India
- Jan- 2020 -24 January
“ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തിയാല്‍ അവര്‍ മിണ്ടാതിരിക്കും”- ബാബ രാംദേവ്
ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തണമെന്ന് ബാബ രാം ദേവ്. ‘ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്ഷന് സ്കീം കൊണ്ടുവരണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് ക്യാമ്പസില്‍…
Read More » - 24 January
കോട്ടയത്ത് ടിടിആറിന്റെ കൈ തല്ലിയൊടിച്ച ശേഷം യാത്രക്കാരന് ഓടി രക്ഷപ്പെട്ടു
കൊച്ചി : കൊച്ചിയില്‍ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. എറണാകുളം ഡിവിഷനിലെ ടിടിഇയുടെ കൈയാണ് യാത്രക്കാരന് തല്ലയൊടിച്ചത്. ആന്ധ്ര സ്വദേശിയായ ചന്ദ്രബാബുവിനെയാണ് യാത്രക്കാരന് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ…
Read More » - 24 January
ആധാർ ബന്ധനങ്ങൾ തീരുന്നില്ല, ഈ രേഖയും ഇനി ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡൽഹി : ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള നിയമനിർമാണത്തിന് കേന്ദ്രം ശ്രമിക്കുന്നതായി സൂചന. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച മാർഗമെന്ന രീതിയിലാണു…
Read More » - 24 January
പൗരത്വ നിയമത്തിന്റെ ഫലം കണ്ടു തുടങ്ങിയെന്ന് അതിർത്തി സംരക്ഷണ സേനയായ ബിഎസ്എഫ്
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പായശേഷം ഇന്ത്യയിൽനിന്നു മടങ്ങിപ്പോകുന്ന ബംഗ്ലദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് ബിഎസ്എഫ്. പൗരത്വം നിയമം നിലവിൽവന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ ഇടയിൽ ഭയമുണ്ടായതാണു മടങ്ങിപ്പോകുന്നവരുടെ…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020; സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണ് ബജറ്റിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍. സാമ്പത്തിക മുരടിപ്പും വിലക്കയറ്റവും ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയാണ് ‘സ്റ്റാഗ്ഫ്ളേഷന്’.…
Read More » - 24 January
ആഭിചാരവും ദുര്‍മന്ത്രവാദവും കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി കടുത്ത ശിക്ഷ
ബംഗളൂരു: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങി കർണാടക സർക്കാർ. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍…
Read More » - 24 January
60 കാരിയുമായി പ്രണയം: ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് 22 കാരനെതിരെ കേസ്
ആഗ്ര•60 കാരിയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച 22 കാരനായ യുവാവിനെതിരെ ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് പോലീസ് കേസെടുത്തു. എത്മാദുദ്ദൗള പോലീസാണ് കേസെടുത്തത്. യുവാവിനെതിരെ കേസ് ഫയല്‍…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020; വില കൂടുന്ന ഉത്പന്നങ്ങള്‍ ഇതൊക്കയാണ്
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ 300-ല്‍ അധികം ഉത്പന്നങ്ങളുടെ വില കൂടുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 24 January
റെയില്‍ ബജറ്റ് 2020; ഇക്കുറിയും റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശപ്പെടേണ്ടി വരുമോ?
മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ രാജ്യം മാത്രമല്ല കേരളവും വലിയ പ്രതീക്ഷയിലാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ റെയില്‍വേ വികസന രംഗത്തടക്കം…
Read More » - 24 January
CAA ; പ്രതിഷേധം നടക്കുന്ന സ്ഥലത്തെ മിനി പാക്കിസ്ഥാന് എന്ന് പറഞ്ഞ് കപില്‍ മിശ്രയുടെ ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: ബിജെപി നേതാവ് കപില്‍ മിശ്രയുടെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ മിനി പാക്കിസ്ഥാന്…
Read More » - 24 January
സിഎഎയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് ദേശവിരുദ്ധ ശക്തികൾ; ബാബ രാംദേവ്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ യോഗഗുരു ബാബ രാംദേവ്. നിയമത്തിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും നിയമത്തേക്കുറിച്ച് തെറ്റിധാരണ പരത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം…
Read More » - 24 January
ജെഎന്‍യു ഫീസ് വര്‍ദ്ധനക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന് നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ് .ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി…
Read More » - 24 January
ബാങ്ക് യൂണിയനുകൾ പണിമുടക്കിനൊരുങ്ങുന്നു; സേവനങ്ങൾ തടസപ്പെടും
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് തൊഴിലാളി യൂണിയനുകൾ പണിമുടക്കിനൊരുങ്ങുന്നു. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയനുകള്‍ രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്.…
