India
- Nov- 2019 -19 November
ഡല്‍ഹിയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി
ഡല്‍ഹിയിലും ലക്നൗവിലും ഭൂചലനം. ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 19 November
ഗുജറാത്തി സ്വത്വത്തെ സവിതാ ബാബിയിലൂടെ പുനർ വായന ചെയ്യുമ്പോൾ; അശ്ലീല കാർട്ടൂൺ സീരീസിലെ നായികയെക്കുറിച്ച് ഗവേഷണം നടത്തിയ ജെ.എൻ.യു സ്കോളർമാരെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
അശ്ലീല കാർട്ടൂൺ സീരീസിലെ നായികയെക്കുറിച്ച് ഗവേഷണം നടത്തിയ ജെ.എൻ.യു സ്കോളർമാരെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ശങ്കു ടി ദാസ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. സവിതാ ബാബി യഥാർത്ഥത്തിൽ…
Read More » - 19 November
ജെഎന്‍യു ക്യാംപസില്‍ സമരക്കാർക്ക് പിന്തുണയുമായി ഹൈബി ഈഡന് എംപി
ന്യൂഡല്‍ഹി : ഫീസ് വര്‍ധനവടക്കമുള്ള കാര്യങ്ങളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഹൈബി ഈഡന് എം പിയും. ക്യാംപസില്‍ നേരിട്ടെത്തിയ അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയും അവര്‍ക്ക്…
Read More » - 19 November
ഫീസ് വർധനയുടെ പേരിൽ ജെഎൻയുവിലെ ഇടത് വിദ്യാർത്ഥികൾ അഴിച്ചു വിട്ട സമരത്തിനു പിന്നിൽ രാഷ്ട്ര വിരുദ്ധ- മാവോയിസ്റ്റ് ശക്തികൾ ഉണ്ടെന്ന് സൂചന
ഫീസ് വർധനയുടെ പേരിൽ ജെഎൻയുവിലെ ഇടത് വിദ്യാർത്ഥികൾ അഴിച്ചു വിട്ട സമരത്തിനു പിന്നിൽ രാഷ്ട്ര വിരുദ്ധ- മാവോയിസ്റ്റ് ശക്തികൾ ഉണ്ടെന്ന് സൂചന.
Read More » - 19 November
ബിജെപിയോട് ചേരാന്‍ താല്പര്യമുണ്ടെന്ന സൂചന നൽകി കുമാരസ്വാമി: ശിവസേനയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് ഒളിയമ്പ്
ബംഗളൂരു: ബിജെപിയുമായി ചേരുന്നതിന് തന്റെ പാര്‍ട്ടിക്ക് താല്പര്യകുറവൊന്നുമില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. ശിവസേനയുമായി സഖ്യമുണ്ടാക്കിയവര്‍ ആ സമയത്ത് ജെഡിഎസിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.ബിജെപിയേക്കാള്‍…
Read More » - 19 November
അസ്ഥിക്ക് പിടിച്ച പ്രണയം, സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രണയിനിയെ കാണാൻ യുവാവ് സ്വിറ്റ്സർലൻഡിലേക്ക് ; ഒടുവിൽ സംഭവിച്ചത്
അസ്ഥിക്ക് പിടിച്ച യുവാവിന്റെ പ്രണയം ചെന്നവസാനിച്ചത് പാക്കിസ്ഥാനിൽ. സോഷ്യൽ മീഡിയയലൂടെ പരിചയപ്പെട്ട പ്രണയിനിയെ കാണാൻ യുവാവ് സ്വിറ്റ്സർലൻഡിലേക്ക് പുറപ്പെട്ടു. ഒടുവിൽ യുവാവ് പാകിസ്ഥാന്റെ പിടിയിൽ ആയി.
