India
- Oct- 2019 -16 October
പത്തുവയസ്സുകാരിയെ അച്ഛനോളം പ്രായമുള്ള ഒരാളെ കൊണ്ട് കല്യാണം കഴിപ്പിച്ചു, വരൻ നൽകിയത് 50000 രൂപ
ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ വിവാഹത്തിന്റെ മറവില്‍ 50,000 രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ് പത്തുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പിതാവ് 35കാരന് വിവാഹം ചെയ്തു നല്‍കിയത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍…
Read More » - 16 October
രാമജന്മഭൂമി ഭൂപടം വലിച്ചു കീറാമെന്ന് പറഞ്ഞതാര്? ഭൂപടം കീറിയതിനെ ന്യായീകരിച്ച് വഖഫ് ബോര്‍ഡ് അഭിഭാഷകന്
അയോധ്യ-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതിനിടെ രാമജന്മഭൂമി ഭൂപടം വലിച്ചു കീറിയ സംഭവത്തില്‍ ന്യായീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന്. ഞാന്‍ ഭൂപടം…
Read More » - 16 October
ഇനി വരാനുള്ളത് ഇന്ത്യയിലെ ഏറ്റവും നിർണ്ണായക വിധികൾ; വിദേശ യാത്ര ഒഴിവാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ശബരിമല ,അയോദ്ധ്യ കേസുകളിലേതടക്കം സുപ്രധാന വിധികള്‍ ഈ വരുന്ന ഒരു മാസത്തിനുള്ളില്‍ പ്രസ്താവിക്കാന്‍ ഇരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനം റദ്ദാക്കി.ചീഫ്…
Read More » - 16 October
പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കി; കശ്മീരിൽ വീരമൃത്യു വരിച്ച അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി
ട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കിയ ധീര യോദ്ധാവ് അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി. കശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ്…
Read More » - 16 October
ഹിന്ദുമഹാസഭാ നേതാവ് വിനയ് ദാമോദര്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷം അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്ന് പ്രധാനമന്ത്രി
ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന ഹിന്ദുമഹാസഭാ നേതാവ് വിനയ് ദാമോദര്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ അറിയാതെ പ്രതിപക്ഷം അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
Read More » - 16 October
കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ , അജ്ഞാതരായ ചിലര്‍…
Read More » - 16 October
സൈന്യത്തിനെതിരെ കല്ലെറിയാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന നേതാവ് പിടിയില്‍
ന്യൂഡല്‍ഹി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹായത്ത് അഹമദ് ഭട്ട് പിടിയിലായി. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ യുവാക്കളെ അണിനിരത്തുകയും താഴ്വരയില് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നയാളാണ്…
Read More » - 16 October
തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിവസേന എംപിയെ കുത്തിപരിക്കേൽപ്പിച്ചു
മുംബൈ : ശിവസേന എംപിക്ക് കുത്തേറ്റു. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ എംപി ഓംരാജ് നിംബാല്ക്കറിനെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ് ഗ്രാമത്തില്‍…
Read More » - 16 October
കോൺഗ്രസിന്റെ രാജ്യസഭാ എംപി രാജിവച്ചു : പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നേക്കും
ന്യൂ ഡൽഹി : കോൺഗ്രസിന്റെ രാജ്യസഭാ എംപി രാജി വെച്ചു. കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടമുന് ഐപിഎസ് ഓഫീസറായ കെ.സി.രാമമൂര്‍ത്തി രാജി സമർപ്പിച്ചത്. ഉപരാഷ്ട്രപതിയും, രാജ്യസഭാ ചെയര്‍മാനുമായ…
Read More » - 16 October
മതേതരത്വത്തെ ചോദ്യം ചെയ്യരുത്; ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരണമെന്ന് ദലൈലാമ
ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയണമെങ്കില്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്ഷിക ദിനത്തില്‍ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട്…
Read More » - 16 October
വാദം ഇന്ന് അവസാനിരിക്കെ രാമജന്മഭൂമി എവിടെ എന്ന് കാണിക്കുന്ന മാപ്പ് കീറികളഞ്ഞ് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്
ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ ഇന്ന് വാദം അവസാനിപ്പിക്കാനിരിക്കെ സുപ്രീംകോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വാദത്തിനിടെ ഹിന്ദു മഹാസഭ നല്കിയ ഭൂമിയുടെ പകര്‍പ്പും പേപ്പറുകളും മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന്…
