India
- Nov- 2019 -18 November
ശരദ് പവാറിന്റെ മലക്കംമറിയലിന് പിന്നാലെ എൻസിപിയെ പുകഴ്ത്തി നരേന്ദ്ര മോദി “എന്‍സിപിയെ കണ്ടു പഠിക്കണം”
ന്യൂഡൽഹി ; മഹാരാഷ്ട്രയിൽ എൻ സിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും മലക്കം മറിച്ചിൽ . സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ…
Read More » - 18 November
മഹാരാഷ്ട്രയിൽ വീണ്ടും പ്രതിസന്ധി; സഖ്യത്തിൽ മലക്കം മറിഞ്ഞ് ശരദ് പവാർ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും പ്രതിസന്ധി. സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ പിന്മാറിയെന്നാണ് റിപ്പോർട്ട്. ശിവസേനയും ,ബിജെപിയും…
Read More » - 18 November
ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ല, വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണം;- സീതാറാം യെച്ചൂരി
ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
Read More » - 18 November
ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാരതത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
Read More » - 18 November
ജെഎൻയു സമരം: മെട്രോ സ്റ്റേഷനുകള്‍ അടച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്; നേതാക്കള്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന് ഫീസ് വർദ്ധനവിനെതിരെ നടത്തിയ സമരം എല്ലാ സീമകളും ലംഘിച്ചു കൊണ്ട് ഇപ്പോൾ പാർലമെന്റ് മാർച്ചിലേക്ക് വരെ എത്തി…
Read More » - 18 November
ഉത്തരകൊറിയ നടത്തിയ ആണവ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുത്; നിർണായക വിവരങ്ങൾ ഇസ്രോ പുറത്തു വിട്ടു
2017 ൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുതായിരുന്നെന്ന് ഇസ്രോയുടെ കണ്ടെത്തൽ.
Read More » - 18 November
വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു : മനംനൊന്ത് മകനും ജീവനൊടുക്കി
മംഗളൂരു : വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മ തൂങ്ങിമരിച്ച നിലയില്‍. മനംനൊന്ത് മകനും ജീവനൊടുക്കി. മടിക്കേരി കൊടഗ് സോമര്പേട്ട് ആലക്കാട്ടെ റോഡില്‍ താമസിക്കുന്ന തങ്കമണി…
Read More » - 18 November
സിനിമാ താരമായ വനിതാ എം.പിയിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത•തൃണമൂൽ കോൺഗ്രസ് ലോക്സഭാ അംഗവും ബംഗാളി നടിയുമായ നുസ്രത്ത് ജഹാനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ബസിർഹാറ്റിൽ…
Read More » - 18 November
ജെഎന്‍യുവിലെ പോലീസ് നടപടിക്കെതിരെ സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : ജെഎന്‍യുവിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനെതിരായ പോലീസ് നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി മോഡല്‍ അടിയന്തരാവസ്ഥയാണ് ജെഎന്‍യുവില്‍ നടത്തുന്നത്. ജനാധിപത്യാവകാശങ്ങള്‍…
Read More » - 18 November
മകളെ പിതാവ് ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്നു
ആഗ്ര: ഉത്തര്‍പ്രദേശിലെ സലേംപൂരില്‍ മകളെ പിതാവ് ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്നു. രാത്രിയില്‍ മകള്‍ അടുത്ത വീട്ടിലെ യുവാവുമായി സംസാരിക്കുന്നതു കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ…
Read More » - 18 November
ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം : 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. പ്രധാന ഗേറ്റ് കടന്നെത്തിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത മുന്നോട്ട് വരാൻ ശ്രമിച്ചതോടെ…
Read More » - 18 November
ദാദാ സാഹേബ് അംബേദ്കറിനും പെരിയാറിനുമെതിരെ പ്രസ്താവന; പതഞ്ജലി സഹസ്ഥാപകൻ ബാബാരാംദേവിനെതിരെ ട്വിറ്ററിൽ വൻ പ്രതിഷേധം
ന്യൂ ഡൽഹി : ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി. ആര് അംബേദ്കറിനും പെരിയാറിനുമെതിരായ പ്രസ്താവനയില്‍ പതഞ്ജലി ആയുര്‍വേദയുടെ സഹസ്ഥാപകൻ ബാബാ രാംദേവിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം രൂക്ഷമാവുന്നു.…
Read More » - 18 November
അമിതഭാരവുമായി വന്ന ട്രാക്ടര്‍ റോഡിന്റെ വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീണു : ആറു മരണം
പാറ്റ്ന : അമിതഭാരവുമായി വന്ന ട്രാക്ടര്‍ റോഡിന്റെ ഒരു വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീണു ആറു പേർക്ക് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 18 November
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 18 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം
