India
- Oct- 2019 -6 October
വ്യക്തി വിവര സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം ഉടൻ; ബിൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലേക്ക്
വ്യക്തി വിവര സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ്. അതിപ്രധാന വ്യക്തിവിവരങ്ങൾ (സൂപ്പർ സെൻസിറ്റീവ് പഴ്സനൽ ഡേറ്റ) രാജ്യത്തു തന്നെ സൂക്ഷിക്കപ്പെടണമെന്ന നിർദേശം…
Read More » - 6 October
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയുടെ മുടിക്ക് കുത്തിപിടിച്ച് ആക്രമിച്ച ഇടത് വിദ്യാര്‍ത്ഥി നേതാവിന് മര്‍ദ്ദനമേറ്റതായി പരാതി
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയെ ആക്രമിച്ച ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാവിന് നേരെ ആക്രമണം. റോഡില്‍ ഒരു വനിതാ സുഹൃത്തിനൊപ്പം നില്‍ക്കുമ്പോഴാണ് ചിലരെത്തി മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ…
Read More » - 6 October
കേരളത്തില്‍ നടക്കുന്ന് വ്യാജ പ്രചരണം’; വയനാട്ടിലെ സമരം എന്തിന് വേണ്ടിയെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍
ബംഗലൂരു: ബന്ദിപ്പൂര്‍ വനപാത പകല്‍ അടച്ചിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ദേശീയപാത 766ലെ ബന്ദിപ്പൂര്‍ വനപാതയിലെ യാത്രാനിരോധനത്തിന് എതിരെ വലിയ സമരകോലാഹലങ്ങള്‍ നടക്കുകയും സംഭവത്തില്‍ രാഹുല്‍…
Read More » - 6 October
മുന്‍ പിഡിപി നേതാവ് സജാദ് മന്തുവിന് ഭീകരരുടെ വെടിയേറ്റു; സൈന്യം പ്രദേശം വളഞ്ഞു
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകര്‍നാഗില്‍ മുന്‍ പിഡിപി നേതാവ് സജാദ് ഹുസൈന് മന്തൂവിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.വീട്ടില്‍…
Read More » - 6 October
പിണറായിക്കും ലീഗിനും ഒരവസരം കൂടി നല്കിയാല് മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും, നളിന്‍ കുമാര്‍ കട്ടീല്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പിണറായിക്കും ലീഗിനും ഒരവസരം നല്കിയാല് മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും. രാജ്യമാകെ ജനങ്ങള്‍…
Read More » - 6 October
കറന്റ് ബില്ല് അടയ്ക്കാന്‍ മറന്നു; സ്ഥാനാർത്ഥിയുടെ ഫ്യൂസ് ഊരി ഇലക്ട്രിസിറ്റി വകുപ്പ്
കൊച്ചി: എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷര്‍ട്ട്…
Read More » - 6 October
ജോളിയും സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വര്‍ഷങ്ങളുടെ വഴിവിട്ട അടുപ്പം, മാത്യു വീട്ടിലെ നിത്യസന്ദര്‍ശകന്‍
കോഴിക്കോട് : താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേര് ദുരൂഹമായി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍…
Read More » - 6 October
പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിട്ടില്ലെന്ന് പ്രകാശ് ജാവ്ദേക്കർ
പ്രധാനമന്ത്രിയ്ക്ക് കത്തയച്ചവർക്കെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയാണ് കത്തയച്ചവർക്കെതിരെ ബീഹാർ കോടതിയെ സമീപിച്ചത്.…
Read More » - 6 October
‘ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങള്‍’; കൂടത്തായി കൂട്ടക്കൊലയ്ക്ക് പിന്നിലെ രഹസ്യങ്ങൾ മറ നീക്കുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജോളി തന്നെയെന്ന് വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍. എന്നാല്‍, ഓരോ മരണങ്ങള്‍ക്കും ഓരോ കാരണമുണ്ടെന്നും എസ്.പി.…
Read More » - 5 October
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
അഹമ്മദാബാദ്•ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദറുദീന്‍ ഷെയ്ഖ് എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ചു. കഴിഞ്ഞ 45 വർഷമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന ഷെയ്ഖ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി)…
Read More » - 5 October
ഹൗഡി മോദിക്കും മേലേ; ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി ഒരുങ്ങി
ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി അറേബ്യയും ഒരുങ്ങി. അമേരിക്കയിൽ നടന്ന ഹൗഡി മോദിയേക്കാളും വലിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യയും, സൗദിയും തമ്മിലുള്ള…
Read More » - 5 October
10 മുസ്ലിം പ്രമുഖരും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു
ജമ്മു• ജമ്മുവില്‍ പത്ത് മുസ്ലിം പ്രമുഖരും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാന ജനറൽ സെക്രട്ടറി യുധ്വീർ സേതിയുടെ സാന്നിധ്യത്തിലാണ് ഇവരുടെ ബി.ജെ.പി പ്രവേശനം. സാമൂഹ്യ പ്രവർത്തകനും വിരമിച്ച…
Read More » - 5 October
മെട്രോ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തനായി ആയിരത്തിലധികം മരങ്ങള്‍ മുറിച്ചു : പ്രതിഷേധവുമായി എത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുംബൈ : മെട്രോ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തനായി ആയിരത്തിലധികം മരങ്ങള്‍ മുറിച്ചു. പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മെട്രോ 3 പദ്ധതിയുടെ കാര്‍ഷെഡ് നിര്‍മാണവുമായി…
Read More » - 5 October
പ്രമുഖ നേതാവും നിരവധി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി ജുഗ്ഗി ജോപ്ഡി സെൽ പ്രസിഡന്റ് സുശീൽ ചൗഹാനും നിരവധി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹി…
Read More » - 5 October
അമേരിക്ക, യു.കെ, ജർമ്മനി…..ഇന്ത്യ; ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയ സന്തോഷവാർത്ത പങ്കുവച്ച് കേന്ദ്രമന്ത്രി
സ്വന്തമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയ സന്തോഷവാർത്ത പങ്കുവച്ച് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ. അന്താരാഷ്ട്ര നിലവാരമുള്ള ഇവ സുരക്ഷിതവും…
Read More » - 5 October
ബന്ദീപ്പൂർ രാത്രിയാത്ര നിരോധനം: പാത പൂർണ്ണമായി അടക്കുമെന്ന തരത്തിൽ നടക്കുന്ന പ്രചരണം തെറ്റെന്ന് കർണാടക സർക്കാർ
ബന്ദീപ്പൂർ രാത്രിയാത്ര വിഷയത്തിൽ പാത പൂർണ്ണമായി അടക്കുമെന്ന തരത്തിൽ നടക്കുന്ന പ്രചരണം തെറ്റെന്ന് കർണാടക സർക്കാർ.