Read More » - 19 November
അയ്യപ്പന്മാര്ക്ക് സിപിഎം വക അന്നദാനം; പന്തലിട്ട് അന്നദാനം നടത്തി ലോക്കല്‍ കമ്മിറ്റി
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം മികച്ച രീതിയിലാണ് ഇത്തവണ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ നിലപാടുകളും വിശ്വാസികള്‍ക്കൊപ്പം ആയതോടെ പ്രതിഷേധക്കാരും ഇപ്പോൾ ശാന്തരായി. അതുകൊണ്ടു തന്നെ വിവാദങ്ങളും പ്രതിഷേധങ്ങളും ഒഴിഞ്ഞാണ് ഇത്തവണത്തെ…
Read More » - 19 November
സിആർപിഎഫ് സൈനികരുടെ കൂട്ടക്കുരുതി; പിടിയിലായ മാവോയിസ്റ്റ് ഭീകരൻ ദീപക്കിന്റെ പങ്ക് സ്ഥിരീകരിച്ചു
ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 2010 ൽ 76 സി ആർ പി എഫ് സൈനികരെ കൂട്ടക്കുരുതി ചെയ്ത കേസിൽ ആനക്കട്ടിയിൽ പിടിയിലായ മാവോയിസ്റ്റ് ഭീകരൻ ദീപക്കിനു പങ്കുണ്ടെന്ന് പൊലീസ്…
Read More » - 19 November
സ്കൂളില്‍ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി ഇരുത്തി; പരാതിയുമായി മാതാപിതാക്കള്‍
ഡല്‍ഹി: ഉചിതമല്ലാത്ത വസ്ത്രം ധരിച്ചെത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ സ്കൂള്‍ അധികൃതര്‍ നഗ്നരാക്കി. പശ്ചിമ ബംഗാളിലെ ബോല്‍പൂരിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ‘ഉചിതമല്ലാത്ത’…
Read More » - 19 November
തീവ്രവാദ പ്രവർത്തനത്തിന് പണം സമാഹരിച്ച കേസ്; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി
തീവ്രവാദ പ്രവർത്തനത്തിന് പണം സമാഹരിച്ച കേസില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ജമ്മു കശ്മീരിലെ ഫല്‍ഗാം പ്രദേശത്തെ സ്വത്തുക്കള്‍ മാത്രമാണ് നിലവില്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 19 November
റെയിൽവേ പാളം മുറിച്ചു കടക്കുന്നവരെയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരെയും വിരട്ടാൻ ഒരു നായ
ചെന്നൈ: റെയില്‍വെ ട്രാക്കുകളില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് നേരെ കുരയ്ക്കുന്ന ഒരു നായയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ‘ചിന്നപ്പൊണ്ണ്’ എന്ന നായയാണ് ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ…
Read More » - 19 November
പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ…
Read More » - 19 November
രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ ഇരുന്ന കൊടിക്കുന്നില്‍ സുരേഷിനോട് മാറിയിരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള
ദില്ലി: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ സീറ്റിൽ ഇരുന്ന് ചോദ്യങ്ങൾ ഉന്നയിച്ച മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനോട് അവിടെ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർള. ഇന്ന്…
Read More » - 19 November
സോണിയ ഗാന്ധിയുടെയും മക്കളുടെയും എസ്പിജി സുരക്ഷ പിൻവലിച്ചതിനെതിരെ കോൺഗ്രസ്
ന്യൂഡൽഹി: സോണിയാ ഗാന്ധിക്കും, മക്കളായ രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും നല്കിവന്നിരുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ പിന്‍വലിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ. ലോക്സഭയിലാണ് കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യം…
Read More » - 19 November
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ച വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചുവെന്നാരോപണം
ഡല്‍ഹി : സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ച വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചുവെന്നാരോപണം. സ്കൂള്‍ അധികൃതരാണ് കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ബോല്‍പൂരിലെ…
Read More » - 19 November
