India
- Feb- 2020 -24 February
അയോധ്യയില്‍ പ്രശ്നമുണ്ടായപ്പോള്‍ മലപ്പുറത്തും വയനാട്ടിലും ആളുകളുടെ ജീവന് നഷ്ടമായ കലാപമുണ്ടായി: പി എസ് ശ്രീധരൻ പിള്ള
കോഴിക്കോട്: അയോധ്യയില്‍ പ്രശ്നമുണ്ടായപ്പോള്‍ മലപ്പുറത്തും വയനാട്ടിലും ആളുകളുടെ ജീവന് നഷ്ടമായ കലാപമുണ്ടായിട്ടുണ്ടെന്ന് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അന്താരാഷ്ട്ര ചെസ് ഫെഡറേഷന് മുന്‍ പ്രസിഡന്റ് പി.ടി.…
Read More » - 24 February
അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു; കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിൽ വഴിത്തിരിവ്? കൊലപാതകം ഉൾപ്പടെ ഒട്ടനവധി കേസുകളിൽ പ്രതിയായ പൂജാരിയെ വിശദമായി ചോദ്യം ചെയ്യും
അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു. സെനഗലിൽ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ഇന്നലെ രാത്രി ദില്ലിയിൽ എത്തി. കർണാടക പൊലീസാണ്…
Read More » - 24 February
കര്‍ഷക, ചെത്തു തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടിലെ സീറ്റ് സിപിഎം ഏറ്റെടുക്കണം, ആവശ്യവുമായി വെള്ളാപ്പള്ളി നടേശൻ
ചേര്‍ത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവുമായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കര്‍ഷക, ചെത്തു തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടില്‍ സിപിഎമ്മിന്…
Read More » - 24 February
മൂല്യനിര്‍ണ്ണയത്തില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ അദ്ധ്യാപകന് വീണ്ടും ചുമതല നല്കി കേരള സര്‍വ്വകലാശാല
തിരുവനന്തപുരം : പരീക്ഷ മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതര വീഴ്ച വരുത്തിയ അദ്ധ്യാപകന് വീണ്ടും മൂല്യനിര്‍ണ്ണയ ചുമതല നല്കി കേരള സര്‍വ്വകലാശാല. സര്‍ക്കാര്‍ ലോ കോളേജിലെ അദ്ധ്യാപകന് ഡോ. എ…
Read More » - 24 February
കരസേനാ യൂണിഫോം പോലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ ഉപയോഗിക്കരുത്, സൈന്യത്തിന്റെ കർശന നിര്‍ദേശം
ന്യൂഡല്‍ഹി: അര്‍ദ്ധസൈനിക വിഭാഗം, പോലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ കരസേനാ യൂണിഫോം ഉപയോഗിക്കരുതെന്ന് സൈന്യത്തിന്റെ നിര്‍ദേശം. കരസേനാ യൂണിഫോമിന്റെ ഉപയോഗം സംബന്ധിച്ച് കൃത്യമായ നയവും മാര്‍ഗരേഖകളുമുണ്ട്.…
Read More » - 24 February
എക്കാലത്തെയും ഉയർന്ന നിരക്കിൽ സ്വർണ്ണവില എത്താൻ കാരണം ഈ സംഗതികൾ
കരുതല്‍ ശേഖരമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്നനിരക്കിലെത്തി. രാജ്യാന്തര വിപണിയിലും ആഭ്യന്തരവിപണിയിലും സ്വര്‍ണം സര്‍വകാല റെക്കോഡ് വിലയിലെത്തി. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന്(31.100മില്ലിഗ്രാം) 57…
Read More » - 24 February
നമസ്തേ ട്രംപ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും; രാജ്യം ഇന്നേവരെ കാണാത്ത പരിപാടി ഒരുക്കി മോദി സർക്കാർ
മോദി സർക്കാരിന്റെ നമസ്തേ ട്രംപ് പരിപാടിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. ഇന്ത്യന്‍ സമയം തിങ്കളാഴ്ച 11.40 നാകും ട്രംപ് വിമാനമിറങ്ങുക. ദില്ലിയിൽ…
Read More » - 23 February
വൈക്കോല്‍ കൂനയ്ക്ക് തീ പിടിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഭുവനേശ്വര്‍: വൈക്കോല്‍ കൂനയ്ക്ക് തീ പിടിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഖാരിച്ചട്ട ഗ്രാമത്തിലാണ് സംഭവം. വൈക്കോല്‍ കൂനയ്ക്ക് സമീപത്തായി ഇരുന്ന് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് മരിച്ചത്.…
