India
- Dec- 2019 -21 December
വ്യാജ പ്രചരണം: രാജ്യത്ത് പുതിയ ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ മതം വെളിപ്പെടുത്തണമെന്ന പ്രചരണം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം
ഇന്ത്യയിൽ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ മതം വെളിപ്പെടുത്തണമെന്ന വ്യാജ പ്രചരണം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം.
Read More » - 21 December
ഇന്ത്യയിൽ ഇനി റോബോട്ടിക് ശസ്ത്രക്രിയകളുടെ നാളുകൾ; ഹൃദ്രോഗ രംഗത്തും റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു
ഇന്ത്യയിൽ ഇനി റോബോട്ടിക് ശസ്ത്രക്രിയകളുടെ നാളുകൾ. പ്രതിമാസം 500 ലധികം റോബോട്ടിക് ശസ്ത്രക്രിയകൾ ഇന്ത്യയിൽ നടക്കുന്നുവെന്നാണ് കണക്ക്. പക്ഷേ ഹൃദ്രോഗരംഗത്ത് ഇതിന്റെ സാധ്യതകൾ കൂടുതലായി പരീക്ഷിക്കപ്പെട്ടിരുന്നില്ല.
Read More » - 21 December
പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്; രാഹുല്‍ഗാന്ധിയും സമരമുഖത്തേക്ക്
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരായി നാളെ രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെ നടക്കുന്ന ധര്‍ണയില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയും…
Read More » - 21 December
പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു
പൗരത്വ നിയമത്തിനെതിരായ പരാമര്‍ശം നടത്തിയ മലേഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതിഷേധം അറിയിച്ചത്.
Read More » - 21 December
പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവേഷകരും ബുദ്ധി ജീവികളും : ഏതു രാജ്യത്തെയും ഏതു മതത്തില്‍പ്പെട്ട വ്യക്തിക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് പൗരത്വ ഭേഗദതി നിയമം തടസ്സമാകുന്നില്ല
ന്യൂഡല്‍ഹി : ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാറിനെയും പൗരത്വ നിയമത്തേയും അനുകൂലിച്ച് ഗവേഷകരും ബുദ്ധിജീവികളും രംഗത്തെത്തി. ഇന്ത്യയിലെയും യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെയും…
Read More » - 21 December
ഹെറാള്‍ഡ് അഴിമതി കേസ്: കേസില്‍ താന്‍ വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി
നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ കുറ്റവാളികളെ അഴിക്കുള്ളിലാക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. കേസില്‍ താന്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കി.
Read More » - 21 December
ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം; പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രണ്ടും രണ്ടാണെന്ന് ഷിയ ആത്മീയ നേതാവ്
ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യമെന്നും, പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രണ്ടും രണ്ടാണെന്നും ഷിയ ആത്മീയ നേതാവ് മൗലാന കാല്‍ബെ ജവാദ്. മുസ്ലീങ്ങള്‍…
Read More » - 21 December
പൗരത്വ ബില്ല് : പ്രതിപക്ഷ വെല്ലുവിളി ബിജെപി ഏറ്റെടുക്കുന്നു: രാജ്യവ്യാപക പ്രചാരണവും റാലികളും സംഘടിപ്പിക്കും :മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ പ്രതിപക്ഷ കക്ഷികളും ചില മതന്യൂനപക്ഷ മൗലികവാദ സംഘടനകളും തുടങ്ങിയ കുപ്രചരണം നേരിടാൻ വ്യാപകമായ പദ്ധതിയുമായി ബിജെപി രംഗത്തെത്തുന്നു. രാജ്യമെമ്പാടും ഗൃഹ സമ്പർക്കവും…
Read More » - 21 December
പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി; എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജെയ്ഷ മുഹമ്മദ് ഭീകരരാണ് മോഡിയെ ഉന്നം…
Read More » - 21 December
പൗരത്വ നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം; കാക്കാചീച്ചി, ചീ ചീയുമായി മമത, ട്രോളുമായി സോഷ്യൽ മീഡിയ
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതിയ മുദ്രാവാക്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പരിഹസിച്ച് ‘കാക്കാചീച്ചി’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് മമതാ…
Read More » - 21 December
വ്യാപാരികള്‍ക്കും സ്വയംതൊഴിലുകാര്‍ക്കും മാസം 3000 രൂപ പെന്ഷന് : കേന്ദ്രസര്‍ക്കാറിന്റെ ദേശീയ പെന്ഷന് പദ്ധതിയ്ക്ക് അപേക്ഷിയ്ക്കാം : വിശദാംശങ്ങള്‍ ഇങ്ങനെ
വ്യാപാരികള്‍ക്കും സ്വയംതൊഴിലുകാര്‍ക്കും മാസം 3000 രൂപ പെന്ഷന്. കേന്ദ്രസര്‍ക്കാറിന്റെ ദേശീയ പെന്ഷന് പദ്ധതിയ്ക്ക് അപേക്ഷിയ്ക്കാം. വ്യാപാരികളുടെയും കടയുടമകളുടെയും സ്വയംതൊഴിലാളികളുടെയും സാമൂഹിക സുരക്ഷയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ദേശീയ പെന്ഷന്…
Read More » - 21 December
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു
ശ്രീനഗര്‍:അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച രണ്ട് പാക് സൈനികരെ കലാപുരിയ്ക്കയച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണ രേഖയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്ന് രാവിലെ…
Read More » - 21 December
ഭീകരവാദികളെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാന്റെ പ്രവർത്തി അവസാനിപ്പിക്കണം; കർശന നടപടികൾ ആവശ്യപ്പെട്ട് ഇന്ത്യയും, അമേരിക്കയും
ഭീകരവാദികളെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാന്റെ പ്രവർത്തി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇന്ത്യയും, അമേരിക്കയും. മറ്റു രാജ്യങ്ങൾക്കെതിരായ ഭീകര പ്രവർത്തനത്തിനു പാക്കിസ്ഥാന്റെ ഒരു പ്രദേശവും ഉപയോഗിക്കുന്നില്ലെന്ന് അവർ ഉറപ്പു…
Read More » - 21 December
പൗരത്വ ബിൽ: നിയമത്തിന് പിന്തുണയുമായി ആയിരത്തിലധികം അക്കാദമിക വിദഗ്ധന്മാരും ഗവേഷകരും
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ആയിരത്തിലധികം അക്കാദമിക വിദഗ്ധന്മാരും ഗവേഷകരും രംഗത്ത്. നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് 1100 അക്കാദമിക വിദഗ്ധന്മാര് ഒപ്പുവെച്ച പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്.
