India
- Mar- 2020 -2 March
പരോളിന് രാഷ്ട്രീയം നോക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: ജീവപര്യന്തം ഉള്‍പ്പെടെ വിവിധ ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ച് 14 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് അവരുടെ സ്വഭാവം മുന്‍നിര്‍ത്തി ശിക്ഷാ ഇളവ് നല്കുന്ന കാര്യം ജയില്‍ ഉപദേശക…
Read More » - 2 March
ഡൽഹി കലാപം : മാറ്റിവച്ച പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗര്‍, രജൗരി ഗാര്ഡന്…
Read More » - 2 March
ലേഡി സൂപ്പര്ഡസ്റ്റാര് നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല അഭിഷേകം… പ്രശ്നമായത് നയന്‍സിന്റെ മുടി
ചെന്നൈ : തമിഴകത്തെ ലേഡി സൂപ്പര്ഡസ്റ്റാര് നയന്‍സിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല അഭിഷേകം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. ചിത്രത്തിന്റെ ഫസ്റ്റ്…
Read More » - 2 March
വിദ്യാർഥികളെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
ന്യൂഡൽഹി : വിദ്യാർഥികളെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.ജാമിയ നഗറിലെ ഫ്ളാറ്റിൽ രണ്ടു ഡൽഹി സർവകലാശാല വിദ്യാർത്ഥികളുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ഒരാൾ പുരുഷനും മറ്റൊന്നു സ്ത്രീയുമാണ്. ഇരുവർക്കും…
Read More » - 2 March
ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കല്‍; കേസ് വിശാല ബെഞ്ചിനു വിടുമോ? ഉത്തരവ് ഇന്ന്
ന്യൂഡല്‍ഹി: കശ്മീര്‍ കേസ് ഏഴംഗ ബെഞ്ചിനു വിടുമോ എന്ന കാര്യത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്ന്. 2019 ആഗസ്ത് അഞ്ചിന് രാഷ്ട്രപതി ഇറക്കിയ ഉത്തരവുപ്രകാരം ജമ്മുകശ്മീരിനു പ്രത്യേകാധികാരം നല്കുന്ന…
Read More » - 2 March
കൊറോണ വൈറസിന്റെ ഇന്ത്യന്‍ പതിപ്പാണ് ഡല്‍ഹി കലാപം, കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ് : അരുന്ധതി റോയി
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ പതിപ്പാണ് ഡല്‍ഹി കലാപമെന്നു പ്രശസ്ത എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും അരുന്ധതി റോയി. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍…
Read More » - 2 March
ഓടുന്ന തീവണ്ടികളിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നടന്നത് 29 ബലാത്സംഗങ്ങളും ,542 കൊലപാതകങ്ങളും ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ നടന്ന ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും മോഷണങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്ര ശേഖര്‍ എന്ന വ്യക്തിക്ക് ലഭിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളുടെ…
Read More » - 2 March
ദില്ലി കലാപത്തില്‍ അമിത് ഷായെ ലക്ഷ്യമിട്ട് പ്രതിപക്ഷം , പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ദില്ലി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് മുതല്‍ തുടക്കമാവും. നാല്‍പ്പതിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദില്ലി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത്…
Read More » - 2 March
പാചകവാതക വില കുത്തനെ ഇടിഞ്ഞു
ന്യൂഡല്‍ഹി: പാചകവാതക വില കുത്തനെ ഇടിഞ്ഞു. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയാണ് കുറച്ചത്. 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ത്യയിലും വിലയിടിയാന്‍ കാരണമായത്.…
Read More » - 2 March
ഇറ്റലിയിൽ 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നു : മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു
റോം : കൊറോണ(കോവിഡ് 19) വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിൽ 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നു. ഇവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പാവിയാ സർവകലാശാലയിലെ എഞ്ചിനീയറിംഗ് …
Read More » - 2 March
പമ്പയിലെ ഡോളി ചുമട്ടുകാരന്റെ മരണം കൊലപാതകം, പോലീസിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
പത്തനംതിട്ട: പമ്പയിലെ ഡോളി ചുമട്ടുകാരന് റാന്നി മുക്കാലുമണ്‍ പറക്കുളത്ത് വീട്ടില്‍ പി.എസ്.സജീവ് കുമാര്‍ (54))ന്റെ കൊലപാതകം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ. സംഭവത്തില്‍ പ്രതി ആങ്ങമൂഴി കയ്യുംകല്ലില്‍ വിവേക്(32)നെ…
Read More » - 2 March
യു.പി. സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോഴിക്കോട് ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിയെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് (21) ആണ്…
Read More » - 2 March
ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് യാത്രക്കാരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധ പണപ്പിരിവ്; കൊച്ചിയില്‍ ട്രാന്സ്ജന്ഡര് അറസ്റ്റില്‍
കൊച്ചി: യാത്രക്കാരെ ശല്യം ചെയ്തതിനും ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും നിര്‍ബന്ധ പണപ്പിരിവു നടത്തിയതിനും ട്രാന്സ്ജന്ഡര് അറസ്റ്റില്‍. ഡല്‍ഹി സ്വദേശി പൂജ(24)യെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.…