Read More » - 23 February
കൃഷ്ണനിന്ദയ്ക്ക് ജ്ഞാനപ്പാന അവാർഡ് നൽകിയത് പൂന്താനത്തെ അപമാനിക്കൽ – തപസ്യ
ഭക്തകവിയായ പൂന്താനം രചിച്ച ജ്ഞാനപ്പാന കൃഷ്ണഭക്തിയാൽ മുഖരിതമാണ്. ശ്രീകൃഷ്ണഭക്തിയിലധിഷ്ഠിതമായി മനുഷ്യജീവിതത്തിലെ സമസ്യകളെ ആവിഷ്കരിക്കുന്ന ജ്ഞാനപ്പാനയുടെ പേരിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ അവാർഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവർമ്മയുടെ…
Read More » - 23 February
കേരളത്തിലെ മതേതര പാര്‍ട്ടിയില്‍ ഉള്ളവർ പകല്‍ ചെഗുവേരയും രാത്രി ബിന്‍ലാദനും ആകുന്ന ആളുകൾ : കെ സുരേന്ദ്രന്
കൊല്ലം: കേരളത്തിലെ മതേതര പാര്‍ട്ടിയില്‍ പകല്‍ ചെഗുവേരയും രാത്രി ബിന്‍ലാദനും ആകുന്ന ആളുകളാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മതേതര പാര്‍ട്ടികളില്‍ മതഭീകര ശക്തികള്‍ നുഴഞ്ഞ്…
Read More » - 23 February
തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി വിടവാങ്ങി
കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയും, പണ്ഡിതയുമായിരുന്ന കൃഷ്ണ ബോസ് (89) വിടവാങ്ങി. വാര്‍ധക്യസഹമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നുഅന്ത്യം. ബംഗാളിൽ ജാദവ്പുര്‍ മണ്ഡലത്തില്‍നിന്നാണു കൃഷ്ണ ബോസ് പാര്‍ലമെന്റിലേക്ക്…
Read More » - 23 February
രണ്ടു വര്‍ഷം മുൻപ് സ്ഥാനമുപേക്ഷിച്ച പ്രസിഡന്റുമായി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല; ശശി തരൂർ
ന്യൂഡല്‍ഹി: പാര്‍ട്ടി അനാഥമാണെന്നുള്ള പൊതുജനങ്ങള്‍ക്കിടയിലെ ധാരണ മാറ്റാന്‍ നേതൃത്വപരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷനായി മടങ്ങിവരാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹം ഇക്കാര്യം അറിയിക്കണം.…
Read More » - 23 February
മയക്കുമരുന്നുമായി 3 വിദേശികളെ പിടികൂടി
ന്യൂ ഡൽഹി : മയക്കുമരുന്നുമായി 3 വിദേശികളെ പിടികൂടി. 60 കോടിയുടെ മയക്കുമരുന്നുമായി രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള്…
Read More » - 23 February
അന്യസംസ്ഥാനതൊഴിലാളിയെ മർദ്ദിച്ച് ആധാർ തട്ടിയെടുത്ത സംഭവം;പ്രതി കടല സുരേഷ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധാര്‍ കാര്‍ഡ് ചോദിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ കടല സുരേഷിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്വദേശിയാണ്…
Read More » - 23 February
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ സംഘർഷം പടരുന്നു, ജാഫറാബാദിന് സമീപത്തും യുപിയിലെ അലിഗഢിലും സംഘര്‍ഷം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില് സംഘര്‍ഷം. പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നവർ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരുവിഭാഗം നടത്തിയ…
Read More » - 23 February
‘ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറു ‘; ജെ പി നഡ്ഡ
ഡല്‍ഹി: ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ. ഇന്ത്യ…
Read More » - 23 February
എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ടണ്‍-മന്-ധന് എന്നിവയോട് ഇത്രമേല്‍ ആവേശം കാണിക്കുന്നത്? മോദി സര്‍ക്കാറിനെതിരെ പരിഹാസ ഒളിയമ്പെയ്ത് ശശി തരൂര്‍ എം.പി : ഈ ടണ്‍ ടണാ ടണ്‍ വര്‍ത്തമാനം സര്‍ക്കാര്‍ അല്‍പ്പംകുറയ്ക്കേണ്ട സമയമായിരിക്കുന്നു
