India
- Feb- 2020 -21 February
മുറിയില്‍ നിന്നിറങ്ങുമ്പോള്‍ കടന്നുപിടിച്ചു ചുംബിച്ചു,ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പുതിയ ലൈംഗികാരോപണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പ്, മഠത്തില്‍ വച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചു, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തി. ശരീരപ്രദര്‍ശനം നടത്തി തുടങ്ങിയവയാണ് കന്യാസ്ത്രീയുടെ…
Read More » - 21 February
ഇന്ത്യയിലെത്തുന്ന മെലാനിയാ ട്രംപിന് പ്രധാനമന്ത്രി നൽകുന്നത് വക ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള സില്‍ക്ക് സാരി
ഗുജറാത്ത്: ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നൽകുന്നത് വക ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള സില്‍ക്ക്…
Read More » - 21 February
ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപം സമ്മേളനം നടത്താൻ ഭീം ആര്‍മിക്ക് അനുമതി; ചന്ദ്രശേഖർ ആസാദും പങ്കെടുക്കും
ന്യൂഡല്‍ഹി: ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപത്തെ രേഷിംബാഗ് മൈതാനത്ത് നാളെ (ശനിയാഴ്ച) സമ്മേളനം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ഭീം ആര്‍മി പ്രവര്ത്തകന് സമര്‍പ്പിച്ച ഹര്‍ജിയുടെ…
Read More » - 21 February
വെടിനിർത്തൽ ലംഘനം : ഏറ്റുമുട്ടലിൽ ഒരു പാക് സൈനികനെ ഇന്ത്യ വധിച്ചു
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനം. ജമ്മുകാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക് സൈനികനെ ഇന്ത്യ വധിച്ചു. സംഭവത്തിൽ ഒന്നിലേറെ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്ന…
Read More » - 21 February
രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ലക്നൗ: രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഉത്തര്‍പ്രദേശില്‍ സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ…
Read More » - 21 February
താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു…
Read More » - 21 February
ബിജെപി സര്‍ക്കാര്‍ 3000 കോടി ചിലവിട്ട് നട്ട 50 കോടി മരം എവിടെപ്പോയെന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ബിജെപി സര്‍ക്കാര്‍ 3000 കോടി ചിലവിട്ട് നട്ട 50 കോടി മരം എവിടെപ്പോയെന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണകാലത്ത് മഹാരാഷ്ട്രയില്‍ 50 കോടി…
Read More » - 21 February
ശാരീരിക,മാനസിക പീഡനം; ഭര്‍ത്താവിനെതിരെ പരാതിയുമായി മുന്‍ ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റന്‍
ഇംഫാല്‍: ശാരീരിക,മാനസിക പീഡനം ആരോപിച്ച് മുന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ വൈഖോം സൂരജ് ലതാദേവി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്കി. ഗാര്‍ഹിക പീഡനമാരോപിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്.…
Read More » - 21 February
ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം, അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
ഭോപ്പാല്‍ : ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം, അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണം. മധ്യപ്രദേശ് സര്‍ക്കാരിന്റേതാണ് ഉത്തരവ്. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ…
Read More » - 21 February
വിവാഹനാളില്‍ വരനും വധുവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാൺപൂർ•ബുധനാഴ്ച വിവാഹിതരാകാനിരുന്ന രണ്ട് കമിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാവ് വിഷംകഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി വ്യാഴാഴ്ച വൈകുന്നേരവും വിഷംകഴിച്ചു. ഇരുവരെയും അവരവരുടെ…
Read More » - 21 February
പെണ്‍കുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് സ്വകാര്യഭാഗങ്ങളില്‍ വിരലുകള്‍ കടത്തി പരിശോധന; വീണ്ടും വിവാദമായി വസ്ത്രമഴിക്കല്‍
സൂറത്ത്: പെണ്‍കുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് സ്വകാര്യഭാഗങ്ങളില്‍ വിരലുകള്‍ കടത്തി പരിശോധന. വീണ്ടും വിവാദമായി വസ്ത്രമഴിക്കല്‍. സൂറത്തിലാണ് സംഭവം. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വനിതാ ട്രെയിനി ക്ലര്‍ക്കുമാരെ വസിത്രമഴിച്ച്…
Read More » - 21 February
കശ്മീര്‍ താഴ്വരയില് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയാനുള്ള ഒരു ഘടകം എഫ്എടിഎഫാണ്; പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത് ഗുണമായി; അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ അല്‍പ്പം ശമനം വന്നതായി സൈനിക മേധാവി ജനറല്‍
കശ്മീര്‍ താഴ്വരയില് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയാനുള്ള ഒരു ഘടകം എഫ്എടിഎഫാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ അല്‍പ്പം ശമനം വന്നിട്ടുണ്ടെന്നും സൈനിക മേധാവി ജനറല്‍ എം എം നരവാനെ.…
Read More » - 21 February
ആര്.എസ്.എസ് സ്കൂളുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
അലഹബാദ്•ആർ.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യഭാരതി നടത്തുന്ന സ്കൂളുകളിലെ മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 30% വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലെ ഈ സ്കൂളുകളിൽ 12,000…
