India
- Oct- 2019 -20 October
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഹിന്ദുമഹാസഭാ…
Read More » - 20 October
പെണ്‍കുട്ടികള്‍ക്കായി ഫെയ്സ്ബുക്കില്‍ വല വിരിച്ച് വന്‍ സംഘം; സ്ത്രീകളുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍
ഫെയ്സ്ബുക്, വാടസാപ് തുടങ്ങിയ സമൂഹ്യമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന വന്‍ സംഘം കേരളത്തിലും വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചിക്കുകയും മറ്റ്…
Read More » - 20 October
മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നത്: ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നൊബേൽ പുരസ്കാരം നേടിയ അഭിജിത് ബാനർജിക്കെതിരേ പരാമർശം നടത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നതെന്നും പ്രൊഫഷണലിസം…
Read More » - 20 October
ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കുറിപ്പിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഡൽഹി: ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അദ്ദേഹത്തിന്റെ മരണത്തില്‍ പങ്കില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കള്‍ വേട്ടയാടുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഡൽഹിയിലെ ഫ്ളാറ്റില്‍ ഇന്നലെയാണ് ലിസിയെ…
Read More » - 20 October
അമ്മയെ കൊലപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍
തഞ്ചാവൂർ•തഞ്ചാവൂരിലെ തിരുവയരുവിന് സമീപം അമ്മയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവയ്യാറിനടുത്തുള്ള വിലങ്കുടി ഗ്രാമത്തിലെ കാർഷിക തൊഴിലാളിയായ എ മഹേശ്വരി…
Read More » - 20 October
വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു
ഡെറാഡൂണ്‍: വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്ന രണ്ട് ബൈക്കിനും ഒരു കാറിനും…
Read More » - 20 October
സ്ത്രീധന പീഡന പരാതിയുമായി രാജകുടുംബാംഗമായ യുവതി
ഭർത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പീഡന പരാതിയുമായി രാജ്കോട്ട് രാജകുടുംബത്തിലെ യുവതി രംഗത്ത്. രാജ്കോട്ട് രാജാവ് പരമ്യുൻസിങ് ജഡേജയുടെ ചെറുമകൾ മേഘവിബ ചുദാസാമ (37) ആണ് ഭർത്താവ് മേഘരാജ്സിങ്…
Read More » - 20 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
നോയിഡ :വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 49 ല്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.…
Read More » - 20 October
ബോലോ തരരര.. പാടി ട്രാഫിക് നിയന്ത്രണം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ട്രാഫിക് പൊലീസ് പണി കുറച്ചധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. മികച്ച കഴിവ് തന്നെ വേണം ട്രാഫിക് നിയന്ത്രിക്കാന്‍. ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥന് വ്യത്യസ്തമായ രീതിയിലൂടെയാണ് ട്രാഫിക്…
Read More » - 20 October
ബലാത്സംഗക്കേസില്‍ പിടിയിലായ 17 കാരന് ജീവനൊടുക്കി
തിരുനല്‍വേലിയില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ 17 കാരന് വിഷം കഴിച്ച് ജീവനൊടുക്കി. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കുട്ടികളെ പാര്‍പ്പിക്കുന്ന സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ വച്ചാണ് ഇയാള്‍ ശനിയാഴ്ച രാത്രി വിഷം…
Read More » - 20 October
വിദ്യാര്‍ത്ഥികളെക്കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ചു; പ്രധാനാധ്യാപകന് സസ്പെന്ഷന്
വിദ്യാര്‍ത്ഥികളെ കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ച പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്കൂളിലെ ഹെഡ്മാസ്റ്റര് ഫുര്‍ഖാന്‍ അലിക്കെതിരെയാണ് നടപടി. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് സസ്പെന്ഷന്…
Read More » - 20 October
ക്യാരി ബാഗിന് 18രൂപ ഈടാക്കി; ബിഗ്ബസാറിന് 11,000 രൂപ പിഴ
ഹരിയാന: ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്നും 18 രൂപ ഈടാക്കിയതിന് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാറിന് 11,518 രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെയാണ് വിധി.…
Read More » - 20 October
പശുവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്ക്
പശുവിന്റെ വയറ്റില്‍ നിന്ന് വെറ്റിനറി സര്ജന്മാര് നീക്കം ചെയ്തത് 50 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്ററിനറി, അനിമല്‍ സയന്‍സിലെ വെറ്റിനറി സര്ജന്മാര് ആണ്…
