India
- Nov- 2019 -19 November
രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ
തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ്…
Read More » - 19 November
മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികൾ: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ
കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു.ഇസ്ലാമിക…
Read More » - 19 November
മമതയുടെ ധാർഷ്ട്യം തുടരുന്നു; ഗവർണർക്ക് വീണ്ടും അവഹേളനം
പശ്ചിമ ബംഗാളിൽ മമതയുടെ ധാർഷ്ട്യം തുടരുന്നു. പശ്ചിമബംഗാളിലെ പുതിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ താന്‍ ചുമതല ഏറ്റ് 50 ദിവസമായിട്ടും ഇതുവരെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഒരു…
Read More » - 19 November
ജെഎൻയു സമരക്കാരെ പോലീസ് തെരുവുവിളക്കുകൾ അണച്ച് അടിച്ചോടിച്ചെന്ന് ആരോപണം : അന്ധവിദ്യാർത്ഥികളെ ഉൾപ്പെടെ തല്ലിച്ചതച്ചതായി പരാതി
ദില്ലി: ദില്ലിയിൽ ജെഎൻയു സമരത്തിനിടെ അക്രമവും സംഘർഷവും. സമരക്കാർ മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പിരിഞ്ഞു പോകാൻ കൂട്ടാക്കാതിരുന്നതോടെ…
Read More » - 19 November
ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം പത്താം ക്ലാസുകാരൻ ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്
ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് പത്താം ക്ലാസുകാരൻ. വീടിന് സമീപത്തുനിന്ന് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അർജുൻ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരൻ…
Read More » - 19 November
അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന് ഉസ്മാനെതിരെയും പൊലീസ് യുഎപിഎ ചുമത്തി
കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന് ഉസ്മാനെതിരെ പൊലീസ് യുഎപിഎ ചുമത്തി. കൂടാതെ ഉസ്മാന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊര്‍ജിതമാക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്…
Read More » - 19 November
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: ആരോപണവിധേയരായ അധ്യാപകരെ ചോദ്യം ചെയ്തു
ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു. സുദർശൻ പദ്മനാഭൻ, മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രൻ കര എന്നിവരെയാണ്…
Read More » - 19 November
ബിജെപി വൈസ് പ്രസിഡന്റ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
മംഗളൂരു: ബി.ജെ.പി. കേരള സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.പി.യുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനെ(45)യാണ് മംഗളൂരു സെന്‍ട്രല്‍…
Read More » - 19 November
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി അടുത്തവർഷം
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം അടുത്തവർഷം ഉണ്ടാകുമെന്ന് റിപ്പോർട്ട്. തന്റെ ഫാൻ ക്ലബായ രജനി മക്കൽ മൻറം രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണ് രജനിയുടെ ശ്രമം.
Read More » - 19 November
മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടർ റൂമില്‍ കയറി തെളിവുകള്‍ നശിപ്പിച്ചു, വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ട്രേഷനും ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം : മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ അവധിദിനമായ ഞായറാഴ്ച കമ്പ്യൂട്ടര്‍ വിഭാഗം തുറന്നതു തെളിവ് നശിപ്പിക്കാന്‍ ശ്രമം.25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായി…
Read More » - 19 November
ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
ഗുജറാത്തിൽ ഇന്നലെ വൈകിട്ട് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല
Read More » - 19 November
സിയാച്ചിനിലെ ഹിമപാതം: 4 സൈനികര്‍ ഉള്‍പ്പെടെ ആറു മരണം സ്ഥിരീകരിച്ചു
ശ്രീനഗര്‍: ജമ്മു- കശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തെ തുടര്‍ന്ന് നാലു സൈനികര്‍ അടക്കം ആറു പേര് കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേര് പോര്‍ട്ടര്‍മാരാണ്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തില്‍…
Read More » - 19 November
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി കമൽഹാസൻ
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. ഭുവനേശ്വറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍…
Read More » - 19 November
രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്ത ഷെഹ്ല റാഷിദിന്റെ ട്വീറ്റ് 1000 പേർ ഷെയർ ചെയ്യണമെന്ന ആഹ്വാനവുമായി കണ്ണൻ ഗോപിനാഥൻ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റ് 1000 പേര് ഷെയർ ചെയ്യണമെന്ന അധ്വാനവുമായി മുൻ ഐ എ എസ ഓഫീസർ കണ്ണൻ ഗോപിനാഥൻ.…
Read More » - 19 November
ബിജെപി ഓഫീസുകള്‍ തല്ലിത്തകര്‍ത്തു; നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആക്രമണം തുടരുന്നു . ബരാബനി മേഖലയില്‍ നടന്ന ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസ് തല്ലിത്തകര്‍ത്തു. നിരവധി ബി…
Read More » - 18 November
വാഹന പാർക്കിംഗ്: പാര്‍ക്കിംഗ് അനുവദിക്കുന്ന സ്ഥാപനത്തിന് ഇനി ഉത്തരവാദിത്തം; സുപ്രീം കോടതി വിധി ഇങ്ങനെ
വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്ത്. റെയില്‍വെ സ്റ്റേഷന്, ഹോട്ടലുകള്‍, സിനിമാ തീയറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോൾ വാഹനത്തിന് എന്തെങ്കിലും…
Read More » - 18 November
വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ; പ്രതിസന്ധി തുടരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ നിക്ക് റീഡ് രംഗത്ത് വന്നെങ്കിലും കാര്യങ്ങൾ നേരെയായിട്ടില്ല.