Read More » - 21 February
ഷഹീന് ബാഗ് സമരം: സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ഇന്നും ചര്‍ച്ചകള്‍ക്കായി സമരക്കാരുടെ പിന്നാലെ; പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ചാല്‍ രണ്ട് മിനുറ്റിനുള്ളില്‍ റോഡുകള്‍ തുറന്നുകൊടുക്കാമെന്ന് പ്രക്ഷോഭകര്‍
സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ഇന്നും ചര്‍ച്ചകള്‍ക്കായി സമരക്കാരുടെ അടുത്തെത്തും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് മധ്യസ്ഥചര്‍ച്ചകള്‍ നടക്കുന്നത്. സമരവേദി മാറ്റില്ലെന്ന് ഷഹീന് ബാഗ് പ്രക്ഷോഭകര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
Read More » - 21 February
സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്; പവന് 31,000 കടന്നു
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. ഇന്നും പവന് 240 രൂപ കൂടി 31120 രൂപയായി. 30 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3890…
Read More » - 21 February
രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകണമെന്ന് രാജ്യത്തെ യുവജനങ്ങളോട് അഭ്യർത്ഥിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
രാജ്യത്തെ യുവജനങ്ങളോട് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. “ഇന്ത്യയുടെ ചരിത്രം, സംസ്കാരം, പൈതൃകം, ഈ രാഷ്ട്രത്തിന്റെ നിർമ്മാണത്തിന് പലരും വഹിച്ച പങ്ക്, ത്യാഗം…
Read More » - 21 February
ഒയോ റൂംസിന്റെ മറവില്‍ പെണ്‍വാണിഭം: രണ്ടുപേര്‍ പിടിയില്‍, രണ്ട് യുവതികളെ രക്ഷപ്പെടുത്തി
ബംഗളൂരു•ഒയോ സർവീസ് അപ്പാർട്ട്മെന്റിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പിടികൂടിയതായി ബംഗളൂരു പൊലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. ഒയോയുമായി ബന്ധമുള്ള കിംഗ്സ് സ്യൂട്ട് സർവീസ് അപ്പാർട്ട്മെന്റിലാണ് സെക്സ് റാക്കറ്റ്…
Read More » - 21 February
മുസ്ലീങ്ങളെ 1947-ല്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കണമായിരുന്നു, പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
പട്ന: മുസ്ലീങ്ങളെ 1947-ല്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കണമായിരുന്നു, പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ്…
Read More » - 21 February
അയോധ്യയിൽ മസ്ജിദും ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും നിര്‍ദ്ദിഷ്ട സ്ഥാനത്ത് നിര്‍മ്മിക്കും; അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി സുന്നി വഖഫ് ബോര്‍ഡ്
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണ വിധിയോടനുബന്ധിച്ച് അനുവദിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി സുന്നി വഖഫ് ബോര്‍ഡ്. ഔദ്യോഗികമായ പ്രഖ്യാപനം ഈ മാസം 24ന് നടക്കുന്ന യോഗത്തിന് ശേഷം…
Read More » - 21 February
തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു തന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു; കൊച്ചുമകന്റെ ആസ്തി നായിഡുവിനേക്കാള്‍ ആറ് മടങ്ങ് കൂടുതൽ
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ കൊച്ചുമകന്റെ ആസ്തി അദ്ദേഹത്തിനേക്കാൾ ആറ് മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. ചന്ദ്രബാബു നായിഡു തന്റെയും കുടുംബത്തിന്റെയും…
Read More » - 21 February
അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പോരാടി മരിച്ചവരുടെ ഓര്‍മക്കായി സ്മാരകം വേണമെന്ന് ശിവസേന
അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ചവരുടെ ഓര്‍മക്കായി സ്മാരകം വേണമെന്ന് ശിവസേന. രാമക്ഷേത്രത്തിനായി നിരവധി പേര് രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. അമര്‍ ജവാന് ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി…
Read More » - 21 February
പാകിസ്താന് ജയ് വിളിച്ച യുവതിയുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ല, അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യം : ഒവൈസി
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഹൈദരാബാദ് എം.പിയായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍…
Read More » - 21 February
മദ്യപാനികള്‍ക്കൊരു സന്തോഷവാര്‍ത്ത; ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുന്നൂ, ബിയറിനും വൈനിനും വില കുറയും, എക്സൈസിന്റെ പുതിയനയം ഇങ്ങനെ
ചണ്ഡീഗഢ്: മദ്യപാനികള്‍ക്കൊരു സന്തോഷവാര്‍ത്ത ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുന്നൂ. ഹരിയാനയില്‍ എക്സൈസിന്റെ പുതിയ നയപ്രകാരം ഇനി രാത്രി ഒരുമണി വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഗൂര്‍ഗോണ്‍,…
Read More » - 21 February
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍
ചങ്ങനാശേരി: സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിന് മാനദണ്ഡങ്ങള്‍…
Read More » - 21 February
ക്ഷേത്രങ്ങളിലെ സ്വര്‍ണവും വെള്ളിയും റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം, കണക്കെടുപ്പ് ആരംഭിച്ചു
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിച്ച് പണമാക്കി മാറ്റാന്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നു. പരമ്പരാഗത തിരുവാഭരണങ്ങള്‍…
Read More »