Read More » - 2 March
നിർഭയ കേസ് : പ്രതികളുടെ ഹര്‍ജികള്‍ കോടതി പരിഗണിക്കും, നാളത്തെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം
ന്യൂഡൽഹി : നിർഭയ കേസിൽ നാളത്തെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം. പ്രതികളുടെ ഹര്‍ജികള്‍ കോടതിയിൽ. പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.…
Read More » - 2 March
‘ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 24 പര്ഗനാനാസ് ജില്ലയില്‍ എന്ത് പ്രവര്‍ത്തനമാണ് എംഇഎസ് നടത്തുന്നത്,? ഫസല്‍ ഗഫൂർ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ?’- ചോദ്യങ്ങളുമായി ടിജി മോഹൻദാസ്
ഫസല്‍ ഗഫൂര്‍,പ്രസിഡന്റ് ആയ എംഇഎസിന് പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനമുണ്ടോ? എന്ന ചോദ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ ടി.ജി മോഹന്‍ദാസ്. ബംഗ്ലാദേശുമായ് അതിര്‍ത്തി പങ്കിടുന്ന 24 പര്‍ഗാനാസ് എന്ന…
Read More » - 2 March
ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷമെന്നത് വ്യാജ പ്രചാരണം; അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്ന് പോലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിലവില്‍ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് ഡല്‍ഹി പോലീസ്. വീണ്ടും സംഘര്‍ഷമെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ വിശദീകരണം. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും പൊലീസ് അറിയിച്ചു.അതിനിടെ…
Read More » - 2 March
ഭീകരരുടെ സഹായികളായ നാല് പേർ പിടിയിൽ : ആയുധങ്ങളും സ്ഫോടക വസ്തുകളും കണ്ടെത്തി
ശ്രീനഗർ : ഭീകരരുടെ നാല് സഹായികൾ അറസ്റ്റിൽ. ജമ്മു കാഷ്മീരിലെ ബുദ്ഗാമിൽ മുസാമിൽ നബി, ഉമർ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരെയാണ് ഞായറാഴ്ച ബുദ്ഗാം…
Read More » - 2 March
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി
ബംഗളുരു: കര്‍ണാടക, തുംകൂര്‍ ജില്ലയിലെ ബെയ്ചാന്ഹള്ളിയില് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെയാണു സംഭവം. ഇതോടെ, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ…
Read More » - 1 March
ഷൂട്ടിംഗ് സെറ്റിലെ അപകട മരണം : നടന് കമല്‍ ഹാസനെ പൊലീസ് ചോദ്യം ചെയ്യും
ചെന്നൈ: ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടം, നടന് കമലഹാസനെ പൊലീസ് ചോദ്യം ചെയ്യും. നടനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദേശം നല്കി .ചെന്നൈയ്ക്കു സമീപം…
Read More » - 1 March
ബഹുനില കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം
തൃശൂർ: ബഹുനില കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു സിംഗപ്പൂരിൽ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട്…
Read More » - 1 March
ഡല്‍ഹി വര്‍ഗീയ കലാപം : അറസ്റ്റിലായവരുടെ എണ്ണം പുറത്തുവിട്ട് ഡല്‍ഹി പൊലീസ് : പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ചുവന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് : ചില സോഷ്യല്‍ മീഡിയ പേജുകള്‍ ദുരൂഹം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയുടെ മറവില്‍ നടന്ന കലാപത്തില്‍ അറസ്റ്റിലായവരുടെ എണ്ണം സംബന്ധിച്ചുള്ള കണക്കുകള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 903 ആയി. 254…
Read More » - 1 March
കലാപത്തിന് പ്രേരണ നല്കിയവര്ക്കും കലാപം നടത്തിയവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും, വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
ചണ്ഡീഗഢ്: വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ ‘ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ’ എന്ന് പ്രസംഗിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണെന്നും അനുരാഗ് ഠാക്കൂര്‍…
Read More » - 1 March
മഹാരാഷ്ട്രയിൽ വർദ്ധിത വീര്യത്തോടെ ഭാരതീയ ജനത പാർട്ടി അധികാരത്തിലെത്തും :ആത്മവിശ്വാസത്തോടെ ദേവേന്ദ്ര ഫഡ്നാവിസ്.
താനെ : മഹാരാഷ്ട്രയിൽ തങ്ങളുടെ പാർട്ടി പൂർവാധികം ശക്തിയോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി…
Read More » - 1 March
ഡല്‍ഹിയില്‍ കനാലില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രശ്ന ബാധിത പ്രദേശത്തുനിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഭാഗീരഥി വിഹാറിലെ കനാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഗോകല്‍പുരിയിലെ കനാലില്‍ നിന്ന് ഒരാളുടെ…
Read More » - 1 March
പൌരത്വ ഭേദഗതി നിയമം ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാഡ്
മംഗളൂരു : ഭരണകക്ഷിയായ ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയവും ഭിന്നിപ്പ് അജണ്ടയാക്കിയ തന്ത്രവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആക്റ്റിവിസ്റ്റ് ടീസ്റ്റ സെറ്റൽവാഡ് അഭിപ്രായപ്പെട്ടു. മംഗളൂരുവിലെ സിറ്റിസൻസ്…
Read More »