Read More » - 18 November
പ്രധാൻ മന്ത്രി ആവാസ് യോജന, കേന്ദ്രം കേരളത്തിന് നൽകിയത് ലൈഫ് മിഷൻ പദ്ധതിയ്ക്കായി സംസ്ഥാനം നൽകിയതിനേക്കാൾ മൂന്നിരട്ടി കൂടുതൽ
തിരുവനന്തപുരം: പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത് 933.842 കോടി രൂപ. ഒ രാജഗോപാൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി തദ്ദേശ സ്വയം ഭരണ…
Read More » - 18 November
ജെ എൻയു സമരക്കാരെ ഡല്‍ഹി പൊലീസും സി.ആര്.പി.എഫും ചേര്‍ന്ന് ഒഴിപ്പിച്ചു , പോലീസ് മർദ്ദിച്ചെന്ന് സമരക്കാർ
ന്യൂഡല്‍ഹി : ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥികളെ സുരക്ഷാസേന മാറ്റി. തുഗ്ലക് റോഡില്‍ സമരം ചെയ്ത സമരക്കാരെ ഡല്‍ഹി പൊലീസും സി.ആര്.പി.എഫും ചേര്‍ന്നാണ് ഒഴിപ്പിച്ചത്.…
Read More » - 18 November
ഇന്ത്യയെ പിണക്കരുത്, ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയയ്ക്ക് ലങ്കൻ മാദ്ധ്യമങ്ങളുടെ മുന്നറിയിപ്പ്
ന്യൂഡൽഹി : ചൈനയുമായി സൗഹൃദം പുലർത്തുന്ന നിയുക്ത ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെയോട് ഇന്ത്യയെ പിണക്കരുതെന്ന് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ മാദ്ധ്യമങ്ങൾ .സഹോദരൻ മഹിന്ദ രജപക്സെ ഭരണത്തിലിരുന്ന…
Read More » - 18 November
സിയാച്ചിനിൽ മഞ്ഞ്പാളികൾ ഇടിഞ്ഞു വീണ് സൈനികരെ കാണാതായി
ശ്രീനഗർ ; സിയാച്ചിനിൽ മഞ്ഞ് പാളികൾ അടർന്ന് വീണ് കരസേന സൈനികരെ കാണാതായി . എട്ടോളം സൈനികരെ കാണാതായെന്നാണ് റിപ്പോർട്ട് .സൈനികർ പട്രോളിംഗ് നടത്തിനിടെയാണ് മഞ്ഞുപാളികൾ തകർന്നു…
Read More » - 18 November
ആഗ്ര അഗ്രവാന്‍ ആയേക്കും; ആഗ്രയ്ക്ക് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ആഗ്ര നഗരത്തിന് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഫൈസാബാദ്, അലഹബാദ് എന്നിവയ്ക്ക് പുറമെയാണ് ആഗ്രയുടെ പേരും യോഗി സർക്കാർ മാറ്റാൻ ഒരുങ്ങുന്നത്.
Read More » - 18 November
മുസ്ലിം ആയതുകൊണ്ട് സംസ്കൃതം പഠിപ്പിച്ചുകൂടെ? ഹിന്ദു സർവകലാശാലയിലെ സംസ്കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിന് സംഭവിച്ചത്
ഹിന്ദു സർവകലാശാലയിലെ സംസ്കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിന് അപമാനം നേരിടേണ്ടി വന്നത് സ്വന്തം വിദ്യാർത്ഥികളിൽ നിന്ന്. ഫിറോസിന്റെ മതമായിരുന്നു അവരുടെ പ്രശ്നം. മുസ്ലിം മതത്തിൽപ്പെട്ട ഒരാൾ…
Read More » - 18 November
‘രാജ്യസഭ, ഫെഡറല്‍ ഘടനയുടെ ആത്മാവ്, ചരിത്ര പ്രധാന ബില്ലുകൾ പാസ്സായത് ഈ സഭയുടെ പക്വതയെ തുറന്നു കാട്ടുന്നു ‘ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി മോഡി. രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ സാക്ഷിയും സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ.…
Read More » - 18 November
വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക; സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ പുതിയ വൈറസ് ആക്രമണം
ഇനി മുതൽ വാട്സാപ്പിൽ വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക. സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ വിഡിയോ ഫയൽ വഴി വൈറസ് ആക്രമണം നടക്കുന്നതായി റിപ്പോർട്ട്.
Read More »