India
- Oct- 2019 -18 October
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. നവംബര്‍ 11 വരെയാണ് കസ്റ്റഡി കാലാവധി…
Read More » - 18 October
രാജ്യമൊട്ടാകെ ഗ്രാമങ്ങളിൽ വികസനം എത്തിക്കാൻ ആർഎസ്എസ്
ന്യൂഡൽഹി ∙ രാജ്യമൊട്ടാകെ ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആർഎസ്എസ്. ഭുവനേശ്വറിൽ നടക്കുന്ന കാര്യകാരി മണ്ഡൽ ഇക്കാര്യം ചർച്ച ചെയ്തതായി ആർഎസ്എസ് വൃത്തങ്ങൾ പറഞ്ഞു. പരിസ്ഥിതി…
Read More » - 18 October
മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി മേനോൻ അന്തരിച്ചു
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി…
Read More » - 18 October
ചിക്കനും, ആപ്പിളും ഇനി വിലക്കുറവിൽ; ഇന്ത്യ അമേരിക്ക പുതിയ ചുവടുവെയ്പ്പ്
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചിക്കനും ആപ്പിളിനും ഇനി വില കുറയും. കൂടാതെ ബര്‍ബന്‍ വിസ്കിയും വാല്‍നട്ടും മിതമായ നിരക്കിൽ ലഭിക്കും.
Read More » - 18 October
നൂതനാശയ സൂചികയിൽ കേരളം ആറാമത്
ന്യൂഡല്‍ഹി: രാജ്യത്തെ നൂതന ആശയ സൂചികയിൽ കേരളം ആറാമത്. നീതി ആയോഗ് തയ്യാറാക്കിയ ഇന്ത്യ ഇന്നൊവേഷന് സൂചികയില്‍ 19.58 ആണ് കേരളത്തിന്റെ സ്കോർ. നൂതനാശയങ്ങളും സാങ്കേതികവിദ്യയും ആവിഷ്കരിക്കാനും…
Read More » - 18 October
വീണ്ടും ഒരു ബാങ്ക് സമരം അഖിലേന്ത്യതലത്തിൽ അടുത്തയാഴ്ച്ച തന്നെ
രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Read More » - 18 October
വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത് : രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം.ചാന്‍സലര്‍ സുധീര്‍ അങ്കൂറും ഓഫിസ് എക്സിക്യൂട്ടീവ് സൂരജ് സിങ്ങും…
Read More » - 18 October
ജയിലിൽ യൂണി. കോളജിലെ കുത്തുകേസ് പ്രതി നസീമിൽ നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ യൂണിവേഴ്സിറ്റി കോളജ് കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നടക്കം കഞ്ചാവ് പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന്…
Read More » - 18 October
മലപ്പുറത്ത് പശുക്കളെ കയ്യും കാലും കെട്ടിയിട്ട് ലൈംഗിക വൈകൃതത്തിന് ഇരയാക്കി, യുവാവിനെ തെരഞ്ഞ് പോലീസ്
മലപ്പുറം: മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പരാതിയുടെ അടസ്ഥാനത്തില്‍ പ്രതിയ്ക്കായുള്ള അന്വേഷണം തിരൂരങ്ങാടി പൊലീസ് അരംഭിച്ചിട്ടുണ്ട്. മൂന്നിയൂര്‍…
Read More » - 18 October
ഇന്ത്യയുടെ യാത്രാവിമാനത്തെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങള്‍ വ്യോമപാതയിൽ തടഞ്ഞു
ന്യൂഡല്‍ഹി: 120 യാത്രക്കാരുമായി ന്യൂഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പറന്ന സ്പൈസ് ജെറ്റ് വിമാനത്തെ പാകിസ്താനു മുകളില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ തടഞ്ഞു. കഴിഞ്ഞ മാസം 23 നു ആയിരുന്നു സംഭവം.…
Read More » - 18 October
അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ വെട്ടേറ്റു മരിച്ചു; ചാന്‍സലര്‍ പൊലീസ് പിടിയിൽ
ബംഗളുരുവില്‍ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. അയ്യപ്പ ദോറെ(53) വെട്ടേറ്റു മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഇപ്പോഴത്തെ ചാന്‍സലര്‍ സുധീര്‍ അങ്കൂര്‍(57) നെ പൊലീസ്…
Read More » - 17 October
പേമാരിയും ഉരുൾപൊട്ടലും : കോഴിക്കോട്ട് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ചെറിയ രീതിയില്‍ ഉരുള്‍പൊട്ടല്‍. പനങ്ങാട് പഞ്ചായത്തിലെ പിണ്ഡംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുപ്പതോളം…
Read More » - 17 October
തക്കാളി വില കുതിച്ചുയരുന്നു
ന്യൂഡൽഹി: തക്കാളി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വില. ഡൽഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്…
Read More » - 17 October
ഫിറോസ് കുന്നുംപറമ്പിലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി
ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് യുവമോർച്ച പരാതി നൽകി. യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസാണ് പരാതി നൽകിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ…
Read More » - 17 October
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉത്തർപ്രദേശിലെ സര്‍വകലാശാലകളിലും കോളേജുകളിലും മൊബൈൽ ഫോൺ നിരോധിച്ച് യോഗി സർക്കാർ
ഉത്തർപ്രദേശിലെ കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാമ്പസിനുളളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുളള ഉന്നത…
Read More » - 17 October
ചിദംബരത്തിന് വീട്ടില്‍ നിന്നുളള ഭക്ഷണവും, വെസ്റ്റേണ്‍ ടോയ്ലറ്റ് അനുവദിക്കും, എസി നല്‍കാനാവില്ലെന്ന് ഇഡി
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു.ഒക്ടോബര്‍ 24 വരെയാണ് ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍…
Read More » - 17 October
ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ്സിന്റെ വെടിവയ്പ്പ് , ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സൈനികന്റെ വെടിയേറ്റ് ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള കക്മരിചാറിലെ നദീതീരത്തുവച്ചാണ് ജവാന് വെടിയേറ്റത്. മറ്റൊരു ബി.എസ്.എഫ്…
Read More » - 17 October
രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും
രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Read More » - 17 October
തന്റെ ചിത്രം തിരിച്ചറിയുന്ന വീഡിയോ; ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോദി
ന്യൂഡല്‍ഹി: ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന് മോദിയുടെ ചിത്രം തിരിച്ചറിയുന്ന വീഡിയോ അവർ ട്വീറ്റ്…
Read More » - 17 October
അയോദ്ധ്യക്കേസ് ഒത്തുതീർപ്പാക്കാൻ സമവായം, ഉപാധികൾ അംഗീകരിച്ചാൽ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് സുന്നി ബോർഡ് അഭിഭാഷകൻ; ജഡ്ജിമാർ യോഗം ചേർന്നു
അയോദ്ധ്യക്കേസ് വിധിയെഴുതുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ച് ഇന്ന് യോഗം ചേർന്നു. അതേസമയം അയോദ്ധ്യക്കേസ് ഒത്തുതീർപ്പാക്കാൻ സമവായം ഉണ്ടായതായി…
Read More » - 17 October
മഹാബലിപുരത്ത് ക്ഷേത്ര മണ്ഡപം തകര്‍ന്നുവീണു
ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതോടെ മഹാബലിപുരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മഹാബലിപുരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം തകര്‍ന്നു…
Read More » - 17 October
മുനിസിപ്പാലിറ്റി ഭരണം ബി.ജെ.പിയില്‍ നിന്ന് തിരിച്ചുപിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നൈഹതി മുനിസിപ്പാലിറ്റി ഭരണം വിശ്വാസ വോട്ടെടുപ്പിലൂടെ ബി.ജെ.പിയിൽ നിന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തിരിച്ചുപിടിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള 31 അംഗ…
Read More » - 17 October
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; സ്മൃതി ഇറാനി ഇടപെട്ടു, കോട്ടയം കലക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് ഇടപെട്ടു. സംഭവത്തില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ…
Read More » - 17 October
നവവധു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍
റിയാദ്•നവവധുവിനെ സൗദി അറേബ്യയിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തബുക് നഗരത്തിലെ അപ്പാർട്ട്മെന്റിലാണ് സൗദി യുവതിയുടെ മൃതദേഹം സൗദി അധികൃതർ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.…
Read More » - 17 October
600 കോടിയുടെ അഴിമതി; സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, മുന്‍ ചീഫ് സെക്രട്ടറിക്കെതിരെയും അറസ്റ്റ് വാറണ്ട്
600 കോടിയുടെ അഴിമതിക്കേസില്‍ ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. വെസ്റ്റ് ത്രിപുര സെഷന്‍സ് കോടതിയാണ്…
Read More »