India
- Nov- 2019 -29 November
“പുരോഹിതന്മാരുടെ മുന്നിൽ മണിക്കൂറുകളോളം നഗ്നരാക്കി നിർത്തും ,ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട്” കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര
വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി സിസ്റ്റർ ലൂസി കളപ്പുര. കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞാണ് ഇത്തവണ സിസ്റ്റർ ലൂസി തന്റെ ആത്മകഥ തയാറാക്കിയിരിക്കുന്നത്.’കര്‍ത്താവിന്റെ നാമത്തില്‍’…
Read More » - 29 November
ഉദ്ധവ് താക്കറെ സർക്കാർ: ബിജെപിയെ പിന്നിൽ നിന്ന് കുത്തിയതിനു ശേഷവും താക്കറെയുടെ രാഷ്ട്രീയ കളികൾ തുടരുന്നു; മുൻ ഫഡ്നാവിസ് സർക്കാരിന്റെ സ്വപ്ന പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്കി
ബിജെപിയെ പിന്നിൽ നിന്ന് കുത്തി അധികാരത്തിൽ കയറിയ ശേഷവും താക്കറെയുടെ രാഷ്ട്രീയ കളികൾ തുടരുന്നു. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് മൂന്ന് മണിക്കൂറിന് ശേഷം ബിജെപി സര്‍ക്കാറിന്റെ പദ്ധതി…
Read More » - 29 November
ബാംഗ്ലൂര്‍ ഫൊറന്‍സിക് ലാബില്‍ സ്ഫോടനം, നിരവധി ശാസ്ത്രജ്ഞർക്ക് പരിക്ക്
ബാംഗ്ലൂര്‍: മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്ഫോടനം. ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തില്‍ ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെറ്റിനറി…
Read More » - 29 November
യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും സംഘര്‍ഷം, കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചതായി പരാതി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളജില്‍ വീണ്ടും സംഘര്‍ഷം. കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടാത്. ഇന്ന് കെഎസ്യു പ്രവര്ത്തകന് അമലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജില്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതോടെ കെഎസ്യു…
Read More » - 29 November
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. "പ്രശസ്ത മലയാളം കവി ശ്രീ അക്കിത്തം അച്യുതന് നമ്പൂതിരിക്ക് മലയാള…
Read More » - 29 November
വെറ്റിനറി ഡോക്ടറുടെ കൊലപാതകം, തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ അല്ലെന്നു പറഞ്ഞ് പോലീസ് തെരച്ചിൽ നടത്തിയില്ല : കുറ്റവാളികളെ ജീവനോടെ ചുട്ടെരിക്കണമെന്ന് മാതാവ്
ഹൈദരാബാദ് : തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ…
Read More » - 29 November
മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന തയ്യാറെടുക്കും; രാഷ്ട്രീയ ഭൂകമ്പം നടത്തുമെന്ന വെല്ലുവിളിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്
മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന തയ്യാറെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അയല്‍സംസ്ഥാനമായ ഗോവയിലും സമാനമായ രീതിയില്‍ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » - 29 November
അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ 22,800 കോടി രൂപയുടെ പദ്ധതിക്ക് മോദി സർക്കാരിന്റെ അംഗീകാരം
അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ 22,800 കോടി രൂപയുടെ പദ്ധതിക്ക് മോദി സർക്കാരിന്റെ അംഗീകാരം. നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള പദ്ധതിക്കാണ് പ്രതിരോധ അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
Read More » - 29 November
ജെഎൻയുവിൽ ഉടൻ ക്ലാസുകൾ ആരംഭിക്കാൻ സർവകലാശാലയുടെ നിർദേശം; അറ്റൻഡൻസ് ഇല്ലാത്തവർ പരീക്ഷ എഴുതണ്ട; വിശദ വിവരങ്ങൾ ഇങ്ങനെ
ജെഎൻയുവിൽ ഉടൻ ക്ലാസുകൾ ആരംഭിക്കാൻ അധ്യാപകർക്ക് സർവകലാശാലയുടെ നിർദേശം. മതിയായ അറ്റൻഡൻസ് ഇല്ലാത്തവർ , സെമിനാർ- അസൈൻമെന്റ് തുടങ്ങിയവ സമർപ്പിക്കാത്തവർ എന്നിവരെ ഡിസംബർ 12ന് ആരംഭിക്കുന്ന സെമസ്റ്റർ…
Read More » - 29 November
കോള്‍ നിരക്ക് വർധിപ്പിക്കാനൊരുങ്ങി മൊബൈൽ സേവനദാതാക്കൾ
ന്യൂഡല്‍ഹി: കോള്‍ നിരക്ക് വർധിപ്പിക്കാനൊരുങ്ങി മൊബൈൽ സേവനദാതാക്കൾ. ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ഇതിൽ ഇടപെടില്ലെന്നാണ് സൂചന. ഒന്നടങ്കം വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രായിയുടെ തീരുമാനം. എജിആറിലെ…
Read More » - 29 November
സർക്കാർ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന സംസ്ഥാനം രാജസ്ഥാൻ; വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതിയുടെ കണക്കുകൾ പുറത്ത്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതിയുടെ കണക്കുകൾ പുറത്ത്. ഇന്ത്യയിലെ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച ഗവണ്മെന്റ് ഇതര സംഘടന ട്രാന്‍സ്പിരിന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് ആണ് ബുധാഴ്ച പ്രസിദ്ധീകരിച്ചച്ചത്.