Read More » - 21 December
ശബരിമലയില്‍ യുവതികളുടെ പ്രവേശനം : സുപ്രീംകോടതിയില്‍ നിന്നുള്ള തീരുമാനം ജനുവരിയിലുണ്ടാകുമെന്ന് സൂചന
ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളും വിശാല ബെഞ്ചിന് വിട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേരത്തേ ഏഴംഗങ്ങളുള്ള വിശാല ബെഞ്ചിന് വിട്ടിരുന്നത്. വിശാല ബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന്…
Read More » - 21 December
കഴിഞ്ഞ മൂന്ന് വർഷമായി എയർ ഇന്ത്യ ലാഭത്തിൽ; ഓഹരികൾ ഒരു ബോർഡിന്റെ കീഴിൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജീവനക്കാരുടെ കത്ത്
കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്ര സർക്കാർ സ്ഥാപനമായ എയർ ഇന്ത്യ ലാഭമുണ്ടാക്കുന്നുണ്ടെന്നും സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റഴിക്കരുതെന്നും വ്യക്തമാക്കി ജീവനക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Read More » - 21 December
ശശി തരൂർ എം.പിക്കെതിരെ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം : ശശി തരൂർ എം പിക്കെതിരെ അറസ്റ്റ് വാറന്റ്. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചെന്ന കേസിൽ തിരുവനന്തപുരം…
Read More » - 21 December
സമ്പര്‍ക്ക് അഭിയൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി
സമ്പര്‍ക്ക് അഭിയനിലൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു. അടുത്ത 10 ദിവസത്തിനുള്ളില്‍ വീടുകള്‍ കയറി ഇറങ്ങിയുള്ള ബോധവത്കരണവും ബിജെപി നടത്തും.
Read More » - 21 December
ശബരിമല പുനഃപരിശോധന ഹർജികൾ ജനുവരി മുതൽ പരിഗണിക്കും, യുവതി പ്രവേശനത്തിന് എതിരായ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുക
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ജനുവരിയിൽ പരിഗണിക്കും. സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ചാണ് കേസ് പരിഗണിക്കുക. എല്ലാ കക്ഷികളോടും നാല് സെറ്റ് രേഖകൾ ഹാജരാക്കാൻ നിർദേശം.
Read More » - 21 December
പ്രതിഷേധങ്ങൾ കണ്ട് ഭയക്കില്ല, എൻആർസി നടപ്പിലാക്കുമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ രാജ്യത്തെല്ലായിടത്തും എൻആർസി നടപ്പാക്കുമെന്ന് നിർമല സീതാരാമൻ, ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ദേശീയ പൗരത്വ റജിസ്റ്റർ (എന്‍ആർസി)…
Read More » - 21 December
കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് മായാവതി
ലക്നൗ: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ് മായാവതിയുടെ പ്രതികരണം. പൗരത്വ ഭേദഗതി…
Read More » - 21 December
ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി
ന്യൂ ഡൽഹി : ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും,ബിജെപി എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി. കഴിഞ്ഞ ദിവസമാണ് (ഡിസംബര്‍ 20) ഗംഭീര്‍ ഡൽഹി പോലീസിന് ഇത്…
Read More » - 21 December
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്തുണയുമായി റസൂൽ പൂക്കുട്ടി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഡല്‍ഹി ജുമാ മസ്ജിദില്‍ എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രം പങ്കുവച്ച്…
Read More » - 21 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു. സിറ്റി കോര്പറേഷന് ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപം…
Read More » - 21 December
പൗരത്വഭേദഗതി നിയമം : പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാര്‍ക്ക് രക്ഷകരായി മുസ്ലീം യുവാക്കൾ
അഹമ്മദാബാദ്: പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാര്‍ക്ക് രക്ഷകരായി എത്തിയത് മുസ്ലീം യുവാക്കൾ. ഗുജറാത്തിലെ അഹമ്മദാബാദിൽ ഷാഹ് ഇ അലം മേഖലയിലുണ്ടായ പ്രതിഷേധത്തിനിടെ ഏഴ് മുസ്ലീം…
Read More »