കുഡലൂർ•വിവിധ സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ വിവാഹാലോചന നിരസിച്ച 18 കാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വില്ലുപുരത്തെ കലാമരുധൂർ ഗ്രാമത്തിൽ നിന്നുള്ള…
Read More » - 18 November
അയ്യപ്പനെ കാണാന്‍ സ്വാമിമാര്‍ക്കൊപ്പം തെരുവുനായയും, ഇതുവരെ താണ്ടിയത് 480 കിലോ മീറ്റര്‍; വീഡിയോ
ചിക്കമംഗളൂരു: അയ്യപ്പദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നും പുറപ്പെട്ട സ്വാമിമാര്‍ക്കൊപ്പം തെരുവു നായയും. 480 കിലോമീറ്ററോളം സ്വാമിമാരുടെ കൂടെ കാല്‍നടയായി താണ്ടിയാണ് ഈ നായ കൗതുകമായത്. എവിടെ നിന്നാണ് ഒപ്പം…
Read More » - 18 November
ഡൽഹിയിൽ മനുഷ്യരുപയോഗിക്കുന്ന വെള്ളത്തിലും വിഷമുണ്ട്; പഠന റിപ്പോർട്ട് പുറത്തു വിട്ട് കേന്ദ്ര മന്ത്രാലയം; പട്ടികയിൽ തിരുവനന്തപുരവും
ന്യൂഡൽഹി : അന്തരീക്ഷവായുവിന്റെ അപകടകരമായ മലനീകരണം മൂലം ഡൽഹിയിലെ ജനജീവിതം പരുങ്ങലിലാണ്, ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും മോശം പൈപ്പ് വെളളം ലഭിക്കുന്ന നഗരം കൂടിയായി മാറിയിരിക്കുകയാണ് ഡൽഹി.…
Read More » - 18 November
ബി.ജെ.പി മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ്
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിച്ച 72 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്, മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന ബി.ജെ.പി…
Read More » - 18 November
മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം : കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാർലമെന്റിൽ ഉന്നയിച്ചു, അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
ന്യൂ ഡൽഹി : മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. വിഷയം ലോക്സഭയിൽ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്…
Read More » - 18 November
ജെഎൻയു വിദ്യാർത്ഥികൾ മാർച്ച് നടത്തുന്നു, സംഘർഷാവസ്ഥ : നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂ ഡൽഹി :ജെഎൻയു വിദ്യാർത്ഥികൾ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച്. പാർലമെന്റിലേക്ക് ലോങ്ങ് മാർച്ച് നടത്തുന്നു. ഇതിനെ തുടർന്ന് ജെഎൻയു ക്യാമ്പസ്സിൽ . പോലീസ് നിരോധനാജ്ഞ…
Read More » - 18 November
ബസും ട്രക്കും കൂട്ടിടിയിച്ച് 10 മരണം: നിരവധി പേര്‍ക്ക് പരിക്ക്
ബിക്കാനെര്‍•ബിക്കാനെറിൽ രാജസ്ഥാനിൽ ബസ് ട്രക്ക് കൂട്ടിയിടിച്ച് 10 പേർ മരിച്ചു, 22 പേർക്ക് പരിക്കേറ്റു തിങ്കളാഴ്ച രാവിലെ 7: 15 ഓടെ ദുങ്കർഗഡ് പ്രദേശത്തിന് സമീപം ദേശീയപാത…
Read More » - 18 November
ഹിന്ദുക്കള്‍ ജന്മദിനത്തില് കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുത്- കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി•‘സനാതന ധര്‍മം’ സംരക്ഷിക്കാന്‍ മക്കളുടെ ജന്മദിനത്തിൽ ഹിന്ദുക്കൾ കേക്ക് മുറിക്കുന്നതും മെഴുകുതിരികൾ കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരാജ് സിംഗ് ന്യൂഡൽഹിയിൽ പറഞ്ഞു.’സനാതൻ മൂല്യങ്ങൾ’സംരക്ഷിക്കാൻ കുട്ടികളെ രാമായണം, ഗീത,…
Read More » - 18 November
ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 47ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ…
Read More » - 18 November
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരത്തിലേക്ക്
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരത്തിലേക്ക്. ഐഐടിയിലെ ഒരു വിഭാഗം വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറാണ് നിരാഹാര സമരത്തിലേക്ക് ഒരുങ്ങുന്നത്.
Read More » - 18 November
ബംഗ്ലാദേശില്‍ ഉള്ളി വില എക്കാലത്തെയും ഉയർന്ന നിരക്കില്‍: പ്രധാനമന്ത്രിയടക്കം ഉപയോഗം നിര്‍ത്തി
ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തി. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260…
Read More » - 18 November
ആം ആദ്മി സര്‍ക്കാര്‍ ചെയ്യുന്ന ജനക്ഷേമ പരിപാടികള്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിറളി പിടിച്ചിരിക്കുകയാണ് : വിമർശനവുമായി അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : ആം ആദ്മി സര്‍ക്കാര്‍ ചെയ്യുന്ന ജനക്ഷേമ പരിപാടികള്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിറളി പിടിച്ചിരിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സ്ത്രീകള്‍ക്ക് ബസുകളില്‍…
Read More »