India
- Dec- 2019 -24 December
ദൈവത്തിന്റെ മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ മാന്യത കളയാതിരിക്കട്ടേന്ന് യെദിയൂരപ്പ
ബംഗളൂരു: കേരളത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തനിക്കെതിരെ നേരെ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി.ചിലരുടെ മോശം പെരുമാറ്റത്തില്‍ എല്ലാവരെയും കുറ്റം പറയാനില്ല. ദൈവത്തിന് മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ…
Read More » - 24 December
ദയാ ഹര്‍ജി നല്‍കാനുള്ള തീരുമാനവുമായി നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ : വധശിക്ഷ ലഭിയ്ക്കാതിരിയ്ക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിയ്ക്കും
ന്യൂഡല്‍ഹി : ദയാ ഹര്‍ജി നല്‍കാനുള്ള തീരുമാനവുമായി നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ വധശിക്ഷ ലഭിയ്ക്കാതിരിയ്ക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിയക്ക്മെന്ന് പ്രതികള്‍ പറഞ്ഞു. ഇക്കാര്യം കാണിച്ച്…
Read More » - 24 December
2019ല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും അംബാനിക്കിത് നേട്ടങ്ങളുടെ കാലം
ന്യൂഡല്‍ഹി: 2019ല്‍ രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയി നേരിടുമ്പോള്‍ അംബാനിക്കിത് നേട്ടങ്ങളുടെ കാലമാണ്.ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് റിലയന് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ്…
Read More » - 24 December
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് ബിജെപി എംഎൽഎ, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന ധനസഹായം ഗോസംരക്ഷർക്ക് നൽകണമെന്നും കർണാടകയിലെ ബിജെപി എംഎൽഎ ബസവന ഗൗഡ
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് ബിജെപി എംഎൽഎ, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന ധനസഹായം ഗോസംരക്ഷർക്ക് നൽകണമെന്നും കർണാടകയിലെ ബിജെപി എംഎൽഎ ബസവന ഗൗഡ.
Read More » - 24 December
മകള്‍ അംബയ്ക്ക് ബാറ്റണ്‍ കൈമാറി യോഗേന്ദ്രയും നിര്‍മലാ ദേവിയും
ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന മണ്ഡലമായിരുന്നു ബഡ്കാഗാവ്. കോണ്‍ഗ്രസ് നോതാക്കളായ യോഗേന്ദ്രയുടെയും നിര്‍മലയുടെയും മകള്‍ അംബ പ്രസാദ് ആയിരുന്നു ഇവിടുത്തെ സ്ഥാനാര്‍ത്ഥി. മുപ്പതിനായിരത്തിധകം വോട്ടിന്റെ…
Read More » - 24 December
മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയാകും
മുംബൈ: വീണ്ടും ഉപമുഖ്യമന്ത്രിയാകാൻ അജിത് പവാർ. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ സര്‍ക്കാരിൽ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിന്റെ അല്പായുസ് മാത്രമുണ്ടായിരുന്ന ബിജെപി…
Read More » - 24 December
ദേശീയ ജനസംഖ്യ രജിസ്റ്റർ : നിർണായക തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി : ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി(എൻപിആർ) കേന്ദ്രസർക്കാർ മുന്നോട്ട്. ജനസംഖ്യാ രജിസ്റ്റർ നടപടികൾക്കും, 2021 സെന്‍സസ് നടപടികള്‍ക്കും കേന്ദ്ര മന്ത്രിസഭ യോ ഗം അംഗീകാരം നൽകി.…
Read More » - 24 December
യെദിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും പ്രതിഷേധം
കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പതിഷേധം. ആക്രമണം. കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍…
Read More » - 24 December
ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗീത ഗോപിനാഥ്
ന്യുഡൽഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ രൂക്ഷമായി ബാധിച്ചതായി ഐഎംഎഫ് വിലയിരുത്തൽ പുറത്ത് വന്നതിന് പിന്നാലെ മോദിയും ഗീതാ ഗോപിനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ…