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ പരിഹാസ ഒളിയമ്പെയ്ത് ശശി തരൂര്‍ എം.പി . ഉത്തര്‍ പ്രദേശില്‍ സ്വര്‍ണം കണ്ടെത്തിയെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ മുറുകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച്…
Read More » - 23 February
മധ്യപ്രദേശില്‍ മദ്യം ഇനി വീട്ടിലെത്തും: കൂടുതല്‍ മദ്യ വില്പന ശാലകള്‍ തുറക്കാനൊരുങ്ങി സർക്കാർ
മുംബൈ : കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ മദ്യം ഇനി ഓണ്‍ലൈനിലും വാങ്ങാം. റവന്യൂ വരുമാനം കൂട്ടാന്‍ 3000 മദ്യവില്‍പ്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020…
Read More » - 23 February
പൗരത്വ പ്രതിഷേധത്തിനിടെ സംഘര്‍ഷം; ഡൽഹിയിൽ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിനിടെ ഏറ്റുമുട്ടല്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധം നടക്കുന്ന ജാഫറാബാദിന്…
Read More » - 23 February
വമ്പന്മാരുടെ ലക്ഷം കോടികളുടെ വായ്പ എഴുതിത്തള്ളി : കള്ളപ്പണക്കാരുടെ പേരുകള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല …കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. മോദിജി അദ്ദേഹത്തിന്റെ മുതലാളിമാരായ സുഹൃത്തുക്കളുടെ 8 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്നാണ് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി…
Read More » - 23 February
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി : ധൈര്യമുണ്ടെങ്കില്‍ തെരെഞ്ഞെടുപ്പില്‍ തനിയ്ക്ക് എതിരായി മത്സരിയ്ക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി ,ധൈര്യമുണ്ടെങ്കില്‍ തെരെഞ്ഞെടുപ്പില്‍ തനിയ്ക്ക് എതിരായി മത്സരിയ്ക്കാന്‍ ആഹ്വാനം. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്തെ രേഷിംബേഗ്…
Read More » - 23 February
ഡോ. കഫീല്‍ ഖാന്റെ അമ്മയുടെ സഹോദരനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി
ലഖ്നൗ: ഡോ. കഫീല്‍ ഖാന്റെ അമ്മയുടെ സഹോദരനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. അമ്മാവന് നസ്റുല്ല അഹ്മദ് വാര്‍സി വെടിയേറ്റു മരിച്ചു. ഗൊരഘ്പൂരിലെ വീട്ടിനുള്ളില്‍ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റ്…
Read More » - 23 February
ഇന്ത്യയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് വിവാദത്തിന് തിരികൊളുത്തി പ്രമുഖ ഗാനരചയിതാവ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രമുഖ ഗാനരചയിതാവ് . ബോളീവുഡ് ഗാനരചയിതാവ് ഹുസൈന് ഹൈദ്രിയാണ് രാജ്യത്തെ ഹൈന്ദവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹിന്ദുക്കളെ ചെരുപ്പ് ഊരി അടിക്കാനുള്ള ധൈര്യം…
Read More » - 23 February
നാട്ടുകാരോട് തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും, ഒരു കോടി പ്രതീക്ഷിച്ചിടത്ത് ഒരു ലക്ഷം കണ്ടാല്‍ ട്രംപിന്റെ വിധം മാറിയേക്കാം:പരിഹസിച്ച് എം.ബി രാജേഷ്
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണത്തെ സംബന്ധിച്ച അവകാശവാദത്തെ പരിഹസിച്ച് സിപിഎം നേതാവ് എം.ബി രാജേഷ്. നാട്ടുകാരോട് തളളുന്ന പോലെ…
Read More » - 23 February
ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം തകര്‍ന്നുവീണു
ഗോവ: പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നുവീണു. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച്…
Read More »