India
- Jan- 2020 -25 January
ഇന്ധന വിലയിൽ മാറ്റം
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ പെട്രോളിന് 0.27 പൈസയും ഡീസലിന് 0.30 പൈസയും കുറഞ്ഞിട്ടുണ്ട്.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.27 പൈസ കുറഞ്ഞ് 74.16…
Read More » - 25 January
അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ടടിച്ചു, വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല : അമിത് ഷാ
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആംആദ്മിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ട് വലിച്ചതായി അമിത്…
Read More » - 25 January
സ്വകാര്യ ചാറ്റുകളില്‍ ഒളിഞ്ഞുനോട്ടം വ്യാപകം; വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ചാറ്റുകളില്‍ പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒളിഞ്ഞുനോട്ടം വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാനാണ്…
Read More » - 25 January
പ്രശസ്ത നടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: പ്രശസ്ത ഹിന്ദി സീരിയില്‍ നടിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സേജല്‍ ശര്‍മ്മയെയാണ് വെള്ളിയാഴ്ച രാവിലെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന്…
Read More » - 25 January
അനുഭവത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ജയറാം രമേശ്
ജയ്പുർ :കേരളത്തിലെ വെള്ളപ്പൊക്കമടക്കം കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യയിലുണ്ടായ എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യർ ക്ഷണിച്ചുവരുത്തിയവയാണെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. ജയ്പുർ സാഹിത്യോത്സവത്തിൽ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സംവാദത്തിൽ…
Read More » - 25 January
ബ്രസീല്‍ പ്രസിഡന്റ് മുഖ്യാതിഥിയാകുന്നതില്‍ പ്രതിഷേധം; റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബിനോയ് വിശ്വം
ന്യൂഡല്‍ഹി: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോ മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എം.പി. ബിനോയ് വിശ്വം. ബോള്‍സെനാരോയുടെ പ്രത്യയശാസ്ത്രവും നയങ്ങളും…
Read More » - 25 January
‘മാണിക്കു വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചതു ജോസഫ്’ കേരള കോൺഗ്രസിൽ പുതിയ വിവാദം
കോട്ടയം : കെ.എം. മാണിക്ക് ഇ.എം.എസ്. വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചത് പി.ജെ. ജോസഫാണെന്ന ആരോപണവുമായി ജോസ് കെ. മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിഛായ. പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച…
Read More » - 25 January
ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍
ന്യൂഡല്‍ഹി: ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍. ഓക്സ്ഫഡ് ഇംഗ്ലിഷ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇന്ത്യന്‍…
Read More » - 25 January
ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും , നടപടി സംസ്ഥാന സർക്കാർ കേസ് അട്ടിമറിക്കുമെന്ന ആശങ്കയിൽ
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും. മഹാരാഷ്ട്രയിലെ പൂനെ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉന്നത…
Read More » - 25 January
ഭക്ഷണം കഴിക്കുന്ന രീതിയിൽ നിന്നാണ് അവർ ആരാണെന്ന് സംശയം തോന്നിയത്; എന്നാൽ താന്‍ പോലീസില്‍ പരാതി നൽകിയില്ലെന്നും ബിജെപി നേതാവ്
ഇന്‍ഡോര്‍: ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളെ ഭക്ഷണ ശീലത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞതായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗീയ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇന്‍ഡോറില്‍ നടന്ന സെമിനാറില്‍…
Read More » - 25 January
മലപ്പുറം ജില്ലയില്‍ കോളറ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളറയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മുന്‍കരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.…
Read More » - 25 January
സമൂഹം ഭയത്തിലാണ് ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മാസിക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും ബി.ജെ.പിയ്ക്കെതിരെയും രൂക്ഷവിമർശനവുമായി ദ ഇക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ ബിജെപി സർക്കാർ തകർക്കുകയാണെന്നാണ് “ഇന്റോളറന്റ് ഇന്ത്യ” എന്ന…
Read More » - 25 January
കളിയിക്കാവിള കൊലക്കേസ് പ്രതികള്‍ക്ക് ഐഎസ് ബന്ധം; സൂചന നല്കി കുറിപ്പ്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക് പോസ്റ്റില്‍ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത…
Read More » - 25 January
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ മടക്കയാത്രയ്ക്കു വേഗം കൂടി: റിപ്പോർട്ടുമായി ബിഎസ്എഫ്
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ മടക്കയാത്രയ്ക്കു വേഗം കൂടിയെന്ന് അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്.). ഈ മാസം ഇതുവരെ 268 ബംഗ്ലാദേശുകാര്‍ നാട്ടിലേക്കു തിരിച്ചുപോയെന്ന് ബി.എസ്.ഫ്. ഐ.ജി: വൈ.ബി.…
Read More » - 25 January
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാക്കരുത്: തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതിയില്‍.
ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതിയില്‍. ബി.ജെ.പി. നേതാവും അഭിഭാഷകനുമായി അശ്വനികുമാര്‍ ഉപാധ്യായ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണു…
Read More » - 25 January
കൊറോണ വൈറസ്: ഡല്‍ഹി എയിംസില്‍ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറായി
ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകള്‍ ഡല്‍ഹിയിലോ ഇന്ത്യയിലോ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രവേശിപ്പിക്കാനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാണെന്നു ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. അയല്‍ രാജ്യമായ…
Read More » - 24 January
ഭാര്യയുടെ മുൻ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയുടെ മുൻ ഭർത്താവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കാവൽ ഭൈരസാന്ദ്രയിൽ താമസിക്കുന്ന ഇർഫാൻ (30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ രണ്ടാം ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ തൗസിഫ്…
Read More » - 24 January
ആസാദി മുദ്രാവാക്യം വിളിക്കുന്നവരോട് ഇത് ഗുജറാത്താണെന്ന കാര്യം മറക്കരുതെന്ന മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി
അഹമ്മദാബാദ് : ആസാദി മുദ്രാവാക്യം വിളിക്കുന്നവർ രാജ്യം വിട്ടുപോകട്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിൻ പട്ടേൽ. രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നിട്ടും ചില…
Read More » - 24 January
‘മുസ്ലീങ്ങള്‍ക്ക്’ വേണമെങ്കിൽ എല്ലാം നശിപ്പിക്കാം; പ്രസ്താവനയിൽ മാപ്പ് പറയാതെ മുന്‍ അലിഗഢ് വിദ്യാര്‍ത്ഥി നേതാവ്
ലഖ്നൗ: മുസ്ലിങ്ങള്‍ക്ക് വേണമെങ്കിൽ രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കൊലവിളിയുമായി അലീഗഢ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് നേതാവ്. തന്റെ പ്രസ്താവനയിൽ ഫൈസുള്‍ ഹസന് മാപ്പ് പറയാന്‍…
Read More » - 24 January
ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് ജയം
അഹമ്മദാബാദ്: ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കി എസ്എഫ്ഐ സഖ്യം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്റ്സ് യൂണിയന് കൗണ്‍സില്‍ സീറ്റിലും നാലെണ്ണത്തിൽ എസ്എഫ്ഐ–ബിഎപിഎസ്എ സഖ്യമാണ് വിജയിച്ചത്.…
Read More » - 24 January
‘ഇന്ത്യയിലെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം’- ലോക സാമ്പത്തിക ഉച്ചകോടിയിൽ ഐഎംഎഫ്
ദാവോസ്: ഇന്ത്യയുടെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിയേവ. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു. ദാവോസില്‍ നടക്കുന്ന…
Read More » - 24 January
പൗരത്വ നിയമഭേദഗതി പ്രതിഷേധം, രാജ്യം ആർക്കൊപ്പം?പ്രതിപക്ഷവാദം തകർത്തു കൊണ്ട് ഇന്ത്യ ടുഡേ സര്‍വേ ഫലം പുറത്ത്
ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യപക പ്രതിഷേധമുണ്ടെന്ന പ്രതിപക്ഷവാദം പൊളിയുന്നു. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ 41 ശതമാനം പേരും സിഎഎയെ അനുകൂലിച്ചു. 33…
Read More » - 24 January
‘താൻ കഠിനമായി ജോലി ചെയ്യും, അപ്പോൾ വിയർക്കും, ആ വിയർപ്പ് തുടയ്ക്കുന്നത് മുഖത്തിന് മസ്സാജ് ചെയ്യുന്ന ഫലമാണ് നൽകുക’, തന്റെ മുഖത്തെ തിളക്കത്തിന്റെ കാരണം വെളിപ്പെടുത്തി നരേന്ദ്ര മോദി
ദില്ലി: തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ കഠിനമായി ജോലി ചെയ്യും. അപ്പോൾ നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കല്…
Read More » - 24 January
തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിർഭയ കേസ് പ്രതികള്‍ കോടതിയില്‍
ഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയാ കേസിലെ പ്രതികള്‍ തീസ് ഹസാരെ കോടതിയില്‍. പവന് ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിച്ചത്.…
Read More » - 24 January
നവവധുവിനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു, സംഭവം ഭർത്താവ് അറിയുന്നത് അഞ്ച് ദിവസങ്ങൾ കഴിഞ്ഞ്
ഭദോഹി: അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വിവാഹം…
Read More »