Read More » - 24 December
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾക്ക് ദാരുണാന്ത്യം
മുംബൈ : സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ മുംബൈയിൽ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളിൽ പ്രവേശിച്ച മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. Also…
Read More » - 24 December
ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം : മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു
ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം തുടർക്കഥയാകുന്നു. ഔട്ടർ ഡൽഹിയിലെ നരേലയിൽ ഷൂ ഫാക്ടറിയിലാണ് ചൊവ്വാഴ്ച്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം…
Read More » - 24 December
രാഹുലിനെയും പ്രിയങ്കയെയും മീററ്റിൽ തടഞ്ഞു, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനെത്തിയതായിരുന്നു ഇരുവരും
മീററ്റ്: രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് യുപി പോലീസ്.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനെത്തിയതായിരുന്നു ഇരുവരും. ഉത്തർ പ്രദേശ് പൊലീസാണ് ഇവരെ തടഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം…
Read More » - 24 December
പാമ്പിനെ വച്ച് പൂജ നടത്തിയ ആള്‍ദൈവം കബിലയ്ക്ക് വനം വകുപ്പിന്റെ വക എട്ടിന്റെ പണി
കാഞ്ചീപുരം: പാമ്പിനെ വച്ച് പൂജ നടത്തിയ ആള്‍ദൈവം കബിലയ്ക്ക് വനം വകുപ്പിന്റെ വക എട്ടിന്റെ പണി. പാമ്പിനെ വച്ച് പൂജ നടത്തിയതിനാണ് വനം വകുപ്പ് ആള്‍ദൈവത്തെ അറസ്റ്റ്…
Read More » - 24 December
രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കുന്ന ധോണിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയുടെ അംഗീകാരം, ഈ ദശാബ്ദത്തിന്റെ ടീമിനെ നയിക്കുന്നത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി, ടെസ്റ്റ് ടീമിനെ നയിക്കുക വിരാട് കോലി
ഇന്ത്യൻ ക്രിക്കറ്റ കണ്ട ഏറ്റവും മികച്ച നായകൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് ഈ റാഞ്ചി സ്വദേശി. ഇപ്പോൾ ധോണി രാജ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം തികയുകയാണ്.…
Read More » - 24 December
കേന്ദ്ര സഹ മന്ത്രി വി.മുരളീധരനെതിരെ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ കോഴിക്കോട് കേന്ദ്ര സഹ മന്ത്രി വി.മുരളീധരനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നെഹ്രു യുവകേന്ദ്ര സംഘടിപ്പിച്ച പരിപാടിയിലേക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍…
Read More » - 24 December
ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ; അടിയന്തര നടപടിയെടുക്കണമെന്ന് ഐഎംഎഫ്
വാഷിങ്ടണ്‍: അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയി നേരിടേണ്ടി വരുമെന്ന് രാജ്യാന്തര നാണയ നിധി( ഐഎംഎഫ്). ഇപ്പേള്‍ തന്നെ പ്രതിസന്ധിയിലാണ് ഇന്ത്യയെന്ന് ഐഎംഎഫിന്റെ ഏഷ്യ…
Read More » - 24 December
രാഹുൽ ഗാന്ധി ഔദ്യോഗികമായി കോൺഗ്രസ് മുഖ്യമന്ത്രിമാരോട് പൗരത്വ നിയമവും എൻആർസിയും നടപ്പാക്കരുതെന്ന് ആവശ്യപ്പെടണമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ജനങ്ങൾക്കൊപ്പം ചേർന്നതിന് രാഹുലിന് നന്ദിയെന്നും പ്രശാന്ത്
പൗരത്വ നിയത്തിനെതിരെ തന്നെയാണ് തന്റെ നിലപാടെന്ന് ആവർത്തിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോർ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പൗരത്വ നിയമവും എൻആർസിയും…
Read More » - 24 December
പൗരത്വ നിയത്തിന്റെ പരിധിയിൽ മുസ്ലീംകളെ കൂടി ഉൾപ്പെടുത്തണമെന്ന് ബംഗാൾ ബിജെപി ഉപാധ്യക്ഷൻ, രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ ബിജെപി നേതാക്കൾക്കും മനംമാറ്റമോ?
