India
- Jan- 2020 -8 January
‘ഈ നിയമം മാനുഷികവും ചരിത്രപരവും’; പൗരത്വ ഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രിയ്ക്ക് പശ്ചിമ ബംഗാളിലെ പ്രമുഖരുടെ കത്ത്
കൊല്‍ക്കത്ത : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയ്ക്ക് പ്രമുഖരുടെ കത്ത്. പശ്ചിമ ബംഗാളിലെ പ്രശസ്ത അധ്യാപകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മറ്റ് രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരാണ്…
Read More » - 8 January
ജെ എൻ യുവിലെ അക്രമം: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാംപസില്‍ സന്ദർശനം നടത്തും
ജെ എൻ യു ക്യാംപസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാംപസില്‍ സന്ദർശനം നടത്തും. വിസി ഡോ.…
Read More » - 8 January
ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ല, മറിച്ചുള്ള പ്രചാരണം ഇന്ത്യയുടെ ഐക്യത്തെയും വികസനത്തെയും തകര്‍ക്കാൻ: ടിപി സെൻകുമാർ
കോഴിക്കോട്: ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. ‘സി.എ.എ. പൗരത്വം നല്‍കാനാണ് നിഷേധിക്കാനല്ല’ എന്ന സന്ദേശവുമായി ദേശീയപൗരത്വനിയമ ഭേദഗതിക്ക് ഐക്യദാര്‍ഢ്യം…
Read More » - 8 January
ബസ് ജീവനക്കാരുടെ അനാസ്ഥ ;കെഎസ്ആര്‍ടിസി മിന്നല്‍ ബസിനെതിരേ പരാതിയുമായി അധ്യാപിക
കല്‍പ്പറ്റ: റിസര്‍വ് ചെയ്ത ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മിന്നൽ ബസിനെ അധ്യാപിക ചെയ്സ് ചെയ്തു പിടിച്ചു. കൊടുംവളവുകളുള്ള വയനാട് ചുരത്തില്‍ കല്‍പ്പറ്റ മുതല്‍ അടിവാരം…
Read More » - 8 January
ജെഎന്‍യു അക്രമം; അന്വേഷിക്കാന്‍ ഹൈബി ഈഡനുൾപ്പെടെയുള്ള സിമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജഹവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നാലംഗ പഠന സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് സമിതിയെ നിയോഗിച്ചത്. മഹിള കോണ്‍ഗ്രസ്…
Read More » - 8 January
ജുഡീഷ്യറിയിൽ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തും; നിര്‍ഭയ കേസിലെ പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രകാശ് ജാവദേക്കർ
രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികൾക്ക് പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ.
Read More » - 8 January
ജെഎന്‍യു മുഖം മൂടി ആക്രമണം തുടങ്ങിയത് എസ്എഫ്ഐയാണെന്ന് കൂടുതൽ തെളിവുകൾ പുറത്ത്; മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ വടിയുമായി ജെഎന്‍യു ക്യാമ്പസില്‍; ചിത്രം വൈറൽ
ജെഎന്‍യു മുഖം മൂടി ആക്രമണത്തിന്റെ പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ മലയാളിയായ യൂണിയന് ഭാരവാഹി അമുദ ജയ്ദീപ് വടിയും പിടിച്ച് ക്യാമ്പസില്‍ നില്ക്കുന്ന ചിത്രം വൈറലായി. ജെഎന്‍യുവില്‍…
Read More » - 8 January
മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി
മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി. സംസ്ഥാനത്ത് ബിജെപി സഖ്യം ശക്തി പ്രാപിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി. ശിവസേനയുമായുള്ള സഖ്യം തകർന്നതിന്…
Read More » - 7 January
പ്രധാനമന്ത്രി ‘ചൗക്കിദാറെ’ങ്കില്‍ താൻ ‘പഹ്രെദാര്‍’; പുതിയ വിശേഷണവുമായി മമത ബാനർജി
