India
- Dec- 2019 -21 December
നിരോധനാജ്ഞ: മംഗലാപുരത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുന്നു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മംഗലാപുരത്ത് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നിർണായക ഇടപെടലുമായി സംസഥാന സർക്കാർ. പോലീസ്…
Read More » - 21 December
ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്ത ശശി തരൂരിന് ട്രോൾ മഴ
ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ ട്രോള്‍. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനെ കുറിച്ചുള്ള പോസ്റ്റിലാണ് തെറ്റായ ഭൂപടം നൽകി…
Read More » - 21 December
എൻ ആർ സി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി, സംസ്ഥാനത്ത് കൂടതൽ പേരും പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്തവർ
റായ്പുര്‍: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വെക്കാതിരിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്ന് അദ്ദേഹം…
Read More » - 21 December
മംഗളൂരുവിൽ വ്യാഴാഴ്ച നടന്ന വെടിവെയ്പ്പിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടത്തും
കർണാടക: മംഗളൂരുവിൽ വ്യാഴാഴ്ച നടന്ന വെടിവെയ്പ്പിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടത്തും. എന്നാൽ നിരോധനാജ്ഞ പിൻവലിക്കില്ലെന്നും പൊലീസ്…
Read More » - 21 December
പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട് : ജാഗ്രത നിർദേശം
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി. നാളെ രാംലീല മൈതാനത്ത് നടക്കേണ്ട പരിപാടിയിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ജെയ്ഷെ മുഹമ്മദ് പ്രധാമന്ത്രി മോദിയെ ഉന്നം വെക്കുന്നുവെന്നും രഹസ്യാന്വേഷണ…
Read More » - 21 December
സാന്റാക്ലോസിന്റെ വേഷത്തിൽ വിരാട് കോഹ്ലിയുടെ അപ്രതീക്ഷിത സന്ദർശനം : ഏറെ സന്തോഷത്തിലും,ആഹ്ലാദത്തിലും അഭയ കേന്ദ്രത്തിലെ കുട്ടികൾ, ഒപ്പം സമ്മാനങ്ങളും : വീഡിയോ
സാന്റാക്ലോസിന്റെ വേഷത്തിൽ കുട്ടികളുടെ അഭയ കേന്ദ്രത്തിൽ സന്ദർശനം നടത്തി കുട്ടികളെ സന്തോഷിപ്പിച്ചും സമ്മാനങ്ങൾ നൽകിയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. കൊൽക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലെ…
Read More » - 21 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം : ബിനോയ് വിശ്വം കസ്റ്റഡിയിൽ
മംഗളൂരു : ബിനോയ് വിശ്വം മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിൽ. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ് വിശ്വം എംപിയുൾപ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഐ…
Read More » - 21 December
മംഗളൂരുവിൽ പ്രവേശിക്കുന്നതിന് സിദ്ധരാമയ്യയ്ക്ക് വിലക്ക്
മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്ക്ക് മംഗളൂരുവിൽ പ്രവേശിക്കുന്നതിന് വിലക്ക്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നു ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര…
Read More » - 21 December
‘ഇതൊന്നും മോദിയുടെ മോടി കുറയ്ക്കില്ല’ നിലപാട് തിരുത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ
ദില്ലി: പൗരത്വ നിയമത്തില്‍ രാജ്യവ്യാപകമാകുന്ന പ്രതിഷേധം മോദിയെ ബാധിക്കില്ലെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. നേരത്തെ പൗരത്വ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആളാണ് പ്രശാന്ത് കിഷോര്‍.…
Read More » - 21 December
സോണിയ ഗാന്ധിക്കെതിരെ നിർമല സീതാരാമൻ, പൗരത്വ നിയമത്തിൽ സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
ന്യൂഡൽഹി: പൗരത്വ നിയമത്തിൽ ആവശ്യമില്ലാത്ത ആശങ്ക പരത്തുകയാണ് സോണിയ ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. എല്ലാവരും നിയമം കൃത്യമായി വായിക്കണമെന്നും വ്യക്തത വേണമെങ്കിൽ ചോദിച്ച് മനസിലാക്കണമെന്നും…
Read More » - 21 December
രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു, ട്രെയിനുകളും വൈകും
ന്യൂഡൽഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ശനിയാഴ്ച അര്‍ധരാത്രി വരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ് വിമാനങ്ങൾ വഴിതിരിച്ച്…
Read More » - 21 December
മധ്യപ്രദേശിൽ നിരോധനാജ്ഞ
ഭോപ്പാൽ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് മധ്യപ്രദേശിൽ നിരോധനാജ്ഞ. അൻപതു ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മലയാളം മാധ്യമം റിപ്പോർട്ട് ചെയുന്നു. ജബല്പൂരില് ഇന്റര്‍നെറ്റിന് നിയന്ത്രണം…
Read More » - 21 December
പൗരത്വഭേദഗതി; പ്രതിഷേധക്കാർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും ഇന്ത്യ ഗേറ്റില്‍
ന്യൂഡൽഹി: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും ഇന്ത്യാ ഗേറ്റിൽ. ഇന്നലെ ഓൾഡ് ഡൽഹിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ…
Read More » - 21 December
