India
- Jan- 2020 -20 January
യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രവാസികള്‍ കരുതിയിരിക്കുക; യുഎഇ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും നടപ്പിലാക്കും
ദുബായ്: യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രവാസികള്‍ കരുതിയിരിക്കുക. യുഎഇ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും നടപ്പിലാക്കും. പണമിടപാട് കേസുകളില്‍ ഉള്‍പ്പെടെ സിവില്‍…
Read More » - 20 January
ജനുവരി 23 നേതാജിയുടെ ജന്മദിനം പ്രതിഷേധദിനമായി ആചരിക്കും : എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്
തിരുവനന്തപുരം• ജനുവരി 23 നേതാജിയുടെ ജന്മദിനം പ്രതിഷേധദിനമായി ആചരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. മതാതീതമായി ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നതിനായി നേതാജി സുഭാഷ് ചന്ദ്രബോസ് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.…
Read More » - 20 January
നിര്‍ഭയ കേസില്‍ പവന് ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി; പ്രതിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന് ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പവന്റെ…
Read More » - 20 January
ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പോയ 17 കാരിയെ തോക്കിന്മുനയില് കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ബിജ്നോർ•അമ്റോഹയിൽ തോക്കുചൂണ്ടി പതിനേഴുകാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിൽ ചങ്ങാതിയായിരുന്ന പ്രതിയിലൊരാളെ കാണാൻ പോയപ്പോഴാണ് നാലുപേരും തന്നെ കൂട്ടബലാത്സംഗത്തിന്…
Read More » - 20 January
ബിജെപി ദേശീയ അധ്യക്ഷനായി ജെപി.നദ്ദയെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ജഗത് പ്രകാശ് നദ്ദയെ ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. ബിജെപി പാര്‍ലമെന്റി ബോര്‍ഡ് അംഗവും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗവുമാണ് നദ്ദ.…
Read More » - 20 January
ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സുരക്ഷാസേന മൂന്ന് ഹിസ്ബുള്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്നുപേരും ഹിസ്ബുള്‍ മുജാഹിദ്ദീന്ഭീകരരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സിആര്‍പിഎഫ്,…
Read More » - 20 January
കനത്ത മഞ്ഞുവീഴ്ച ; സൈനികന്റെ വിവാഹം മുടങ്ങി
മാണ്ഡി: കനത്ത മഞ്ഞുവീഴ്ചയില്‍ കശ്മീരില്‍ നിന്നും പുറത്ത് കടക്കാനാവാതെ ഹിമാചല്‍ പ്രദേശിലെ സൈനികന്റെ വിവാഹം മുടങ്ങി. മാണ്ഡി ജില്ലയിലെ ഖെയ്ര്‍ ജില്ലയില്‍ നിന്നുള്ള സൈനികന് സുനില്‍ കുമാറിന്റെ…
Read More » - 20 January
നരേന്ദ്ര മോദിയുടെ ട്വീറ്റ് പകര്‍ത്തിയ ബോളിവുഡ് നടിക്ക് ട്വിറ്ററില്‍ ട്രോള്‍ മഴ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പകര്‍ത്തിയ ബോളിവുഡ് നടിക്ക് ട്രോള്‍ മഴ. നടിയും മോഡലുമായ ഉര്‍വശി റൗത്തേലയാണ് ‘ശബാന അസ്മി വേഗത്തില്‍ സുഖംപ്രാപിക്കട്ടെ’ എന്ന് ആശംസിച്ചുകൊണ്ടുള്ള…
Read More » - 20 January
ഡൽഹി തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളിലേക്ക് കോടികളുടെ ഒഴുക്കുണ്ടാകുമെന്ന് മുതിർന്ന അഭിഭാഷകൻ വാദിച്ചെങ്കിലും ഫലമുണ്ടായില്ല; തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി വീണ്ടും തള്ളി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളിലേക്ക് കോടികളുടെ…
Read More » - 20 January
ഗവര്‍ണര്‍ പറയുന്നതല്ല കേരളത്തിന്റെ വികാരം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി. ഗവര്‍ണര്‍ പറയുന്നതല്ല കേരളത്തിന്റെ വികാരമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെ സമീപനം…
Read More » - 20 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ്; പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലില്‍ യാത്രക്കാരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ (എടിഎം) കൗണ്ടറില്‍ നിന്ന് ഇന്ന്…
Read More » - 20 January
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍; രാജ്യത്ത് ബോംബ് സ്ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോള്‍ ഇവർ നിശബ്ദരായി ഇരിക്കുന്നു -സൗമിത്രാ ഖാന് എം പി
പൗരത്വ നിയമ ഭേദഗതി എന്താണെന്ന് അറിയാന്‍ ശ്രമിക്കാതെ രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന് ബിജെപി എംപി സൗമിത്രാ ഖാന്. 2019 ലോക്…
Read More » - 20 January
രണ്ട് പേർക്കും ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുണ്ട്; ഗവർണർ-മുഖ്യമന്ത്രി തർക്കം നിർഭാഗ്യകരമാണെന്ന് ഒ.രാജഗോപാൽ
സംസ്ഥാന ഗവർണർ - മുഖ്യമന്ത്രി തർക്കം നിർഭാഗ്യകരമാണെന്ന് ബിജെപി എം എൽ എ ഒ.രാജഗോപാൽ. കേരളത്തിൽ ഭരണത്തിന് നേതൃത്വം നല്കുന്ന രണ്ട് സുപ്രധാന കേന്ദ്രങ്ങളാണ് ഗവർണറും മുഖ്യമന്ത്രിയും.…
Read More » - 20 January
1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ പങ്ക്; പ്രവാസി വ്യവസായി സി.സി തമ്പി അറസ്റ്റില്‍
ന്യൂഡല്‍ഹി: മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി ദില്ലിയില്‍ അറസ്റ്റിലായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്. ഹോളിഡെയ്സ് ഗ്രൂപ്പ് ചെയര്‍മാനാണ്…
Read More » - 20 January
പരീക്ഷ പേ ചര്‍ച്ച 2020: സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടി ഇന്ന്
സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ച 2020 ഇന്ന്. പരിപാടിയുടെ മൂന്നാം പതിപ്പ് ആണ് ഇന്ന് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ തല്ക്കതോര സ്റ്റേഡിയത്തില്‍ രാവിലെ…
Read More » - 20 January
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്.