ന്യൂഡല്‍ഹി : ജനങ്ങളുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന കാവല്‍ക്കാരിയാണ് (പഹ്രെദാര്‍) താനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിങ്ങള്‍ വിഷമിക്കേണ്ട, ഞാന്‍ നിങ്ങളുടെ കാവല്‍ക്കാരനാണ്.നിങ്ങളുടെ അവകാശങ്ങളെ തട്ടിപ്പറിക്കാനെത്തുന്നവര്ക്ക്…
Read More » - 7 January
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ : കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു : പിഴയിളവ് സംബന്ധിച്ച് കേരളത്തിന് ശക്തമായ താക്കീത് നല്കി കേന്ദ്രം
ന്യൂഡല്‍ഹി : ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ, കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു. പിഴയിളവ് സംബന്ധിച്ച് കേരളത്തിന് ശക്തമായ താക്കീത് നല്കി കേന്ദ്രം. ഗതാഗത നിയമലംഘനത്തിന് കേന്ദ്രം…
Read More » - 7 January
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് സമാധാനം തകർക്കാനാണ് പ്രിയങ്കയുടെ ശ്രമമെന്ന് ബിജെപി നേതാവ്
ലക്നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിങ്. ഉത്തര്‍പ്രദേശില്‍ ആക്രമണം സൃഷ്ടിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രിയങ്ക ഗുണ്ടകളെ…
Read More » - 7 January
നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി വിധിയിൽ പ്രതികരണവുമായി കേജ്രിവാൾ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി വിധിയിൽ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ ശിക്ഷിക്കാന്‍…
Read More » - 7 January
തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദ്ദനം. ആലംപൊറ്റ് സ്വദേശിയായ സുഗുണന് നേരെയാണ് ആക്രമണം ഉണ്ടായത്. വിപിന്‍ എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളും…
Read More » - 7 January
യഥാര്‍ത്ഥ പോലീസ് സേന ഉണ്ടോ; ചൗക്കിദാര്‍ ഗുണ്ടയാണെന്ന് സിദ്ധാര്‍ത്ഥ്
ന്യൂഡല്‍ഹി: ജെഎൻയുവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ഉണ്ടായ അക്രമത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിനെ വിമര്‍ശനം. ചൗക്കിദാര്‍ ഗുണ്ടയാണെന്ന് സിദ്ധാര്‍ഥ് ആരോപിച്ചു. അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍…
Read More » - 7 January
മകന്റെ ജീവന് വേണ്ടി നിര്‍ഭയയുടെ അമ്മയോട് യാചിച്ച് പ്രതിയുടെ അമ്മ : ഏവരേയും ഞെട്ടിച്ചായിരുന്നു ആ അമ്മയുടെ പ്രതികരണം : കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: മകന്റെ ജീവന് വേണ്ടി നിര്‍ഭയയുടെ അമ്മയോട് യാചിച്ച് പ്രതിയുടെ അമ്മ, ഏവരേയും ഞെട്ടിച്ചായിരുന്നു ആ അമ്മയുടെ പ്രതികരണം . നാടകീയ രംഗങ്ങളായിരുന്നു കോടതിയില്‍ അരങ്ങേറിയത്. നിര്‍ഭയ…
Read More » - 7 January
നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാതെ ശിക്ഷ നടപ്പാക്കും
ന്യൂഡല്‍ഹി : വിധി നടപ്പാക്കും മുമ്പ് നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ട് . ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല്…
Read More » - 7 January
ജെഎൻയു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോൺ : സര്‍വകലാശാല ക്യാമ്പസ് സന്ദര്‍ശിച്ചു.