Read More » - 20 October
വിദേശ യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം: പ്രമുഖ ബാങ്കിലെ ജീവനക്കാരന് പിടിയില്‍
മുംബൈ•വിദേശ യുവതികളെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയും ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെത്ത എക്സില്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് 26 കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 20 October
വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയിൽ
ഡൽഹി : വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ പിടിയിൽ. ഡൽഹി സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. മരുന്നുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ടു മെയ്…
Read More » - 20 October
മായം ചേര്‍ത്ത പാല്; കേരളവും മുന്‍പന്തിയില്‍, ഞെട്ടിക്കുന്ന പഠനം
രാജ്യത്ത് ഏറ്റവും അധികം മായം ചേര്‍ത്ത പാല് വില്‍ക്കപ്പെടുന്നത് തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് പഠനം. ദേശീയ പാല് സുരക്ഷ സാംപിള്‍ സര്‍വേയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന…
Read More » - 20 October
മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ 500 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ബി.ജെ.പിയില്‍ ചേക്കേറുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പി.ഡി.പി നേതാവും രണ്ട് മുന്‍…
Read More » - 20 October
തേജസ് എക്സ്പ്രസ് വൈകി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തേജസ് എക്സ്പ്രസില്‍ ശനിയാഴ്ച ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും…
Read More » - 20 October
ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ശക്തമായ ആക്രമണം നടത്തി ഇന്ത്യ
ശ്രീനഗർ : ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. പാക് അധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി. കശ്മീരിലെ തങ് ധാർ മേഖലയ്ക്ക് സമീപമാണ് ആക്രമണം…
Read More » - 20 October
ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കൊടുംക്രൂരത
കൊല്‍ക്കത്ത : പ്രണയബന്ധത്തെ തുടർന്ന് 2011ല്‍ ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോള്‍ നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത് കൊടും പീഡനം. വീട്ടില്‍ നിന്നും യുവതിയെ വലിച്ചിഴച്ച് പുറത്തെത്തിച്ച്…
Read More » - 20 October
വീണ്ടും പാക് പ്രകോപനം : രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ : വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികരും, പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. പ്രദേശത്തെ…
Read More » - 20 October
ഭര്‍ത്താവ് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലി; കാരണം ഇതാണ്
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താല്‍ ഭാര്യയെ യുവാവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ സാമ്പാലിലാണ് സംഭവം. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കമിലിനെതിരെ പോലീസ് കേസെടുത്ത്…
Read More » - 20 October
ബോളിവുഡിലെ വമ്പൻ താര നിരയുമായി സംവദിച്ച് പ്രധാനമന്ത്രി : ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
മഹാത്മാ ഗാന്ധിജിയുടെ ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച പരിപാടിയില്‍ അണിനിരന്നത് ബോളിവുഡിലെ വമ്പൻ താര നിര. ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, രാജ് കുമാര്‍ ഹിരാനി,…
Read More » - 20 October
വിദ്യാര്‍ഥിയെ ഓടിച്ചിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അധ്യാപകനെ പിരിച്ചുവിട്ടു
ബെംഗളൂരു: വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ അധ്യാപകനെ സ്കൂളില്‍നിന്ന് പിരിച്ചുവിട്ടു. ബംഗളൂരുവിലെ രാജാജി നഗറിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിക്കാണ് ക്രൂരമായി…
Read More » - 20 October
ആര്‍ഭാട ജീവിതം നയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ബന്ധു, നൈറ്റ് ക്ലബ്ബില്‍ ഒരു രാത്രി ചെലവഴിച്ചത് 7.18 കോടി രൂപ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ രതുല്‍ പുരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു രാത്രി കൊണ്ട് അമേരിക്കയിലെ നൈറ്റ് ക്ലബില്‍ രതുല്‍ പുരി 10.1 ലക്ഷം…
Read More »