India
- Jan- 2020 -26 January
റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യത്തിന് ഇന്ത്യ നല്കിയ സമ്മാനങ്ങള്‍ ഇതൊക്കെ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യമായ നേപ്പാളിന് ഇന്ത്യയുടെ വക സമ്മാനം. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലന്‍സുകളും ആറ് ബസ്സുകളുമാണ് രാജ്യം…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് നേതാക്കള്‍
ഇന്‍ഡോര്‍ : റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചു. ഇന്‍ഡോറിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിത്തല്ലിയത്.…
Read More » - 26 January
മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല – ഷാരൂഖിന്റെ വാക്കുകള്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ
മുബൈ: മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ല ഷാരൂഖിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. റിപബ്ലിക് ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള…
Read More » - 26 January
തലനാരിഴയ്ക്ക് കടുവയുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്ന യുവാവ്, ഭയപ്പെടുത്തുന്ന വിഡിയോ
മഹാരാഷ്ട്രയിലെ ഭണ്ടാരാ ജില്ലയിലാണ് സംഭവം നടന്നത്. ബിനാകി ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്. പുംസാർ–ബപേര ദേശീയപാതയിൽ കടുവയെ കണ്ടതായി വനംവകുപ്പ് അധികൃതർക്ക് ഫോൺ കോൾ എത്തിയിരുന്നു. ദേശീയപാതയിൽ കടുവയെ…
Read More » - 26 January
കൊറോണ വൈറസ്: ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസ്സി നിരന്തരം പരിശോധിച്ച് വരികയാണെന്ന് ഡോ. എസ് ജയശങ്കര്‍; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തു വിട്ടു
ലോകത്ത് കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസ്സി നിരന്തരം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍.
Read More » - 26 January
പ്രമുഖ വസ്ത്ര വ്യാപാരിയുടെ അശ്ലീല ചിത്രം എടുത്തെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും വാഹനവും കവര്‍ന്നു
കോയമ്പത്തൂര്‍ : പ്രമുഖ വസ്ത്ര വ്യാപാരിയുടെ അശ്ലീല ചിത്രം എടുത്തെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും വാഹനവും കവര്‍ന്നു. കോയമ്പത്തൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ…
Read More » - 26 January
ഐഎസ്ആർഒയുടേയും ആണവ ശാസത്രജ്ഞന്മാരുടേയും ഇമെയിൽ ചോർത്തി?
ന്യൂഡൽഹി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ന്ന മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികളിലാണ് അതീവ സുരക്ഷാ മേഖലയിലുള്‍പ്പെട്ടിട്ടുള്ള ഐഎസ്ആര്‍ഒയുടെയും ആണവശാസ്ത്രജ്ഞരുടെയും ഇമെയില്‍ ഐഡികള്‍…
Read More » - 26 January
ഭരണത്തിലേറി 100 ദിവസം പിന്നിടുന്നതിന്റെ അനുഗ്രഹം തേടാൻ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുന്നു; സംഗതി അൽപം മതേതര വിരുദ്ധമല്ലേയെന്ന് കോൺഗ്രസ് നേതാക്കൾ?
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തലവേദനയായി ശിവസേനയുടെ നീക്കം. ഭരണത്തിലേറി 100 ദിവസം പിന്നിടുന്നതിന്റെ അനുഗ്രഹം തേടാൻ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. പൗരത്വ ബില്ലിലെ നിലപാട് മാറ്റത്തിനൊപ്പം ശിവസേന…
Read More » - 26 January
പട്ടിണി സഹിക്കാനാവാതെ 600 രൂപയ്ക്ക് ജോലി ഏറ്റെടുത്തു; മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ 17കാരൻ ശ്വാസം മുട്ടി മരിച്ചു
മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ 17കാരൻ ശ്വാസം മുട്ടി മരിച്ചു. പട്ടിണി സഹിക്കാനാവാതെ 600 രൂപയ്ക്ക് ആണ് 17കാരൻ ജോലി ഏറ്റെടുത്തത്. ബെംഗളൂരുവിൽ ശനിയാഴ്ചയാണ് മരണം റിപ്പോർട്ട് ചെയ്തത്.
Read More » - 26 January
‘ഇത് സംഭവിച്ചിരിക്കുന്നത് ഇന്ത്യയിൽ’, താടിയും മുടിയും വളർന്ന നിലയിലുള്ള ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്ത് വിട്ട് മമത ബാനർജി
ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ചുമാസമായി വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്തു വിട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലിലൂടെയാണ്…
Read More » - 26 January
നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല; ബോള്‍സൊനാരോക്കെതിരെ ‘ഗോ ബാക്ക് വിളികളുമായി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ബോള്‍സൊനാരോക്കെതിരെ ‘ഗോ ബാക്ക് വിളികളുമായി സോഷ്യല്‍ മീഡിയ. 71ാം റിപ്പബ്ലിക് ദിനം ആഘോഷത്തില്‍ അതിഥിയായി എത്തിയ…
Read More » - 26 January
പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലെത്തി വീരസൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ചു; 71ാം റിപ്പബ്ലിക് ദിനാഘോഷ പരേഡ് ആരംഭിച്ചു
71ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. വീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.