Read More » - 24 January
സിഎഎ വിരുദ്ധസമരം ചെയ്തവരോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്തെന്ന് പ്രചാരണം; നാല് ദിവസത്തില്‍ ഇടപാടുകാര്‍ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് 9 കോടി രൂപ
ഭാവിയില്‍ ദേശീയ ജനസംഖ്യ റജിസ്ട്രറിലെ വിവരങ്ങള്‍ അക്കൗണ്ടുള്ളവരുടെ കെവൈസി വിവരങ്ങളായി പരിഗണിക്കുമെന്ന് പ്രദേശിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചതിനാൽ നാല് ദിവസത്തില്‍ ഇടപാടുകാര്‍ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് 9…
Read More » - 24 January
മോദി സര്‍ക്കാരിലെ മികച്ച മന്ത്രി അമിത് ഷായെന്ന് സര്‍വേ; രാജ്നാഥ് സിംഗും നിര്‍മല സീതാരാമനും തൊട്ടു പിന്നില്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിലെ മികച്ച മന്ത്രി അമിത് ഷായെന്ന് സര്‍വേ.രാജ്നാഥ് സിംഗിനേയും നിര്‍മല സീതാരാമനേയും കടത്തി വെട്ടി അമിത് ഷാ ഏറ്റവും മികച്ച മന്ത്രിയായത്. ഇന്ത്യ ടുഡെ-കര്‍വി…
Read More » - 24 January
രാഹുല്‍ ഗാന്ധിയും കേജ്രിവാളും സംസാരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാഷയിലാണെന്ന് അമിത് ഷാ
ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെയും രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയും കേജ്രിവാളും…
Read More » - 24 January
ലൈംഗിക ബന്ധത്തിന് ഉറ ധരിക്കാന്‍ നിര്‍ബന്ധിച്ചു; ഇടപാടുകാരന് 42 കാരിയെ ക്രൂരമായി കൊലപ്പെടുത്തി
ബെംഗളൂരു•സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിബന്ധന അംഗീകരിക്കതിരുന്ന ഇടപാടുകാരന് 42 കാരിയായ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തി. പശ്ചിമ ബെംഗളൂരു വസതിയിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ…
Read More » - 24 January
അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെ; കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ജെ.പി.നദ്ദ
അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന ആദ്യ…
Read More » - 24 January
റെയില്‍ ബജറ്റ് 2020; റെയില്‍ ബജറ്റിലേക്ക് ഒരു ഫ്ളാഷ് ബാക്ക്
മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ റെയില്‍വെ ബജറ്റിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഫെബ്രുവരിയിലെ മൂന്നാം ആഴ്ച ആദ്യം റെയില്‍വേ…
Read More » - 24 January
പൗരത്വ നിയമ ഭേദഗതി; കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന് നിയമസഭയിലും സിഎഎക്കെതിരെ പ്രമേയം
ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന് നിയമസഭയിലും പ്രമേയം പാസാക്കാനൊരുങ്ങുന്നു. രാജസ്ഥാന് നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി…
Read More » - 24 January
വധശിക്ഷ ഉടൻ; നിയമപരിഹാരം തേടല്‍ നീണ്ടു പോകരുത്; താക്കീതുമായി സുപ്രിംകോടതി
കോടതി വധശിക്ഷ വിധിച്ചതിനു ശേഷം വിധി അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് സുപ്രിംകോടതി. വധശിക്ഷക്കെതിരെയുള്ള പ്രതിയുടെ നിയമപരിഹാരം തേടല്‍ വേഗത്തിലാക്കണമെന്നും സുപ്രിംകോടതി താക്കീതു ചെയ്തു. നിയമപരിഹാരം തേടലിന് അന്ത്യമുണ്ടാകണമെന്ന്…
Read More » - 24 January
ബിജെപിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങി ; പാര്‍ട്ടിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ് ചന്ദ്രബോസ്.
ദില്ലി: ബിജെപിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് നേതാജി സുബാഷ് ചന്ദ്രബോസിന്റെ ബന്ധുവും പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റുമായ ചന്ദ്രബോസ്. പാര്‍ട്ടിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങിയെന്ന…
Read More » - 24 January
എട്ടുവയസുകരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മധുരൈ•ശിവകാശി സ്വദേശിനിയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അസ്സമില്‍ നിന്നുള്ള 25 കാരനായ കുടിയേറ്റ തൊഴിലാളിയെ വിരുദുനഗർ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ്…
Read More » - 24 January
50 ലേറെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് പടിഞ്ഞാറൻ മധ്യപ്രദേശില്‍ ബി.ജെ.പിയിലെ 50 ഓളം മുസ്ലിം പ്രവര്‍ത്തകരും ഭാരവാഹികളും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു. നേരത്തെ, ഭോപ്പാലിലെ 48 മുസ്ലീം ഭാരവാഹികളും…
Read More » - 24 January
പൗരത്വ നിയമത്തിനെതിരായ സമരത്തിൽ മോദിയുടെ ഭാര്യ അണിചേർന്നുവോ? വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്നു
വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കൊറോണ വൈറസിനേക്കാൾ പേടിക്കേണ്ട വൈറസാണ് അവർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അവർ വെറുതെ വിടാൻ തയ്യാറല്ല.
Read More »