ന്യൂഡൽഹി : ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല ക്യാമ്പസ് സന്ദർശിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. സബർമതി ഹോസ്റ്റലിലെ പ്രതിഷേധത്തിനൊപ്പം…
Read More » - 7 January
ചികിത്സയ്ക്ക് പണമില്ല; പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ പതിനേഴുകാരിയുടെ നില അതീവ ഗുരുതരം, പ്രതി പിടിയിൽ
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വാഴക്കാല പടമുകള്‍ സ്വദേശി അമലിനെ(20)യാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് കാക്കനാട് കുസുമഗിരി ആശുപത്രിക്ക്…
Read More » - 7 January
ജമ്മുകശ്മീരിലെ സൈനികര്‍ക്ക് വെള്ളം ഭക്ഷണം ഇവയിലൂടെ വിഷം നല്കാന് ഭീകരരുടെ ഗൂഢാലോചന
ന്യൂദല്‍ഹി : ജമ്മുകശ്മീരില്‍ സുരക്ഷ സേനാംഗങ്ങള്‍ക്ക് വിഷം നല്കി കൊലപ്പെടുത്താന്‍ ഭീകരര്‍ ആസൂത്രണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജമ്മു കശ്മീരിലെ സൈനികരുടെ വെള്ളത്തിലും…
Read More » - 7 January
മോഷണശ്രമത്തിനിടെ വീട്ടുടമസ്ഥരെത്തി; പിടിക്കപ്പെടാതിരിക്കാൻ കള്ളൻ ചെയ്തത് ഞെട്ടിക്കുന്ന കാര്യം
ബെംഗളൂരു: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ച് കള്ളൻ. വിഭൂതിപുരയിൽ താമസിക്കുന്ന സ്വാസ്ത്വിക്കാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. വീട്ടുടമസ്ഥർ സ്ഥലത്തെത്തിയെന്ന് മനസ്സിലായപ്പോൾ ആദ്യം സീലിങ് ഫാനിനു മുകളിൽ തൂങ്ങിമരിക്കാൻ…
Read More » - 7 January
ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടി കനയ്യകുമാര്‍
ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടി കനയ്യകുമാര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി മുന്‍ യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്‍.…
Read More » - 7 January
ദേശീയ പണിമുടക്ക് : സര്‍ക്കാര്‍ ജീവനക്കാരോട് ജോലിക്കെത്താന്‍ മമതയുടെ നിര്‍ദ്ദേശം
കൊല്‍ക്കത്ത : വിവിധ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി ബുധനാഴ്ച നടത്താനിരിക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും വിട്ട് നില്ക്കാന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. നാളെ…
Read More » - 7 January
സ്ത്രീത്വത്തെ അപമാനിച്ചെന്ന് സെന്‍കുമാറിന് എതിരെ ഡിവൈഎഫ്ഐയുടെ പരാതി, കുറ്റം ചുമത്താനാകില്ലെന്നു പോലീസ്
കൊച്ചി: സ്ത്രീകളെ അപമാനിക്കും വിധം പ്രസംഗിച്ചെന്നാരോപിച്ചു മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാരിനെതിരെ പരാതി.ഡിവൈഎഫ്ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ് സന്ദീപാണ് പരാതി…
Read More » - 7 January
നാല് പ്രതികളുടെയും വധശിക്ഷ; പ്രതികരണവുമായി നിർഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ പീഡനകേസിലെ 4 പ്രതികളുടെയും വധശിക്ഷ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി നിർഭയയുടെ അമ്മ ആശാദേവി. തന്റെ മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് വധശിക്ഷ ഈ മാസം…
Read More » - 7 January
മാധ്യമങ്ങളില്‍ വരുന്നത് പാതി സത്യങ്ങള്‍ മാത്രമെന്നും കുറ്റക്കാർ ഇടത് അനുകൂല സംഘടനയിലെ വിദ്യാർത്ഥികളെന്നും ജെഎന്‍യു പ്രൊഫസര്‍ ഇന്ദ്രാണി റോയി ചൗധരി
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പൈശാചിക മര്‍ദ്ദനങ്ങളിലും ചോരക്കളിയിലുമുള്ള ഇടത് അനുകൂല സംഘടനയിലെ വിദ്യാര്‍ഥികളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ജെഎന്‍യുവിലെ സാമ്പത്തിക വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇന്ദ്രാണി…
Read More »