലയില്‍ കരുതലോടെ കമാന്‍ഡോ വിഭാഗം
ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിൽ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതോടെ ഗന്ദര്‍ബാല്‍ വനമേഖലയില്‍ കമാന്‍ഡോകളെ വിന്യസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്
Read More » - 6 October
രണ്ട് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
റോത്തക്•ഹരിയാനയില്‍ കോൺഗ്രസിൽ നിന്നുള്ള രണ്ട് മുൻ എംഎൽഎമാരും ഇന്ത്യൻ ദേശീയ ലോക്ദളിലെ (ഐഎൻഎൽഡി) ഒരു അംഗവും നിരവധി അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച മുഖ്യമന്ത്രി മനോഹർ ലാൽ…
Read More » - 6 October
വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; എന്തിനും സജ്ജമായി ഇന്ത്യ
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പും ,ഗ്രനേഡാക്രമണവും നടത്തി.
Read More » - 6 October
ദസറ ആഘോഷവേളയില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന തീവ്രവാദികൽ പിടിയിൽ
മൈസൂര്‍: മൈസൂരില്‍ ദസറ ആഘോഷവേളയില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സംശയിക്കുന്ന നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ നാല് പാക്കിസ്ഥാനികളാണ് അറസ്റ്റിലായതെന്നാണ്…
Read More » - 6 October
മോദിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരേ കേസ്സെടുത്താല്‍ ഇന്ത്യയിലെ ജയിലുകള്‍ പോരാതെവരുമെന്ന് കെ.സി. വേണുഗോപാല്‍, കേസുകൊടുത്തത് കോൺഗ്രസ്സ് പ്രവർത്തകനെന്ന് സോഷ്യൽമീഡിയ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നെറികേടുകളന്യായീകരിച്ചില്ലെങ്കില് ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് എ. ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹിറ്റ്ലറേയും മുസ്സോളനിയേയും…
Read More » - 6 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാത്റൂമിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് കടുത്ത ശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാത്റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കടുത്ത ശിക്ഷ. 40 വയസ്സുകാരനായ കലാമുദ്ദീൻ മുഹമ്മദ് നാസിർഖാന്‍ മൂന്നു വർഷം കഠിന തടവും 6000 രൂപ…
Read More » - 6 October
ദുബായില്‍ മലയാളികള്‍ക്കായി ഔദ്യോഗിക കൂട്ടായ്മ
ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണിത്. മലയാളികള്‍ക്കായി ഒരു അസോസിയേഷന് അംഗീകരിക്കണമെന്ന ആവശ്യത്തെ…
Read More » - 6 October
കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത; ഇമ്രാൻ ഖാന്റെ മോഹം സ്വപ്നത്തിൽ മാത്രം യാഥാർഥ്യമാകുമെന്ന് അമിത് ഷാ
കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത ഉള്ളതായി റിപ്പോർട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഉള്‍ക്കൊണ്ട് പാക് അധീന കശ്മീരിലെ…
Read More » - 6 October
പാരിപ്പള്ളിയിലെ കുഞ്ഞിന്റെ മരണം അടിച്ചത് മൂലമല്ല , കാരണം ഞെട്ടിക്കുന്നത് , അമ്മയ്ക്കെതിരെ കേസ്
കൊല്ലം: പാരിപ്പള്ളിയിലെ നാല് വയസുകാരി ദിയയുടെ മരണം സംബന്ധിച്ച ദുരൂഹത ഒഴിഞ്ഞു. ദിയയുടെ മരണം അമ്മയുടെ മർദ്ദനം മൂലമല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കടുത്ത ന്യൂമോണിയയും മസ്തിഷ്ക ജ്വരവും…
Read More » - 6 October
സെക്സ് റാക്കറ്റ് തകര്‍ത്തു: ടി.വി മോഡല്‍ പിടിയില്‍
മുംബൈ•മുംബൈയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഒഷിവാര പോലീസ് നടത്തിയ റെയ്ഡില്‍ 42 കാരിയായ ഫാഷന്‍-ടെലിവിഷന്‍ മോഡല്‍ അറസ്റ്റിലായി. ഒരു മോഡലിനെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഷിഫാന്ജലി ചന്ദ്രശേഖര്‍…
Read More » - 6 October
വീണ്ടും മുടിക്കുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട്: തലമുടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരാള്‍ കൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം തലയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം പൂന്താനം…
Read More » - 6 October
മദ്യം വാങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് എന്‍ ജി ഒ; കൂടുതൽ നിർദ്ദേശങ്ങൾ സമർപ്പിച്ചു
മദ്യം വാങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരിനോട് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചൈതന്യ ശ്രാവാന്തി എന്‍ ജി ഒ. മദ്യവില്‍പ്പനയും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇത്…
Read More » - 6 October
എം.എന്‍.കാരശ്ശേരിക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം
കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ സന്ദര്‍ശിക്കാനെത്തിയ എം.എന്‍. കാരശ്ശേരിക്കും ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം. കാരശ്ശേരി, സി.ആര്. നീലകണ്ഠന്, ഡോ.…
Read More » - 6 October
തെരഞ്ഞെടുപ്പ് അടുത്തതോടെ രാഹുൽ പതിവുപോലെ മുങ്ങി, ഇത്തവണ അവധി ആഘോഷിക്കുന്നത് ബാങ്കോക്കിൽ
ന്യൂദല്‍ഹി: നിയമസഭാ ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് ഏതാനം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാടുവിട്ടു. കഴിഞ്ഞ ദിവസം വിസ്താര വിമനത്തില്‍ അദേഹം ബാങ്കോക്കിലെക്ക്…
Read More »