Read More » - 20 January
രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് ദിലീപ് ഘോഷ്
അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു…
Read More » - 20 January
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും അരുംകൊല; 11 വയസുകാരിയെ പതിമൂന്നുകാരന് കുത്തിക്കൊന്നു
കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധസ്ഥലങ്ങളില്‍ നിന്നും കൊലപാതങ്ങളുടെ റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒന്നിന്റെ മുറിവുകള്‍ മാറും മുന്‍പേ അടുത്തതും. ഇപ്പോഴിതാ കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ…
Read More » - 20 January
പോലീസിനെ വെട്ടിലാക്കി ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി;തടവുകാരില്‍ നിന്ന് കണ്ടെത്തിയത് 11 ഫോണുകള്‍
പോണ്ടിച്ചേരി: പുതുച്ചേരി പോലീസിനെ വെട്ടിലാക്കി സെന്‍ട്രല്‍ ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി. രാജ് നിവാസിലും റെയില്‍വെ സ്റ്റേഷനിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നായിരുന്നു ഭീഷണി.ബോംബ്…
Read More » - 20 January
കശ്മീരി പണ്ഡിറ്റുകള്‍ക്ക് മടങ്ങിവരാന്‍ ഏറ്റവും അനുകൂല സമയം : പുനരധിവാസത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശമായ കശ്മീരിലേക്ക് മടങ്ങി വരാന്‍ ഏറ്റവും അനുകൂല സമയമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഏറ്റവും വലിയ അവകാശ ലംഘനമാണ് കശ്മീരി ബ്രാഹ്മണ…
Read More » - 20 January
കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന് പവന് ഗുപ്തയുടെ വാദം : സുപ്രീംകോടതിയുടെ വിധി ഇന്ന്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നു. നിര്‍ഭയ കേസ് പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൂട്ടബലാത്സംഗം നടന്ന…
Read More » - 20 January
മുസ്ലിം പള്ളിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ വയനാട് സ്വദേശി പിടിയില്‍
കൊച്ചി: മുസ്ലിം പള്ളിയുടെ ഓഫീസ് കുത്തിത്തുറന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 5500 രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. വയനാട് നെന്മേനി കോവാരിമല കരയില്‍ മലവയല്‍ നിസ്കാരപ്പള്ളിക്കു സമീപം മൂര്‍ഖന്‍…
Read More » - 20 January
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ മര്‍ദിച്ച ആൾ അറസ്റ്റില്‍
നെടുങ്കണ്ടം: തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്ജിദിൽ നിസ്കരിക്കാൻ പോയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ മര്‍ദിച്ച സംഭവത്തില്‍ തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ് (29)…
Read More » - 20 January
ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു .. രണ്ടു പേരുടെ നിലഗുരുതരം
മംഗളൂരു: ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു. രണ്ടു പേരുടെ നിലഗുരുതരം . കര്‍ണാടകയിലെ നേത്രാവദി നദിയില്‍ ബോട്ട് മറിഞ്ഞാണ് പതിനെട്ടുകാരി മരിച്ചത്. മിയാപഡവു സ്വദേശിനി റെനിറ്റ ആണ്…
Read More » - 20 January
‘മോദി സ്വപ്രയത്നത്തിലൂടെ ഉയര്‍ന്നു വന്ന ഭരണപരിചയമുള്ള നേതാവ്, രാഹുലിന് അതല്ല ‘; വീണ്ടും രാമചന്ദ്ര ഗുഹ
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് ചരിത്രകാരന് രാമചന്ദ്ര ഗുഹ. വിശാലമായ അര്‍ത്ഥത്തിലാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചത്. നേരത്തെ, രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന്…
Read More »