Read More » - 16 October
ജമ്മു കശ്മീരിലെ ജന ജീവിതം സാധാരണ നിലയിൽ : പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അമിത് ഷാ
ന്യൂ ഡൽഹി : ജമ്മു കശ്മീരിലെ ജന ജീവിതം സാധാരണ നിലയിലാണെന്നും കശ്മീരിനെ കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 16 October
പാര്‍ട്ടി വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് നേതാവ്: പോസ്റ്റ് ചെയ്തത് 70 ലേറെ അശ്ലീല വീഡിയോകള്‍
അഹമ്മദാബാദ്•ബി.ജെ.പിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത് വിവാദമായി. ബിജെപിയുടെ നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേൽ വാട്സ്ആപ്പ് ഗ്രൂപ്പായ “നരോദ 12 (മോദി ഫിർ…
Read More » - 16 October
പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
ന്യൂ ഡൽഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവും, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്ററ് ചെയ്തു. ഇന്ന്…
Read More » - 16 October
ഏറ്റുമുട്ടൽ : ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പസൽപോര മേഖലയിൽ സൈന്യവുമായിയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരും ജമ്മു കശ്മീർ സ്വദേശികളാണെന്നാണ്…
Read More » - 16 October
അച്ഛന്റെ സുഹൃത്ത് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
സുഹൃത്തിന്റെ അഞ്ച് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തതിന് 25 കാരനെ പൊള്ളാച്ചി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ഷിക തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ പിതാവ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ…
Read More » - 16 October
ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ
അനന്തനാഗ്: തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ.ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബേഹരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തവേ…
Read More » - 16 October
മരടിലെ നാലാമത്തെ ഫ്ളാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തു
കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകള്‍ക്കെതിരെയും കേസെടുത്തത് പോലെ നാലമത്തെ ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും കേസെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നാല് നിര്‍മ്മാണക്കമ്പനികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍…
Read More » - 16 October
ഒരാളുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്നത് സംശയാസ്പദം: ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍
തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഫിറോസിനെതിരെ…
Read More » - 16 October
തളര്‍ച്ചയുണ്ടെങ്കിലും ഭയക്കാനില്ല, ഇന്ത്യ വളരുന്നു- ഐഎംഎഫ്
കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു…
Read More » - 16 October
സൗരവ് ഗാംഗുലി ബി ജെ പിയിൽ? കേന്ദ്ര നേത്രത്വവുമായി ചർച്ചകൾ നടക്കുന്നതായി സൂചന
പുതിയ ബി.സി.സി.ഐ അധ്യക്ഷ പദവി അലങ്കരിക്കാൻ പോകുന്ന മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ബി ജെ പിയിൽ ചേരാൻ സാധ്യതയുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വന്നു.…
Read More » - 16 October
ഇന്നത്തെ ഇന്ധനവില
ന്യൂഡല്‍ഹി: ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.27 രൂപയും ഡീസലിന്റെ വില 66.41 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 78.88 രൂപയും ഡീസലിന്റെ…
Read More » - 16 October
എൻസിപി നേതാവിന് ദാവൂദിന്റെ ഡി-കമ്പനിയുമായുള്ള ബന്ധം വെളിപ്പെടുമ്പോൾ പുറത്തു വരുന്നത് വർഷങ്ങളായുള്ള യുപിഎ സർക്കാരിന്റെ അഴിമതിക്കഥകൾ
ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അന്തരിച്ച ഇബ്രാഹിം മിര്‍ച്ചിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ്…
Read More » - 16 October
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ പ്രകടനം, മുൻ മുഖ്യമന്ത്രിയുടെ സഹോദരിയും മകളും അറസ്റ്റിൽ
ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 16 October
കെ ടി ജലീൽ മാർക്ക് കൂട്ടിയിട്ടപ്പോൾ പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. എം ജി…
Read More »