Read More » - 5 October
രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നാലു മടങ്ങായി വർദ്ധിപ്പിച്ച് മോദി സർക്കാർ
രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക മോദി സർക്കാർ വർദ്ധിപ്പിച്ചു. നാല് മടങ്ങായാണ് തുക വർദ്ധിപ്പിച്ചത്. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേക്കാണ്…
Read More » - 5 October
ഇന്ത്യയുടെ ബാങ്കിങ് സംവിധാനം സുരക്ഷിതവും ദൃഢവുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ
ഇന്ത്യയുടെ ബാങ്കിങ് സംവിധാനം സുരക്ഷിതവും ദൃഢവുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ മറ്റു ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും ദൃഢമാണ്. എന്നാൽ, സഹകരണ ബാങ്കുകളുടെ നടപടിക്രമങ്ങൾ…
Read More » - 5 October
“ദയവ് ചെയ്ത് പാക് അധീന കശ്മീരിൽ നിന്നുള്ളവർ ഇന്ത്യൻ അതിർത്തി കടക്കരുത്, അപേക്ഷയാണ്”;- ഭയ ചകിതനായി ഇമ്രാൻ ഖാൻ
"ദയവ് ചെയ്ത് പാക് അധീന കശ്മീരിൽ നിന്നുള്ളവർ ഇന്ത്യൻ അതിർത്തി കടക്കരുത്, അപേക്ഷയാണ്". ഭയ ചകിതനായി പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അതിർത്തി കടന്നാൽ…
Read More » - 5 October
ഉള്ളി മോഷ്ടിച്ചയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി; അറസ്റ്റ്
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ഒരു ചാക്ക് ഉള്ളി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ ജയിലിലായി. ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് പോലീസ് മോഷ്ടാവിനെ പിടികൂടി ജയിലിലേക്കയച്ചത്. വെള്ളിയാഴ്ച നഗരത്തിലെ മഹാനഗർ…
Read More » - 5 October
വിഘടനവാദി നേതാക്കൾക്കെതിരെ ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; നിർണ്ണായക വിവരങ്ങൾ പുറത്ത്
വിഘടനവാദി നേതാക്കൾക്കെതിരെ ഡൽഹി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കശ്മീരിൽ അശാന്തി സൃഷ്ടിക്കുന്നതിനു പിന്നിലും, വിഘടനവാദികളെ സഹായിക്കുന്നതിലും ഡൽഹിയിലെ പാക് ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന് എൻ ഐ എ…
Read More » - 5 October
പാര്‍ട്ടിയില്‍ പൊട്ടിത്തെറി; മുന്‍ പിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു
ന്യൂഡല്‍ഹി: ഹരിയാന മുന്‍ പി.സി.സി. അധ്യക്ഷന്‍ അശോക് തന്‍വര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അശോക് തന്‍വാറിന്റെ രാജി. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി…
Read More » - 5 October
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം : 10പേർക്ക് പരിക്കേറ്റെന്നു റിപ്പോർട്ട്
ശ്രീനഗർ : ഗ്രനേഡ് ആക്രമണത്തിൽ 10പേർക്ക് പരിക്കേറ്റെന്നു റിപ്പോർട്ട്. ജമ്മു കശ്മീർ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നാല് പേർക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്.…
Read More » - 5 October
ജീവനൊടുക്കാനായി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ യുവതി വയോധികന്റെ മേല്‍ വീണു : രണ്ടു പേർക്കും ദാരുണാന്ത്യം
അഹമ്മദാബാദ്: ജീവനൊടുക്കാനായി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ പുറത്ത്, രണ്ടു പേർക്കും ദാരുണാന്ത്യം. ഗുജറാത്തിലെ അഹമ്മദാബാദിലെ ഖൊഖ്രയിൽ മംമ്ത ഹന്സ്രാജ്(30),റിട്ട. അധ്യാപകന് ബാലു ഗമിത്(69)…
Read More » - 5 October
ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം : 4 പേർക്ക് പരിക്കേറ്റു
ശ്രീഗനഗര്‍: ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 4 പരിക്കേറ്റു. അനന്ത്നാഗിൽ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു.…
Read More »