Read More » - 26 January
നിസ്വാർത്ഥ സേവനങ്ങൾക്കർഹരായി പദ്മ പ്രഭയില്‍ ലങ്കാര്‍ ബാബയും ചാച്ചാ ഷെരീഫും
ഈ വര്‍ഷത്തെ പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്കാരം സ്വീകരിക്കുന്നവരില്‍ ജഗദീഷ് ലാല്‍ അഹൂജയും മുഹമ്മദ് ഷെരീഫും. രാഷ്ട്രം പത്മശ്രീ നല്കി ആദരിക്കുന്ന 122 പേരില്‍ ഇവരും ഉള്‍പ്പെടുന്നുവെന്ന്…
Read More » - 26 January
അസമിൽ സ്ഫോടന പരമ്പര
അസം: റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടയിൽ അസമിൽ സ്ഫോടന പരമ്പര. അപ്പർ അസം ജില്ലകളായ ദിബ്രുഗഡ്, ചരൈദിയോ എന്നിവിടങ്ങളിൽ ഞായറാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നു.ഞായറാഴ്ച രാവിലെയാണ് ദിബ്രുഗഡ് ജില്ലയിലെ…
Read More » - 26 January
റിപബ്ലിക് ദിനാഘോഷം; കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിന് നിയന്ത്രണം : കര്‍ശന പരിശോധന
ഡല്‍ഹി : റിപ്പബ്ലിക് പരേഡ് കാണാന്‍ വരുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. പരേഡ് നടക്കുന്ന സ്ഥലത്തെ പ്രതിഷേധങ്ങള്‍ തടയാനാണ് കറുത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരേഡ്…
Read More » - 26 January
71-ാമത് റിപ്പബ്ലിക് ദിനം : യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.
ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിനും ഞായറാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച്…
Read More » - 26 January
മൈനസ് 20 ഡിഗ്രിയിൽ റിപ്പബ്ലിക്ക് ദിനം ആഷോഷിച്ച് ഇൻഡോ– ടിബറ്റൻ ബോർഡർ പൊലീസ്, വിഡിയോ
ദില്ലി: രാജ്യം 71 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. 17,000 അടി ഉയരത്തിൽ ദേശീയ പതാകയുമായി റിപ്പബ്ലിക്ക് ദിനം…
Read More » - 26 January
പത്മ പുരസ്കാരം: നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികളാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്; ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികളാണ് പുരസ്ക്കാരത്തിന് അര്‍ഹരായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്മ പുരസ്ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 26 January
പ്രകാശ് രാജ്, എച്ച്.ഡി. കുമാരസ്വാമി, വൃന്ദാകാരാട്ട് അടക്കം 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്
ബെംഗളൂരു: പ്രമുഖരായ 15 പേരെ വധിക്കുമെന്ന ഭീഷണിയുമായി അജ്ഞാത കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്വാമിയെയും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, നടൻ പ്രകാശ്…
Read More » - 26 January
ഇത്തവണത്തെ ഉത്സവത്തിന് പ്രവീണ്‍ ഇല്ല: ആഘോഷ പരിപാടികള്‍ വേണ്ടെന്നു വെച്ച് ക്ഷേത്രം ഭാരവാഹികള്‍
തിരുവനന്തപുരം: ചേങ്കോട്ടുകോണം അയ്യന് കോയിക്കല്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി മുതല്‍ പ്രവീണ്‍ ഉണ്ടാകില്ലെന്ന ഞെട്ടലിലും ദുഃഖത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍.അമ്പലം നിര്‍മിക്കുന്ന കാലം മുതല്‍ പ്രവീണ്‍ കമ്മിറ്റിയിലുള്ള പ്രവീണ്‍…
Read More » - 26 January
റിപ്പബ്ലിക് ദിന രാത്രിയില്‍ മുതല്‍ ഉണര്‍ന്നിരിക്കാനൊരുങ്ങി മുംബൈ നഗരം
മുംബൈ: റിപ്പബ്ലിക് ദിന രാത്രിയില്‍ മുതല്‍ ഉണര്‍ന്നിരിക്കാനൊരുങ്ങി മുംബൈ നഗരം. പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ മുബൈ നഗഗത്തിലെ വ്യാപാര…
Read More » - 26 January
യുഎപിഎ: അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; പി മോഹനന്റെ നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള
അലന് താഹ വിഷയത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയെന്ന് എസ്…
Read More » - 26 January
‘ഇന്ത്യയെ ആയിരം കഷ്ണങ്ങളായി വെട്ടി നുറുക്കും ‘എന്നുപറഞ്ഞ രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്ക്കാന് പ്രതിപക്ഷത്തിന് ലജ്ജയില്ലേയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ജയിലിലാണ് സ്ഥാനം നല്‍കേണ്ടതെന്ന് അമിത് ഷാ പറഞ്ഞു.എന്നാല്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം…
Read More » - 26 January
സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി, ഇതോടെ ഏറ്റവും ശക്തമായ കേസായി മാറിയെന്ന് പോലീസ്
വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ പോലീസിന്റെ വാദങ്ങള്‍ക്ക് കരുത്തേകി രാസപരിശോധനാഫലം. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയില്‍ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി.കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലാണ് പരിശോധന…
Read More » - 26 January
യുവസംരഭകരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളൊക്കെ പ്രഹസനം, രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടി കേരളം വിടാനൊരുങ്ങി സംരംഭക ദമ്പതിമാര്‍
ആലപ്പുഴ: യുവസംരഭകരെ ആകര്‍ഷിക്കാന്‍ പ്രഖ്യാപനങ്ങളുമായി കേരളം ഒരുങ്ങി നില്ക്കുമ്പോള് കോടികള്‍ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപ്പെടാനൊരുങ്ങുകയാണ് യുവസംരംഭകരായ ദമ്പതിമാര്‍. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടിയാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ്…
Read More »