Read More » - 29 November
കണ്ടക ശനി വിട്ടൊഴിയുന്നില്ല; കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിക്കും സിദ്ധരാമയ്യക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു
കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിക്കും സിദ്ധരാമയ്യക്കും കണ്ടക ശനി വിട്ടൊഴിയുന്നില്ല. ഇരുവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയിഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി…
Read More » - 29 November
ഗോതബായ- മോദി കൂടിക്കാഴ്ച: തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികൾ ശ്രീലങ്ക സ്വീകരിക്കണമെന്ന് പ്രധാന മന്ത്രി ആവശ്യപ്പെട്ടു
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സേ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയിൽ തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികൾ ശ്രീലങ്ക സ്വീകരിക്കണമെന്ന് പ്രധാന…
Read More » - 29 November
നരേന്ദ്ര മോദി ജ്യേഷ്ഠ സഹോദരൻ; മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കി പോന്നിരുന്ന സഹായങ്ങള്‍ ഇനിയും തുടരണമെന്നു അഭ്യര്‍ത്ഥിച്ച…
Read More » - 29 November
പ്രണയ ലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരനെ അധ്യാപിക കയ്യും കാലും ചേര്‍ത്ത് കെട്ടിയിട്ടു
അനന്തപുര്‍: രണ്ട് വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയിട്ട അധ്യാപികയ്ക്കെതിരെ പ്രതിഷേധം. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം. പ്രണയ ലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ടു.…
Read More » - 29 November
ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു
ലഖ്നൗ: ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് ഒരു സ്കൂള്‍. ഉത്തര്‍പ്രദേശിലെ ഉള്‍പ്രദേശമായ സോണ്‍ഭദ്ര ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. പ്രദേശത്തെ…
Read More » - 29 November
സർപ്പനൃത്തം ചെയ്ത അധ്യാപികയ്ക്കെതിരെ നടപടി
ജയ്പൂര്‍: സർപ്പനൃത്തം ചെയ്ത അധ്യാപികയെ സസ്പെൻഡ് ചെയ്ത് അധികൃതർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി എടുത്തിരിക്കുന്നത്. 10 ദിവസം മുമ്പ് ജാലോറിലായിരുന്നു സംഭവം. ട്രെയ്നിംഗ്…
Read More » - 29 November
ട്രക്കിൽ നിന്ന് 40 ടണ്‍ സവാള കൊള്ളയടിച്ചു
ശിവപുരി: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് ട്രക്കിൽ കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബര്‍…
Read More » - 29 November
അസമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ആസാമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍. കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും സംഘടന തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്രാമീണർക്ക്…
Read More » - 29 November
പശ്ചിമബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്, നിലംതൊടാതെ സിപിഎം-കോണ്‍ഗ്രസ് സഖ്യം,സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും നിലംപരിശായി കോണ്‍ഗ്രസ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്…
Read More » - 29 November
ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം . 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് നാവിക സേന വിജയകരമായി പരീക്ഷിച്ചത്.…
Read More » - 29 November
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം, കോളേജ് ഹോസ്റ്റലില്‍ കെഎസ്യു പ്രവര്‍ത്തകനെ കൂരമായി മർദ്ദിച്ചു, ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍…
Read More » - 29 November
മോഷണത്തിന് കയറിയ കള്ളൻ പണപ്പെട്ടി എടുക്കാതെ സവാളയുമായി കടന്നു
കൊൽക്കത്ത: പച്ചക്കറിക്കടയിൽ മോഷണത്തിന് കയറിയ കള്ളൻ മോഷ്ടിച്ചത് പണപ്പെട്ടി അല്ല പകരം സവാള ആണ്. രാജ്യത്തു സവാള വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 100 രൂപയിൽ അധികമാണ് സവോളയുടെ…
Read More » - 29 November
ഒരു സ്ഥാനാര്‍ത്ഥിക്ക് ഇനി രണ്ടു സീറ്റുകളില്‍ മത്സരിക്കാൻ പറ്റില്ല; ലംഘിച്ചാല്‍ ഉപതെരഞ്ഞെടുപ്പിനുള്ള ചിലവ് വഹിക്കണം; കടുത്ത നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡൽഹി: നിലവിലെ തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതിനു തടസമില്ല. എന്നാല്‍ ഇത് മാറ്റി, ഒരാള്‍ക്ക് ഒരു സീറ്റില്‍ മാത്രം മത്സരിക്കാനേ പാടുള്ളൂ എന്ന…
Read More » - 29 November
വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്:സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം
വയനാട്: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബര്‍ 21ന് വൈത്തിരിയിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച…
Read More »