ഒരു അഭിപ്രായം പോലും തേടാതെ തങ്ങളെ ബിജെപി പുറത്താക്കിയത് ഏകാധിപത്യ നടപടിയെന്ന് ശിവസേന
മുംബൈ: എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ബിജെപിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ശിവസേന. ഒരു അഭിപ്രായം പോലും തേടാതെ 35 വര്‍ഷത്തെ കൂട്ടുകെട്ടിൽ നിന്നും ശിവസേനയെ ബിജെപി പുറത്താക്കിയത്…
Read More » - 19 November
മമതയും ഒവൈസിയും നേർക്കുനേർ, മുസ്ലീംകളോട് വോട്ട് ചോദിക്കുന്നത് മമത അവസാനിപ്പിക്കണമെന്നു ഒവൈസി
ഹൈദരാബാദ്: വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഉവൈസിയും തമ്മില്‍ കടുത്ത വാക്പോര്. ന്യൂനപക്ഷ തീവ്രവാദമെന്ന മമതയുടെ പരാമർശമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. ബംഗാളിലെ…
Read More » - 19 November
14കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു : പിന്നെ കത്തിച്ചു കൊന്ന് കനാലില്‍ തള്ളി : നടന്നത് മന:സാക്ഷിയെ നടുക്കിയ ക്രൂരത
മുംബൈ: ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കനാലില്‍ തള്ളി. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.…
Read More » - 19 November
അമ്മയേയും സഹോദരിയേയും സഹോദരഭാര്യയേയും പലതവണ ബലാത്സംഗം ചെയ്തു: ഒടുവില്‍ പിതാവ് മകനെ കൊലപ്പെടുത്തി
ഭോപാല്‍•മദ്യലഹരിയില്‍ അമ്മയേയും സഹോദരിയേയും സഹോദരഭാര്യയേയും പലതവണ ബലാത്സംഗം ചെയ്ത മകനെ പിതാവും കുടുംബാംങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ കുടുംബത്തിലെ നാലുപേരെ മധ്യപ്രദേശിൽ പോലീസ് അറസ്റ്റ്…
Read More » - 19 November
ഡൽഹി ശ്വസിക്കുന്നത് വിഷപ്പുക; പ്രമുഖ ഹോളിവുഡ് താരം ഡികാപ്രിയോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാവുന്നു
ന്യൂ ഡൽഹി: ഇന്ത്യൻ തലനഗരത്തിന്റെ സ്ഥിതി ദിനംപ്രതി ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ അവിടെ മനുഷ്യരും അവരുടെ കുഞ്ഞുങ്ങളും കഴിഞ്ഞു വരുന്നത് വിഷപ്പുക ശ്വസിച്ചാണ്. കഴിഞ്ഞ ദിവസം…
Read More » - 19 November
ഹണി മൂണിനിടെ പരാഗ്ലൈഡിംഗ്: നവവരന് ദാരുണാന്ത്യം
കുളു•ഹിമാചൽ പ്രദേശിലെ ദോബിയില്‍ പാരാഗ്ലൈഡിംഗിനിടെ വീണ് 27 കാരനായ നവ വരന് ദാരുണാന്ത്യം. ചെന്നൈ അരവിന്ദ് ആണ് മരിച്ചത്. നവംബര്‍ 10 ന് അരവിന്ദ് പ്രീതിയെ വിവാഹം…
Read More » - 19 November
സംസ്ഥാനത്തെ യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം : സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി തീരുമാനം അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്കാരം…
Read More » - 19 November
പ്രമുഖ ആള് ദൈവത്തിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞ് വെച്ചിരിക്കുന്നതായി മാതാപിതാക്കളുടെ ആരോപണം
അഹമ്മദാബാദ് : പ്രമുഖ ആള് ദൈവത്തിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞ് വെച്ചിരിക്കുന്നതായി മാതാപിതാക്കളുടെ ആരോപണം. വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലാണ് തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നതായി രക്ഷിതാക്കള്‍…
Read More » - 19 November
രാജസ്ഥാന് തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഏറ്റവും പുതിയ ലീഡ് നില
ജയ്പൂര്‍•രാജസ്ഥാനിലെ 49 മുനിസിപ്പല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച ആരംഭിച്ചു. കർശന സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്…
Read More » - 19 November
ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് യുവതിയെ മൊഴി ചൊല്ലി ഭര്‍ത്താവ്
ഹൈദരാബാദ്: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് തലാക്ക് ചൊല്ലി. തെലുങ്കാനയിലാണ് സംഭവം. മെഹറജ് ബീഗം എന്ന യുവതിയെയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയത്. ഭര്‍ത്താവിനെതിരെ മെഹറജ് ബീഗം…
Read More »