ഇന്ത്യ മുന്നേറുന്നു; ലോകബാങ്കിന്റെ റാങ്കിംഗ് പട്ടികയില്‍ 142-ാം സ്ഥാനത്തു നിന്ന് 63-ല്‍ എത്തി; പ്രതിസന്ധിയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും നല്ല കാര്യങ്ങള്‍ സ്വീകരിക്കണം;- നരേന്ദ്ര മോദി
ഇന്ത്യ മുന്നേറുകയാണ്. ലോകബാങ്കിന്റെ ബിസിനസ് ചെയ്യല്‍ എളുപ്പമാക്കാനുള്ള റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ 142-ാം സ്ഥാനത്തു നിന്ന് 63-ല്‍ എത്തിയെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായ മുന്നേറ്റമുണ്ടാക്കിയ പത്തു രാജ്യങ്ങളിലൊന്നാണെന്നും…
Read More » - 21 December
പൗരത്വ നിയമഭേഗതിയുടെ മറവില്‍ ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങളുള്‍ക്കും പിന്നില്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്റെ ചരടുവലി… യാഥാര്‍ത്ഥ്യം മനസിലാക്കാതെ ജനങ്ങള്‍
ന്യൂഡല്‍ഹി : പൗരത്വ നിയമഭേഗതിയുടെ മറവില്‍ ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങളുള്‍ക്കും പിന്നില്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്റെ ചരടുവലി… യാഥാര്‍ത്ഥ്യം മനസിലാക്കാതെ ജനങ്ങള്‍ സമരത്തിനു പിന്നാലെയാണ്. പൗരത്വ…
Read More » - 21 December
പൗരത്വ ബിൽ: ജുമാമസ്ജിദ് വിശ്വാസികളുടെ ആരാധനാലയം; മസ്ജിദിനെ കലാപ വേദിയാക്കരുതെന്ന് ഇമാം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളോട് ജുമാമസ്ജിദ് വിശ്വാസികളുടെ ആരാധനാലയമാണെന്നും മസ്ജിദിനെ കലാപ വേദിയാക്കരുതെന്നും നിലപാട് കടുപ്പിച്ച് ഇമാം.
Read More » - 21 December
ബിഹാറില്‍ പൗരത്വപ്പട്ടിക നടപ്പിലാക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റുന്നു
പട്ന: ബിഹാറില്‍ ദേശീയ പൗരത്വപ്പട്ടിക (എന്‍.ആര്.സി.) നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. ബിഹാറില്‍ എന്‍.ആര്.സി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘പൗരത്വപ്പട്ടികയോ എന്തിന്? അത് നടപ്പാക്കാനേ…
Read More » - 21 December
പൗരത്വനിയമ ഭേദഗതിയില്‍ ഹിതപരിശോധന : മമതാ ബാനര്‍ജിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ബിജെപി : വിവാദമായപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയില്‍ ഹിതപരിശോധന വേണമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവന വിവാദമാകുന്നു. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ…
Read More » - 21 December
പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്ക് പിടി വീഴും; ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷിടിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം
പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് പിടി വീഴും. ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷിടിക്കുകയോ ദേശവിരുദ്ധ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം.
Read More » - 21 December
പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ ഇനി പിഴയടയ്ക്കുന്നതിനൊപ്പം ഈ കാര്യങ്ങള്‍ കൂടി ചെയ്യണം
ബംഗളൂരു : പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ ഇനി പിഴയടയ്ക്കുന്നതിനൊപ്പം സ്ഥലം ശുചിയാക്കുക കൂടിവേണം . ബെംഗളൂരുവിലാണ് പുതിയ നിയമം. ചര്‍ച്ച് സ്ട്രീറ്റില്‍ തുപ്പിയതിന് മൂന്ന് വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ അഞ്ച്…
Read More » - 21 December
രാത്രിയിലും ജമാ മസ്ജിദിൽ പ്രതിഷേധം; ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിൽ. ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ…
Read More » - 21 December
പൗരത്വ നിയമത്തെ കുറിച്ച് സമരത്തിനിറങ്ങിയവര്ക്കും അതിന് ആഹ്വാനം ചെയ്യുന്നവരോടും കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ കുറിച്ച് സമര ത്തിനിറങ്ങിയവര്ക്കും അതിന് ആഹ്വാനം ചെയ്യുന്നവരോടും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ ഇങ്ങനെ. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധ…
Read More » - 21 December
പൗരത്വനിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ല; ഹാജരാക്കേണ്ട രേഖയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: പൗരത്വനിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ നൽകിയാൽ മതിയാകും. ജനനത്തീയതിയും…
Read More » - 20 December
ഔദ്യേഗിക ആവശ്യത്തിനായി സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
.മെസേജിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഔദ്യേഗിക ആവശ്യത്തിന് സുരക്ഷിതമായി ആശയവിനിമയം നടത്തുന്നതിനായി തയാറാക്കുന്ന ആപ്പിന് ഗവണ്മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) എന്ന കോഡ് നെയിം…
Read More » - 20 December
പൗരത്വ പ്രതിഷേധം; യുപിയിൽ ആറ് പേർ മരിച്ചത് പൊലീസ് വെടിവെയ്പ്പിൽ അല്ലെന്ന് ഡിജിപി
ലക്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ വെള്ളിയാഴ്ച യുപിയിൽ കൊല്ലപ്പെട്ടത് 6 പേരെന്ന് ഡിജിപി. എന്നാൽ ഇവർ മരണപ്പെട്ടത് പൊലീസ് വെടിവയ്പിൽ അല്ലെന്നും ഉത്തർപ്രദേശ് ഡിജിപി…
Read More »