India
- Feb- 2020 -24 February
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാക്കാം … ഇന്ത്യയുടെ ഭരണ നേട്ടത്തിനു പിന്നില്‍ മോദി… മോദിയെ കുറിച്ച് ട്രംപിന്റെ വാക്കുകള്‍ …യുഎസിന്റെ മനസില്‍ ഇനി ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാക്കാം ഇന്ത്യയുടെ ഭരണ നേട്ടത്തിനു പിന്നില്‍ മോദി… മോദിയെ കുറിച്ച് പറയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വാക്കുകളില്ല.…
Read More » - 24 February
സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടൽ, 27 കാരൻ പിടിയിൽ
ചെന്നൈ: സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത കേസില്‍ 27 വയസ്സുകാരന് പിടിയില്‍. ഇയാളുടെ തട്ടിപ്പിനിരയായ പി.ഉദയ് രാജ് നല്കിയ പരാതിയിലാണ് അറസ്റ്റ്.…
Read More » - 24 February
ഡൽഹിയിൽ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരും പ്രതിഷേധക്കാരും തമ്മിൽ വീണ്ടും സംഘർഷം
24 മണിക്കൂറിനിടെ വീണ്ടും രാജ്യ തലസ്ഥാനത്ത് സംഘർഷം. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്ന വിഭാഗവും തമ്മിലാണ് പരസ്പരം കല്ലേറും സംഘർഷവും ഉണ്ടായത്. മോജ്പൂരിൽ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും…
Read More » - 24 February
ഇന്ത്യയുടെ മത സൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി ട്രംപ്
അഹമ്മദാബാദ്•ഇന്ത്യയുടെ മത സൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യയെന്നും വിവിധ മതവിഭാഗങ്ങള്‍ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും ട്രംപ്…
Read More » - 24 February
പരസ്പരം പുകഴ്ത്തി മോദിയും ട്രംപും; മോദി ഇന്ത്യയുടെ ചാമ്പ്യനെന്ന് ട്രംപ്
അഹമ്മദാബാദ്: ‘നമസ്തേ ട്രംപ്’ പരിപാടി’യില്‍ പരസ്പരം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപും. മോദിയെ ‘ചാമ്പ്യന്‍ ഒഫ് ഇന്ത്യ’ എന്നും ‘രാജ്യത്തിനായി രാപ്പകല്‍…
Read More » - 24 February
പാകിസ്ഥാന് മുന്നറിയിപ്പ് നല്കി ട്രംപ്
അഹമ്മദാബാദ്•പാകിസ്ഥാന് മുന്നറിയിപ്പ് നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന് തയ്യാറാകണം. ഇക്കാര്യത്തില്‍ പാകിസ്ഥാന് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുന്ടെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ ഭീകരവാദം…
Read More » - 24 February
ബിജെപിയുടെ ചരിത്രം പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി
ജക്കാര്‍ത്ത: ബിജെപിയുടെ ചരിത്രം ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പാഠ്യവിഷയമാക്കുന്നു. ശാന്തനു ഗുപ്ത എഴുതിയ ‘ഭാരതീയ ജനതാ പാര്‍ട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍, സ്റ്റോറി ഓഫ് വേള്‍ഡ്സ് ലാര്‍ജസ്റ്റ്…
Read More » - 24 February
തുപ്പല് തൊട്ട് പേജുകള്‍ മറിക്കരുത്; ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം, കാരണം ഇങ്ങനെ
റായ്ബറേലി: ഉമിനീര് തൊട്ട് പേജുകള്‍ മറിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് ചീഫ് ഡെവല്പെന്റ് ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ഉദ്യോഗസ്ഥര്‍ വെള്ളം നനച്ച…
Read More » - 24 February
ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ട്രംപ് എത്തിയപ്പോള്‍ മോദി തിരുത്തിക്കുറിച്ചത് ഈ ചരിത്രനേട്ടം
ന്യൂഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനായി സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ…
Read More » - 24 February
ആർത്തവമുള്ള സ്ത്രീകൾ ചേർന്ന് ഭക്ഷണമൊരുക്കി, കഴിക്കാനെത്തിയത് പ്രമുഖർ, വ്യത്യസ്തമായ പ്രതിഷേധം
ന്യൂഡൽഹി: ആർത്തവം ഉണ്ടോയെന്ന് കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘സച്ചി സഹേലി’ മയൂര്‍ വിഹാറില്‍ ആര്‍ത്തവമുള്ള…
Read More » - 24 February
ട്രംപ് ഒരു രാത്രി തങ്ങുന്നതിന് ചിലവ് 8 ലക്ഷം രൂപ
ഇന്ത്യൻ സന്ദർശനത്തിന് എത്തിയ അമേരിക്കൻ പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിലെ ചിലവ് 8 ലക്ഷം രൂപ. ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ട്രംപും മെലാനിയയും ഇന്ന് തങ്ങുന്നത്. നേരത്തെ മുന്‍…
Read More » - 24 February
എയർഫോഴ്സ് വൺ ലാൻഡ് ചെയ്തു, ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിന് തുടക്കം
അഹമ്മദാബാദ് : 36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി. മഞ്ഞ ടൈ ധരിച്ചാണ് ട്രംപ് എത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദി ട്രംപിനെ…
Read More » - 24 February
സത്രീധനമായി ലക്ഷങ്ങള്‍ കിട്ടിയതോടെ തനി നിറം പുറത്തായി, താലികെട്ടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വരനെ കണ്ട് വധുവും കുടുംബവും ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ
മീററ്റ്: സത്രീധനമായി ലക്ഷങ്ങള്‍ കിട്ടിയതോടെ വരന്രെ തനി നിറം പുറത്തായി. താലികെട്ടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വരനെ കണ്ട് വധുവും കുടുംബവും വിവാഹ ചടങ്ങില്‍ നിന്ന് പിന്മാറി.…
Read More » - 24 February
ബലാത്സംഗത്തിനിരയായ 14 കാരി ജീവനൊടുക്കി
അൽവാർ / ജയ്പൂർ•ഭരത്പൂരിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. തുടക്കത്തിൽ ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യാതിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ആത്മഹത്യയ്ക്ക് ശേഷം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.…
Read More » - 24 February
പൊന്നിന് പൊന്നും വില; ഇന്നും പവന് പവന് 320 രൂപകൂടി, സ്വര്‍ണവില 32,000 വും കടക്കും
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. ഗ്രാമിന് കൂടിയത് 40 രൂപ. 31,800 രൂപയാണ് ഒരു…
Read More » - 24 February
മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും, സംഭവമിങ്ങനെ
ബംഗളൂരു: തട്ടിപ്പുകാര്‍ കള്ളക്കടത്തിനായി ഒരോ ദിവസവും പുതുവഴികളാണ് അവലംബിക്കുന്നത്. ഈ വഴികള്‍ കണ്ടിട്ട് ഉദ്യോഗസ്ഥരും എന്തിന് കേട്ടിട്ട് നമ്മള് പോലും മൂക്കത്ത് വിരല്‍വച്ച് പോകും. ആ രീതിയിലാണ്…
Read More » - 24 February
സ്കൂള്‍ മാനേജ്മെന്റിന്റെ അനാസ്ഥ: 29 വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാകാതെ പെരുവഴിയിൽ
കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതായില്ല. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്.…
Read More » - 24 February
പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 ല്‍ ഉയര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം; പുകയില ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍
ഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 വയസ്സാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്സ് ആന്‍ഡ് അദര്‍…
Read More » - 24 February
വയനാട് എം പി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്? രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചെത്തുന്നതിനുള്ള ശരിയായ സമയമാണ് നിലവിലുള്ളതെന്ന് ഹരീഷ് റാവത്ത്
വയനാട് എം പി രാഹുല്‍ ഗാന്ധിക്ക് കോൺഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചെത്തുന്നതിനുള്ള ശരിയായ സമയമാണ് നിലവിലുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 24 February
രാജ്യത്തിന് ശക്തി പകരുന്നതാണ് അവരുടെ വിജയം; 105-ാം വയസ്സില്‍ നാലാംക്ലാസ് തുല്യതാപരീക്ഷ ജയിച്ച കൊല്ലംകാരി ഭഗീരഥി അമ്മയെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
105-ാം വയസ്സില്‍ നാലാംക്ലാസ് തുല്യതാപരീക്ഷ ജയിച്ച ഭഗീരഥി അമ്മയെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭഗീരഥിയമ്മയെ പോലുള്ളവര്‍ വലിയ പ്രചോദനമാണെന്നും രാജ്യത്തിന് ശക്തി പകരുന്നതാണ് അവരുടെ…
Read More » - 24 February
ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ഥിനികൾക്ക് മർദ്ദനം, വിഡിയോ
ഇന്‍ഡോര്‍: ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമര്‍ജീത് സിങ് എന്നയാള്‍ പെൺകുട്ടികളെ മര്‍ദ്ദിക്കുകയും ശകാരിക്കുകയും…
Read More » - 24 February
കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണ്; അടിയന്തരമായി പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്തും;- വി മുരളീധരൻ
കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും അടിയന്തരമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്തുമെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേസിന്റെ സ്ഥിതിഗതികൾ കേന്ദ്ര…
Read More » - 24 February
ഒഴിവുകള്‍ അനവധി,എന്നിട്ടും കേന്ദ്രത്തില്‍ നിയമനനിരോധനം
തിരുവനന്തപുരം: ഒഴിവുകള്‍ അനവധി,എന്നിട്ടും കേന്ദ്രത്തില്‍ നിയമനനിരോധനം. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പത്തു ലക്ഷത്തിലധികം തസ്തികകളില്‍ രണ്ടുവര്‍ഷത്തോളമായി നിയമനം നടക്കുന്നില്ല. ഒഴിവുകള്‍ നികത്താത്തത് സാമ്പത്തിക പ്രതിസന്ധിമൂലമാണെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.…
Read More » - 24 February
ട്രംപിനെതിരെ കത്തെഴുതി പ്രതിഷേധം
അഹമ്മദാബാദ്: ട്രംപിനെതിരെ കത്തെഴുതി പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകരും അധ്യാപകരും. ചേരികളെ മറച്ചും വൻതുക ചെലവഴിച്ചും നടത്തുന്ന ‘നമസ്തേ ട്രംപ്’ പരിപാടി സർവാധിപത്യ രാഷ്ട്രീയത്തിന്റെ ഘോഷമാണെന്ന് നഗരത്തിലെ 160…
Read More » - 24 February
ഷഹീൻ ബാഗ്: സമരക്കാരുമായി നാലു തവണ മധ്യസ്ഥ സംഘം ചർച്ച നടത്തി; സമരത്തിനെതിരായ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും
ഷഹീൻ ബാഗ് സമരത്തിനെതിരായ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും. അതേസമയം ഷഹീൻ ബാഗ് സമരക്കാർക്ക് ഇന്ന് നിർണ്ണായക ദിവസമാണ്. സുപ്രീംകോടതി മധ്യസ്ഥ സംഘം ഇന്ന് റിപ്പോർട്ട്…
Read More »