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനു മതപരമായ വേർതിരിവില്ലെങ്കിൽ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, ജെയിൻ, ബുദ്ധ…
Read More » - 24 December
ഇന്ത്യ-യുഎസ് സൗഹൃദം സ്ഥിരീകരിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
വാഷിംഗ്ടണ്‍ ഡി.സി• വിദ്യാഭ്യാസം, സംഘര്‍ഷ പരിഹാരം, വികസനം എന്നിവയില്‍ ഇരുരാജ്യങ്ങളും പങ്കിട്ട മൂല്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎസ് ജനപ്രതിനിധിസഭയില്‍ പുതിയ ബില്‍…
Read More » - 24 December
ഇത് ഒന്നിച്ച് നിൽക്കേണ്ട സമയമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് ഐക്യ നീക്കവുമായി മമത
കൊല്‍ക്കത്ത: ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി…
Read More » - 24 December
കേന്ദ്രസർക്കാർ വോട്ടർ പട്ടികയിലും അട്ടിമറി നടത്തുമെന്ന് സിപിഎം റിപ്പോർട്ട്
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ സർക്കാർ വോട്ടർ പട്ടികയിലും തിരിമറി നടത്താൻ തുനിയുമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പൗരത്വനിയമ ഭേദഗതിക്കുപിന്നാലെ വോട്ടർപട്ടികയിൽനിന്ന് കൂട്ട ഒഴിവാക്കലുണ്ടാകും. അതിന്…
Read More » - 24 December
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റനൗട്ട്, നികുതി നൽകുന്നവർ വെറും നാല് ശതമാനം പേർ, ബാക്കിയുള്ളവർക്ക് പ്രതിഷേധിക്കാൻ എന്ത് അവകാശമെന്ന് താരം
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റനൗട്ട്. നാല് ശതമാനം പേർ മാത്രമാണ് രാജ്യത്ത് നികുതി നൽകുന്നത്. ബാക്കിയുള്ളവർ കഴിയുന്നത് ആ നാലു ശതമാനത്തെ ആശ്രയിച്ചാണ്.…
Read More » - 24 December
ഓപ്പറേഷൻ ബിഗ് ഡാഡി, തെളിവുകള്‍ ചികഞ്ഞെടുക്കാന്‍ പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് ലക്ഷങ്ങള്‍
തിരുവനന്തപുരം: ചുംബന സമര നേതാവും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര് നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരം നടത്തിയതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന്…
Read More » - 24 December
റിയാദില്‍ ബി.ജെ പി അനുകൂല സംഘടനസംഘടിപ്പിച്ച എന്‍ ആര് സി/ സി എ എ വിശദീകരണ യോഗം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
റിയാദ്: സൗദിയിലെ ബി ജെ പി അനുകൂല പ്രവാസ സംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വിശദീകരണ യോഗവും സംവാദവും സംഘടിപ്പിച്ച സമന്വയ പ്രവര്‍ത്തകരെ…
Read More » - 24 December
ജാർഖണ്ഡ് ബിജെപിയ്ക്ക് എതിരായതിന് പിന്നിലുള്ള കാരണം ഇത്
ലോക്സഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് രീതിയിലാണ് ജനങ്ങൾ കാണുന്നത് എന്നതിന്റെ തെളിവാണ് ജാര്‍ഖണ്ഡിൽ ഇത്തവണ നമ്മൾ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന ഘടകമായി മാറുന്ന…
Read More »